16 Jul, 2025
1 min read

‘മമ്മൂട്ടിക്ക് ചലഞ്ചിംഗ് ആയ റോള്‍, തനിയാവര്‍ത്തനത്തെക്കാള്‍ മികച്ച ക്യാരക്ടറാണ് മനസിലുള്ളത്’ ; സിബി മലയില്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപാട് സിനിമകള്‍ നല്‍കിയ സംവിധായകന്‍ ആണ് സിബി മലയില്‍. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല താരങ്ങളുടേയും കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് സിബി മലയില്‍. കുറച്ച് വര്‍ഷങ്ങളായി സിബി മലയില്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൊത്ത് എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അദ്ദേഹം. മികച്ച പ്രതികരണം നേടി സിനിമ തിയേറ്ററില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ സിബി മലയില്‍ മമ്മൂട്ടിക്ക് വേണ്ടി ഒരു ക്യാരക്ടര്‍ മനസിലുണ്ടെന്നും സ്‌ക്രീനിലേക്ക് […]

1 min read

“മോഹൻലാൽ വളരെ ഫ്രാങ്കാണ്… മമ്മൂട്ടിയോടാണ് കൂടുതൽ അടുപ്പം” ; കുഞ്ചൻ മനസ്സുതുറക്കുന്നു

ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച സിനിമ വ്യക്തിത്വമാണ് കുഞ്ചൻ. ഹാസ്യ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ് കുഞ്ചൻ. മലയാളത്തിൽ 650 ഓളം ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആദ്യത്തെ സിനിമ ‘മനൈവി’ എന്ന തമിഴ് ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തെത്തുന്നതെങ്കിലും ഈ ചിത്രം റിലീസ് ചെയ്തില്ല. കുഞ്ചന്റെ റിലീസ് ചെയ്ത ആദ്യ സിനിമയാണ് ‘റെസ്റ്റ് ഹൗസ്’. ചില സിനിമകളിൽ ചെറിയ റോളുകൾ മാത്രമാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. എന്നിരുന്നാലും […]

1 min read

മമ്മൂട്ടിയും കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് കുഞ്ചൻ

ഹാസ്യ വേഷങ്ങളിലൂടെ മലയാള പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് കുഞ്ചൻ. 650 ഓളം സിനിമകളാണ് മലയാളത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ‘മനൈവി’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു കുഞ്ചൻ അഭിനയരംഗത്തിലെത്തിയതെങ്കിലും ആ ചിത്രം റിലീസ് ആയില്ല. ‘റെസ്റ്റ് ഹൗസ്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ റിലീസായ ആദ്യ സിനിമ. മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള കഥാപാത്രമാണെങ്കിലും ഇന്നും കുഞ്ചൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ മലയാള മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ‘ഏയ് ഓട്ടോ’, ‘കോട്ടയം കുഞ്ഞച്ചൻ’ എന്നീ സിനിമകളിലേത്. കോട്ടയം […]

1 min read

‘ഇത് പണ്ടത്തെ പോലെയല്ല… സ്റ്റാലിന്‍ ശിവദാസ് പത്രം മത്സരിച്ചത് പോലെയല്ല, കാലം മാറി’ ; സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വൈറല്‍

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മേം ഹൂം മൂസ. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് മേ ഹൂം മൂസ. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റ്‌സും തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ ഫെയ്‌സ്ബുക്കില്‍ സിനിഫൈല്‍ എന്ന ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. സെപ്റ്റംബര്‍ 30നാണ് മേ ഹൂം മൂസ […]

1 min read

ഐ ഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി

അഭിനയത്തിന് പുറമെ ടെക്‌നോളജിയോടുള്ള നടന്‍ മമ്മൂട്ടിയുടെ ഇഷ്ടം നമുക്കെല്ലാവര്‍ക്കും അറിയാം. കാറുകളുടെയും ഫോണുകളുടെയും ഏറ്റവും വലിയ ശേഖരം തന്നെ മെഗാസ്റ്റാറിനുണ്ട്. മമ്മൂട്ടിയുടെ ഫോണ്‍ ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി ഇന്നെത്തിയിരിക്കുകയാണ്. ആപ്പിള്‍ ഐ ഫോണ്‍ സീരീസില്‍ വിപണിയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോണ്‍ ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഐ ഫോണ്‍ സീരീസില്‍ പുതിയതായി പുറത്തിറങ്ങിയ ഐ ഫോണ്‍ 14 പ്രോ മാക്‌സ് ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് ഏകദേശം 1,39,900 രൂപയാണ് ഇന്ത്യയില്‍ വരുന്നത്. രണ്ട് […]

1 min read

‘മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് എംടിയുടെ സ്‌ക്രിപ്റ്റില്‍ ജൂലിയസ് സീസര്‍…’ ; സിബി മലയില്‍ വെളിപ്പെടുത്തുന്നു

മലയാളത്തിന്റെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. ദശരഥം, കിരീടം പോലെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ക്ലാസിക്കുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയുംവെച്ച് […]

1 min read

“ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ല.. അത് തലക്കെട്ട് എഴുതിയ എന്റെ അറിവില്ലായ്മയാണ്.. പഴശ്ശിരാജ മലയാളസിനിമയ്ക്ക് പേരും പുകഴും നേടികൊടുത്ത് സാമ്പത്തികപരമായി വിജയിച്ച സിനിമ” ; ടിനി ടോമിനോട് ക്ഷമാപണം നടത്തി യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ഓൺലൈൻ പീപ്സ് ലേഖകൻ

കഴിഞ്ഞദിവസം ഓൺലൈൻ പീപ്സ് മീഡിയയിൽ ടിനി ടോം എന്ന നടന്റെ ചിത്രവും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ വിശേഷങ്ങളുടെ ഭാഗമായി അദ്ദേഹം ഗോകുലം ഗോപാലനെന്ന നിർമ്മാതാവിനെ കുറിച്ച് നന്ദിയോടെ പറഞ്ഞ വാക്കുകളും ഉൾപ്പെടുത്തി ഷെയർ ചെയ്യപ്പെട്ട ഒരു വാർത്തയിൽ, ടിനി ടോം പറയാത്തതായ ആ ഒരു കാര്യം തലക്കെട്ടായി പരാമർശിച്ച് പോയത് അതെഴുതിയ എന്റെ അറിവില്ലായ്മ നിമിത്തമാണ്. അതും മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയെക്കുറിച്ച് എന്നോട് കുറേക്കാലങ്ങളായി മറ്റുള്ളവർ പറഞ്ഞ് അറിയാവുന്ന ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ സംഭവിച്ചുപോയത്.  […]

1 min read

‘നിഷ്‌കളങ്കമായ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാനുള്ള അവസരം മമ്മൂക്ക ഇല്ലാതാക്കി ; സിദ്ദിഖ്

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അന്‍പത്തി ഒന്ന് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മമ്മൂട്ടി എന്ന മഹാനടന്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ ധാരാളമായി സിനിമാ ലോകത്ത് ചര്‍ച്ചയാവാറുമുണ്ട്. ഇപ്പോഴിതാ മമ്മൂക്ക കാരണം നടന്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായ കഥയാണ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. സംവിധായകന്‍ സിദ്ദിഖാണ് സഫാരി ചാനലിലൂടെ ഇക്കാര്യം […]

1 min read

‘ലാലിന്റെ സിനിമകള്‍ ഏറ്റവും കൂടുതല്‍ കണ്ടത് ഞാനാവും’; മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി

മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. എണ്‍പത് കാലഘട്ടം മുതല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനില്‍പ്പ്. ഇരുവര്‍ക്കും പിന്നിലായി പലരും വന്നുപോയെങ്കില്‍ തന്നെയും ഇരുവരുടെയും സ്ഥാനം അചഞ്ചലമായി തുടരുകയാണ്. മമ്മൂട്ടി-മോഹന്‍ലാല്‍ സൗഹൃദം വ്യത്യസ്തമാകുന്നത് അവര്‍ ഓണ്‍സ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം 55 ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകള്‍. ഇരുവരും ഒന്നിച്ചെത്തുന്ന വേദികളും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മലയാളിക്ക് ഇരട്ടിമധുരമാണ് സമ്മാനിച്ചിട്ടുള്ളത്. […]

1 min read

‘തെറ്റുചെയ്തതായി അറിഞ്ഞാല്‍, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നല്‍കിയിരുന്നു’ ; വികാരഭരിതനായി മമ്മൂട്ടി

മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത കലാകാരനാണ് കലാഭവന്‍ മണി. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അദ്ദേഹത്തിന്റെ ചിരിയും പട്ടുമെല്ലാം ഇന്നും ജനഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. കലാഭവന്‍ മണിയുടെ ഗാനങ്ങളോ സിനിമയോ കാണാത്തതോ കേള്‍ക്കാത്തതോ ആയ ഒരു മലയാളിയും ഇന്നും ഉണ്ടാവില്ല. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള മണി, മലയാള സിനിമാ ലോകത്തെ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ്. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. മണിയുടെ സിനിമകളും നാടന്‍പാട്ടുകളും ഇന്നും മലയാളികളെ രസിപ്പിക്കുകയും കണ്ണു നനയിക്കുകയും ചെയ്യാറുണ്ട്. […]