“ഇത്രയും അലിവും ആർദ്രതയുമുള്ള മറ്റൊരു മെയിൻ സ്ട്രീം ഹീറോ 90 കൾക്ക് ശേഷം വേറെ ഉണ്ടായിട്ടില്ല” സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ
മലയാള സിനിമയിലെ മൂന്നാമനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ താരം. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന സ്ഥാനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ”ചാരമാണെന്ന് കരുതി ചികയാൻ പോകേണ്ട! കനൽ കെട്ടില്ലെങ്കിൽ ചിലപ്പോൾ കൈ പൊള്ളി പോകും” എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗിന് ഇന്ന് 66-ാം പിറന്നാൾ ആണ്. ചാരത്തിൽ നിന്ന് ഉയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു […]
എമ്പുരാന്‍’ അഭ്യൂഹങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇട്ട് പൃഥ്വിരാജ് ; ആരാധകരെ ആവേശത്തിലാക്കി പുതിയ അപ്ഡേഷൻ
പൃഥ്വിരാജും മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ ആരാധകരും അതാഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമാ ചരിത്രം തന്നെ തിരുത്തിക്കുറിച്ച വിജയമായിരുന്നു ലൂസിഫര്‍ സ്വന്തമാക്കിയത്. ലൂസിഫര്‍ ഒരുഭാഗത്തില്‍ ഒതുങ്ങുന്ന ചിത്രമല്ലെന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജ് എമ്പുരാനെക്കുറിച്ച് പ്രഖ്യാപിച്ചത്. ആന്റണി പെരുമ്പാവൂരൂം മോഹന്‍ലാലുമുള്‍പ്പടെയുള്ളവരെ സാക്ഷിയാക്കിയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. കഴിഞ്ഞ കുറച്ച് കാലമായി കാത്തിരിക്കുന്നൊരു സിനിമയാണ് എമ്പുരാൻ. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ എമ്പുരാന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിന്‍റെ […]
“ബാറിൽ വച്ചുള്ള transformation സീൻ! “ഡേവിഡേട്ട കിങ് ഫിഷറ്ണ്ടാ ” എന്ന ഡയലോഗ് മുതൽ ഋഷിയെ റൂമിലാക്കുന്ന വരെ ഉള്ള മോഹൻലാലിൻ്റെ attittude “
തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. അത്തരത്തിൽ പത്മരാജൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്ലാസിക് ചിത്രമാണ് 1987-ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. ചിത്രം പുറത്തിറങ്ങി 37 വർഷങ്ങൾ പിന്നിട്ടെങ്കിലും മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും അവരുടെ പ്രണയവുമെല്ലാം ഇന്നും ജനങ്ങൾ ആഘോഷിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഈ രണ്ട് ക്യാരക്ടറുകളെ കുറിച്ച് […]
“മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിച്ചിട്ടില്ല” ; അപ്‍ഡേറ്റ് പുറത്ത്
മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം. വൃഷഭ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ നന്ദ കിഷോര്‍. അമ്പത് ശതമാനം ചിത്രീകരണം പുര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സംവിധായകൻ നന്ദ കിഷോര്‍ വ്യക്തമാക്കുകയും ചെയ്‍തിരിക്കുന്നു. സംവിധായകൻ നന്ദ കിഷോര്‍ ഒടിടിപ്ലേയോടാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. വിഎഫ്‍എക്സിനും പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും നന്ദ കിഷോര്‍ വ്യക്തമാക്കുന്നു. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. മോഹൻലാല്‍ […]
ആകാശം ചായിച്ചിറങ്ങി വന്ന ‘ഗഗനചാരി’; പ്രേക്ഷകരെ വിസ്മയിപ്പിച്ച് പുതുമയുടെ ഏലിയൻ സ്പർശം!!
നായകൻ, നായിക, അവരുടെ കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയൽക്കാര്‍, വില്ലൻ, ഫ്ലാഷ് ബാക്ക്, പക, പ്രതികാരം തുടങ്ങി നാളുകളായി കണ്ടും കേട്ടും തഴമ്പിച്ച എല്ലാ ക്ലീഷേകളേയും പൊളിച്ചെഴുതിക്കൊണ്ട് കാഴ്ചശീലങ്ങളുടെ പുതുപുത്തൻ ആകാശം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ് ‘ഗഗനചാരി’. മാറുന്ന മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമായി സിനിമാപ്രേമികള്‍ക്ക് ധൈര്യപൂർവ്വം ഉയർത്തികാണിക്കാവുന്നൊരു ചിത്രം. മലയാളത്തിലെ ആദ്യത്തെ തന്നെയായ ഈ ഡെസ്റ്റോപ്പിയൻ മോക്കുമെന്‍ററി ചിത്രം തീയേറ്ററിൽ നഷ്ടപ്പെടുത്തരുത്. ഇതിനകം ഒരുപാട് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലുകൾ കീഴടക്കിയ ഈ അന്യഗ്രഹജീവി ഇനി പ്രേക്ഷക […]
ഇത് പിടിച്ചിരുത്തുന്ന സംഭവം, നമ്മുടെ ചുറ്റുവട്ടങ്ങളിലെ ജീവിതങ്ങളുടെ നേർസാക്ഷ്യം; പ്രേക്ഷക പ്രീതി നേടി ‘നടന്ന സംഭവം’
നമ്മുടെയൊക്കെ ജീവിതങ്ങളിൽ അറിഞ്ഞും അറിയാതേയും സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടല്ലോ. അവ ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റുന്നതോ യാതൊരു മാറ്റവും വരുത്താത്തതോ ഒക്കെയായിരിക്കും. ചിലപ്പോള്‍ ഒന്ന് ചിരിച്ച് തള്ളാവുന്നതോ മറ്റ് ചിലപ്പോള്‍ കാലങ്ങളോളം ഓർത്തിരിക്കുന്നതും ഒക്കെയായിരിക്കും. ഇന്ദിര നഗർ എന്ന ഹൗസിങ് കോളനിയിൽ നടന്ന ചില സംഭവങ്ങള്‍ ഇപ്പോള്‍ കേരളമാകെ ചർച്ചയായിരിക്കുകയാണ്. ഇന്ദിര നഗറിലെ ഒരു വില്ലയില്‍ കഴിയുന്ന അജിത്തും ധന്യയും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിലാണ് സിനിമയുടെ തുടക്കം. മകളുടെ ജന്മദിന ദിവസം ധന്യയുടെ മുഖത്ത് […]
ബോക്‌സോഫീസ് കിംഗായി മഹാരാജ..!! ചിത്രം വിജയിപ്പിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി
ബോക്സ്ഓഫിസിൽ തല ഉയർത്തി നിൽക്കുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജ. നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ വിശേഷിപ്പിക്കുന്നത്. കരിയറിലെ തുടർച്ചയായ പരാജയത്തിനു ശേഷം വിജയ് സേതുപതിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. നടന്റെ അൻപതാം സിനിമയെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. ഇപ്പോഴിതാ മഹാരാജ സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി രംഗത്തെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയ് സേതുപതി […]
“പാർവ്വതിയുടെ ഉള്ളിലെ ഫയർ കൂൾ ആയെന്ന് തോന്നുന്നു, അവർ തഴയപ്പെടേണ്ട ഒരു actress അല്ല” ; കുറിപ്പ് വൈറൽ
മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ പാർവതി എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ തുടങ്ങിയ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മികച്ച നടിയായി പേരെടുത്തത്. മലയാള സിനിമാ രംഗത്ത് സ്ത്രീകളുടെ അവകാശത്തിന് വേണ്ടി നിരന്തരം സംസാരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. അഭിപ്രായ പ്രകടനങ്ങൾ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് പാർവതി തുറന്ന് പറഞ്ഞിട്ടുമുണ്ട്. മലയാളത്തോടൊപ്പം മറ്റ് ഭാഷകളിലും പാർവതി ഇന്ന് സജീവമാണ്. സാമൂഹിക […]
“കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ, നമ്മൾ മത്സരിച്ചാൽ അദ്ദേഹം പിന്മാറും” ; ജോയ് മാത്യു
കഴിഞ്ഞ ദിവസം ആയിരുന്നു മോഹൻലാൽ വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനെ […]
“മോഹൻലാൽ ആരാധകരിൽ പലരും ഈ സിനിമ കണ്ടോ എന്നു പോലും സംശയമാണ്”
ജോൺ പോളിൻറെ രചനയിൽ ഭരത് ഗോപി സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളചലച്ചിത്രമാണ് ഉൽസവപ്പിറ്റേന്ന്. ചിത്രത്തിൽ മോഹൻലാൽ, പാർവതി ജയറാം, ജയറാം, സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി. ദേവരാജനാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ബോക്സോഫീസിൽ ഒരു വാണിജ്യ വിജയമായിരുന്നു ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – പ്രത്യേക ജൂറി അവാർഡ് നേടി. കാവാലം ആണ് ചിത്രത്തിന് ഗാനങ്ങളെഴുതിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു […]