20 Jul, 2025
1 min read

‘വിദ്യാമൃതം’ പ്രഖ്യാപിച്ച് മമ്മൂട്ടി ; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനചെലവ് ഏറ്റെടുക്കും

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. ഒരു നടന്‍ എങ്ങനെ ആയിരിക്കണമെന്ന് മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അതിലും ഉപരി നല്ലൊരു മനുഷ്യത്വത്തിനും ഉടമയാണ് ഇദ്ദേഹം. ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയാതെ നിരവധി സഹായങ്ങള്‍ ഇന്നോളം ചെയ്തുവരുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. അറുനൂറോളം കുട്ടികള്‍ക്ക് ഇക്കാലയളവില്‍ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്. 50 കോടി രൂപയുടെ സഹായമാണ് ഈ കാലയളവില്‍ മമ്മൂട്ടി എന്ന നടന്‍ പാവങ്ങള്‍ക്കായി ഇതുവരെ ചെയ്ത് നല്‍കിയിരിക്കുന്നത്. […]

1 min read

‘മമ്മൂട്ടി അഭിനയത്തിന്റെ പാഠപുസ്തകം, മമ്മൂട്ടിക്ക് മുകളില്‍ മറ്റൊരു നടനെയും ചിന്തിക്കാന്‍ പോലും കഴിയില്ല’ ; കുറിപ്പ് വൈറലാവുന്നു

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പേരിലാണ് മമ്മൂട്ടി അറിയപ്പെടുന്നത്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നും അദ്ദേഹത്തിനെ വിശേഷിപ്പിക്കാറുണ്ട്. ഒരു നടന്‍ എങ്ങനെ ആയിരിക്കണം എന്ന് മലയാള സിനിമയില്‍ എന്ന് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റാതെപോയ നിരവധി ചിത്രങ്ങള്‍ അഭിനയിച്ച് പല നടന്മാരും സൂപ്പര്‍ സ്റ്റാറുകള്‍ ആയിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ സുരേഷ് ഗോപി, മുരളി അങ്ങനെ പലരും ഉണ്ട്. ചമ്പക്കുളം തച്ചന്‍, ഏകലവ്യന്‍ എന്നീ […]

1 min read

“ദുല്‍ഖര്‍ ഉണ്ടാക്കിയ പാതയിലൂടെയാണ് ഇന്ന് ഞാന്‍ നടക്കുന്നത്” :പൃഥ്വിരാജ് സുകുമാരൻ

വലിയ സിനിമകള്‍ വലിയ രീതിയില്‍ തന്നെ ഓരോ നാട്ടിലും നേരിട്ടുതന്നെ പോയി പ്രമോഷന്‍ നടത്തുന്നതാണ് ഇന്നത്തെ പുതിയ രീതി. പല ഭാഷകളിലായി ഒരുക്കുന്ന മലയാള സിനിമയുടെ പുതിയ റിലീസ് രീതിയെ കുറിച്ച് നടന്‍ പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഉത്തരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായാകുന്നത്.”സത്യത്തില്‍ ഇത്തരം റിലീസും ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളും തുടക്കം കുറിച്ചത് താനല്ലെന്നും കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഈ സാധ്യത മലയാള സിനിമയ്ക്ക് തുറന്നു കാണിച്ചു തന്നനെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിനുവേണ്ടി […]

1 min read

പുത്തന്‍പണത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു ; എംടിയുടെ തിരക്കഥയില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’

മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാംവെച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകരില്‍ ഓരാളാണ് രഞ്ജിത്ത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയും രഞ്ജിത്ത് ശ്രദ്ധേയനായി. രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമകളെല്ലാം ജനപ്രീതി സ്വന്തമാക്കിയവയായിരുന്നു. പ്രാഞ്ചിയേട്ടന്‍, കയ്യൊപ്പ്, പാലേരിമാണിക്യം അടക്കമുള്ള സിനിമകള്‍ എല്ലാ കാലവും പ്രേക്ഷകരുടെ മനസിലുള്ളതാണ്. 2017ല്‍ രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുത്തന്‍പണം എന്ന സിനിമയായിരുന്നു ഏറ്റവും ഒടുവില്‍ ഇരുവരും ചെയ്തത്. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി സിനിമാസീരീസില്‍ […]

1 min read

”കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിയാണ് ഇപ്പോ നമ്പര്‍ വണ്‍, പക്ഷേ പൃഥ്വിരാജും ആ ലെവലിലേക്ക് വളരുകയാണ്” ; ഷേണായീസ് ഓണര്‍ സുരേഷ് ഷേണായ് പറയുന്നു

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന ഒരു നടനാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മമ്മൂട്ടിയ്ക്ക് അഭിനയത്തോട് ആര്‍ത്തിയാണ്. ബോക്‌സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 […]

1 min read

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മെഗാമാസ് എന്‍ട്രി നടത്തി മമ്മൂട്ടി ; പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആരംഭിച്ചു

മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂലൈ 10നായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. പൂയംകുട്ടിയിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വണ്ടിപെരിയാറും ചിത്രത്തിന്റെ ലൊക്കേഷനാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രീകരണത്തിനായി ലൊക്കേഷനില്‍ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ചിത്രത്തില്‍ പോലീസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പോലീസ് വേഷത്തിലെത്തുന്നുവെന്നത്‌കൊണ്ട് തന്നെ ആരാധകര്‍ വന്‍ ആകാംഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം […]

1 min read

മെഗാസ്റ്റാർ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ച് സൂപ്പർ താരം നാഗാർജുന

ലോകസിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നതിൽ ആർക്കും തർക്കമില്ല. അത് അദ്ദേഹത്തിന്റെ അഭിനയമികവ് കണ്ട് കാലങ്ങൾക്കു മുമ്പ് തന്നെ ജനങ്ങൾ അംഗീകരിച്ചതാണ്. സൂപ്പർ താരങ്ങൾ ഉൾപ്പെടെ സിനിമയിലുള്ള പല പ്രമുഖരും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി മികച്ച അഭിപ്രായം പറയാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർസ്റ്റാർ നാഗാര്‍ജ്ജുന. മകൻ അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന സിനിമയുടെ ടീസര്‍ കണ്ടാണ് അദ്ദേഹം ഈ അഭിപ്രായം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ […]

1 min read

സിനിമകള്‍ പരാജയപ്പെട്ടാലും എല്ലാവര്‍ഷവും ഒരു സൂപ്പര്‍ഹിറ്റെങ്കിലും നല്‍കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്; കുറിപ്പ് വൈറല്‍

മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നിലകൊള്ളുന്ന ഒരു മഹാനടനാണ് മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ് അദ്ദേഹം. മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പദവി ലഭിച്ച മമ്മൂട്ടി, അഭിനയിച്ച ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ അഭിനയ പ്രകടനം. നടനായി ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്ന താരം ഗ്ലാമറിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി അഭിനയ്ക്കുന്നത്. ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ […]

1 min read

‘എന്റെ വീടിനെ ഞാന്‍ വിളിക്കുന്നത് തന്നെ മമ്മൂക്ക വന്ന വീട് എന്നാണ് ‘ ; ജോജു ജോര്‍ജ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ ഉയര്‍ച്ചക്ക് കാരണം. ഒരു ശരാശരി സിനിമ ആരാധകന്‍ മുതല്‍ മോളിവുഡിലെ മിന്നും താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ഫാന്‍സ് ആണ്. മമ്മൂക്ക ഫാന്‍ ആണെന്നതില്‍ എപ്പോഴും അഭിമാനം കൊള്ളുന്ന താരമാണ് മലയാളികളുടെ ജോജു ജോര്‍ജ്. മമ്മൂട്ടിയെക്കുറിച്ച് ജോജു ജോര്‍ജ് പറഞ്ഞ വാക്കുകളാണ് […]

1 min read

‘സിനിമയ്ക്ക് അവകാശപ്പെട്ടയാളാണ്, ഇഷ്ടമുള്ളതൊന്നും വലിച്ചു വാരികഴിക്കില്ല.. അത്രയും കണ്‍ട്രോള്‍ ചെയ്ത് ത്യാഗം ചെയ്യുന്ന ഒരു ആക്ടറാണ് മമ്മൂട്ടി’ ; സുരേഷ് ഗോപി

നായകനായും കിടിലന്‍ വില്ലനായും പോലീസ് ഓഫീസറുടെ വേഷങ്ങള്‍ ചെയ്തും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരനും സാമൂഹ്യ സേവകനുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് താരം. കുറച്ച് നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ്. മുഖം നോക്കാതെ എല്ലാവരേയും സഹായിക്കുന്ന ഒരു നല്ല മനസിനുടമ കൂടിയാണ് അദ്ദേഹം. ഒരുകാലത്ത് മമ്മൂട്ടി – സുരേഷ് ഗോപി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരംവം തീര്‍ത്തിരുന്നു. പപ്പയുടെ […]