16 Nov, 2025

News Block

1 min read

ഒപ്പത്തിന്റെ ഹിന്ദി റീമേക്കില്‍ മോഹൻലാലും?, ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ

2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഒപ്പം’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.…
1 min read

‘അക്ബര്‍ ആണ്, അവര്‍ തിരിച്ചു വരും’ ; മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റര്‍’ രണ്ടാം ഭാഗവുമായി ആഷിക് അബു വരുന്നു

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്യാങ്‌സ്റ്റര്‍. ആഷിഖ് അബുവിന്റെ കരിയറിലെ രണ്ടാമാത്തെ ചിത്രമായിരുന്നു ഇത്. 2014ലായിരുന്നു ഗ്യാങ്‌സ്റ്റര്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് ആഷിഖ് അബു തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന് ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നായിരുന്നുവെന്നും ആഷിഖ് പറയുന്നു. ഗ്യാങ്സ്റ്റര്‍ 2 ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. […]

1 min read

‘ക്യാമറയ്ക്ക് മുന്നിലെ മാന്ത്രികനും ക്യാമറയ്ക്ക് പിന്നിലെ മാന്ത്രികനും വീണ്ടും ഒന്നിക്കുമ്പോള്‍’ ; ഓളവും തീരവും ഷൂട്ടിംങ് പുരോഗമിക്കുന്നു

പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവന്‍. താന്‍ ഒറു നല്ല അഭിനേതാവാണെന്നും അദ്ദേഹം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍, ഛായാഗ്രാഹകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സന്തോഷ് ശിവന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളായിരുന്നു. ഇന്ദ്രജാലം എന്ന ചിത്രത്തിലാണ് സന്തോഷ് ശിവനും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത്. തുടര്‍ന്ന് നമ്പര്‍20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വ്വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, […]

1 min read

‘തനിക്ക് ഭാര്യയോടാണ് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത്’! അന്ന് ശ്രീജിത്ത് രവി പറഞ്ഞതിങ്ങനെ

മലയാള സിനിമയിലെ ഒരു നടനാണ് ശ്രീജിത്ത് രവി. എടുത്ത് പറയാന്‍ മാത്രം മികച്ച കഥാപാത്രങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിനില്ലെങ്കിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ശ്രീജിത്ത് രവിക്ക് സാധിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീജിത്ത് രവിയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ നമ്മെ ഏവരേയും ഞെട്ടിച്ചിരുന്നു. കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവി കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയായിരുന്നു. മനോവൈകല്യത്തിന് ചികിത്സ തേടുന്നുണ്ടെന്നും, മരുന്ന് കഴിക്കാത്തതിനാലാണ് ഇങ്ങനെയൊരു തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി […]

1 min read

മെഗാസ്റ്റാറിന്റെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ തെലുങ്കിൽ നിന്ന്! ; ‘ഏജന്റ്’ വരുന്നു ; ടീസർ ഈ മാസം

ഭാഷ ഭേദമന്യേ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  സ്പൈ-ത്രില്ലർ ചിത്രമാണ് ‘ഏജന്റ്’. അഖിൽ അക്കിനെനി കേന്ദ്രbകഥാപാത്രമായി എത്തുന്ന സിനിമയുടെ പാൻ-ഇന്ത്യൻ റിലീസിങ്ങ് അധികം വൈകാതെ നടക്കുമെന്നാണ് അറിയാൻ കഴിയുന്നത് .  തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് എത്തുന്ന സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്.  ഇപ്പോഴിത ചിത്രത്തിന്റെ ടീസർ ജൂലൈ 15 ന് പുറത്തിറങ്ങുമെന്ന് അണിയറയ പ്രവർത്തകർ […]

1 min read

“ഭയങ്കരനാണ് മോഹൻലാൽ.. നമ്മൾ വിചാരിച്ച പോലെ ഒരാളല്ല..” : ശ്രീനിവാസൻ തുറന്നുപറയുന്നു

മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നായിരുന്നു ശ്രീനിവാസൻ മോഹൻലാൽ. ഇരുവരും ഒന്നിച്ച് ചിരിപ്പിച്ച സിനിമകളുടെ എണ്ണം എടുത്താൽ തന്നെ അത് മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ ആയി മാറും. ഇപ്പോഴിതാ ആർക്കുമറിയാത്ത മോഹൻലാലിനെ കുറിച്ചുള്ള രഹസ്യം പരസ്യം ആകുകയാണ് ശ്രീനിവാസൻ. മോഹൻലാൽ നായകനായി തിയേറ്ററിൽ എത്തിയ കാലാപാനി എന്ന സിനിമയുടെ ഷൂട്ടിങ് ആവശ്യാർത്ഥം ആൻഡമാനിലേക്ക് പോകാൻ ഇരിക്കുന്ന സമയത്ത് ആയിരുന്നു ശ്രീനിവാസന് കടുത്ത നടുവേദന വന്നത്. കുറെ മരുന്നുകൾ കഴിച്ചെങ്കിലും പിന്നീടു ന്യുറോ സർജനെ കാണാൻ തീരുമാനിക്കുകയായിരുന്നു. […]

1 min read

”മോഹന്‍ലാലിനെപോലൊരു നടനെ മലയാള സിനിമയില്‍ വേറെ കിട്ടില്ല, വണ്ടര്‍ഫുള്‍ ആക്ടറാണ് ” ; ജഗതി ശ്രീകുമാര്‍ അന്ന് പറഞ്ഞത്

ജഗതി ശ്രീകുമാര്‍ മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട്, സിനിമക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടന്‍ എന്നെല്ലാമാണ് ജഗതി ശ്രീമകുമാര്‍ അറിയപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികള്‍ ഒറു ദിവസം പോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഓര്‍ക്കാത്തതായി ഉണ്ടാവില്ല. അത്രയധികം മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന സാമിപ്യമാണ് ജഗതി ശ്രീകുമാര്‍. അടുത്തിടെ ഇറങ്ങി സിബിഐ5 ദ ബ്രെയ്ന്‍ എന്ന ചിത്രത്തിലെ നിര്‍ണായകമായൊരു രംഗത്തില്‍ ജഗതി അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മലയാള സിനിമയില്‍ […]

1 min read

”കണ്ണുകളിലെ ചില ചലനത്തിലാണ് അഭിനയം ഇരിക്കുന്നത് ” ; മോഹന്‍ലാലില്‍ നിന്നും പഠിച്ചതിനെക്കുറിച്ച് സംവിധായകന്‍ ലാല്‍

സംവിധായകനായി പിന്നീട് നടനായി മാറിയ താരമാണ് ലാല്‍. മിമിക്രി വേദികളിലൂടെയാണ് ലാല്‍ അഭിനയലോകത്തേക്ക് എത്തിയത്. സംവിധായകന്‍ സിദ്ദിഖിനൊപ്പം സിനിമകള്‍ ചെയ്താണ് താരം സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സംവിധാനത്തിന് പുറമേ അഭിനേതാവായും സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു. നായകനായും സഹനടനായും വില്ലനായും പ്രേക്ഷക മനസില്‍ ഇടം നേടിയ താരം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളാണ് ടു ഹരിഹര്‍ നഗര്‍, കിംഗ് ലയര്‍ എന്നിവ. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം താരരാജാവ് […]

1 min read

‘താനെടുത്ത തീരുമാനം തെറ്റായി പോയി’! മമ്മൂട്ടി ചിത്രത്തിന്റെ പരാജയ കാരണം ആദ്യമായി വ്യക്തമാക്കി ഷാജി കൈലാസ്

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകന്‍ ആണ് ഷാജി കൈലാസ്. മലയാള സിനിമയ്ക്ക് നിരവധി ആക്ഷന്‍ ചിത്രങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസ് കമ്മീഷണര്‍, മാഫിയ, നരസിംഹം, വല്യേട്ടന്‍, ഏകലവ്യന്‍, ആറാം തമ്പുരാന്‍, തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാളത്തിന് സംഭാവന ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമകലില്‍ അധികവും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളായിരുന്നു. 1989 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം. അതുപോലെ അദ്ദേഹം […]

1 min read

‘മോഹന്‍ലാലിന്റേത് പകര്‍ന്നാട്ടമല്ല, എരിഞ്ഞാട്ടം’ ; തിരക്കഥാകൃത്ത് ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

എണ്‍പതുകളില്‍ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരനാണ് ജോണ്‍ പോള്‍. 1980 മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത പല ചിത്രങ്ങളും ജോണ്‍പോളിന്റെ തിരക്കഥയില്‍ പിറന്നതായിരുന്നു. മലയാളത്തിന്റെ പ്രഗല്‍ഭരായ നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ഷോട്ടെടുക്കുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ്‌വരെ ചിരികളി തമാശകള്‍ പറയുന്ന ആളായിരിക്കും ഷോട്ട് എടുക്കേണ്ട നിമിഷംകൊണ്ട് ആ […]