02 Jul, 2025
1 min read

Thug ആയി Thug life …!! കമൽ ഹാസൻ, സിലംബരസൻ എന്നിവരുടെ ഗ്യാങ്സ്റ്റർ ഡ്രാമ

കമല്‍ഹാസൻ നായകനായി വന്ന പുതിയ ചിത്രമാണ് തഗ് ലൈഫ്. 37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ് എന്ന പ്രത്യേകതയുമുണട്്. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസൻ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്‍ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം […]

1 min read

പ്രേക്ഷകർ കാത്തിരുന്ന ആ കോംബോ നടക്കുമോ?? പ്രതികരണവുമായി രാജ്‍കമല്‍ ഫിലിംസ്

37 വര്‍ഷങ്ങള്‍ക്ക് ശേഷം മണി രത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം. തഗ് ലൈഫ് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ സൃഷ്ടിച്ച ഹൈപ്പിന് കാരണം മറ്റൊന്നുമല്ല. മലയാളികളെ സംബന്ധിച്ച് മറ്റൊരു കാര്യം കൂടി ഈ ചിത്രത്തില്‍ കൗതുകം കൂട്ടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന പ്രഖ്യാപനമായിരുന്നു അത്. മലയാളത്തില്‍ നിന്ന് മറ്റ് താരങ്ങള്‍ കൂടി ചിത്രത്തില്‍ എത്തുമെന്നും പിന്നീട് പ്രഖ്യാപനം വന്നിരുന്നു. ഐശ്വര്യ ലക്ഷ്‍മിയും ജോജു ജോര്‍ജുമായിരുന്നു അത്. എന്നാല്‍ […]