Mammootty
‘ലാലേട്ടന്‍ സിനിമകള്‍ വിമര്‍ശ്ശിക്കപെടുമ്പോളും മമ്മൂക്ക സിനിമ വിമര്‍ശിക്കപെടുമ്പോളും ഇവരുടെ മറുപടികള്‍ രണ്ടുതരമാണ്’; കുറിപ്പ് വൈറല്‍
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേരാണ് മലയാളത്തിന്റെ ബിഗ് എംസായ മമ്മൂട്ടിയും മോഹന്‍ലാലും. ഒരാള്‍ സൂക്ഷാമാഭിനയം കൊണ്ട് ഞെട്ടിച്ചയാളാണ്. ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് ഇഷ്ടം നേടിയെടുത്തയാളാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയുണ്ടായി. വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ 2022-ല്‍ എത്തി നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെ അയാള്‍ ചെയ്തുവെച്ച അതിമനോഹരമായ വേഷങ്ങളില്‍ ഇന്ന് കാണാന്‍ കൊതിക്കുന്നുവെന്നാണ് പലരും പറയുന്നത്. എന്നാല്‍ മമ്മൂട്ടി ഓരോ കാലത്തും തന്നെ […]
”ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, പക്ഷെ ഈ സിനിമ കണ്ടതോടെ മമ്മൂക്കയാണ് എന്റെ പ്രണയം”: അതിഥി ബാലന്‍
അരുവി എന്ന ഒറ്റചിത്രംകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചലച്ചിത്ര താരമാണ് അതിഥി ബാലന്‍. സിനിമാ പശ്ചാത്തലമുള്ള കുടംബമല്ല അതിഥിയുടെത്. എനിട്ടും ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. അതിഥിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് നിവിന്‍ പോളി നായകനായെത്തിയ പടവെട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. റോഷാക്ക് സിനിമ കണ്ടതോടുകൂടി താനൊരു മമ്മൂട്ടി ഫാനായി മാറിയെന്നാണ് അതിഥി ബാലന്‍ റെഡ് എഫ് എം മലയാളത്തിന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണെന്ന […]
മോണ്‍സ്റ്ററും പടവെട്ടും എത്തി, പക്ഷേ റോഷാക്കിന് കുലുക്കമില്ല…! തിയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം വിജയയാത്ര തുടരുന്നു
വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി മലയാളികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ച ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. മമ്മൂട്ടി ഇത്ര നാള്‍ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ […]
‘മമ്മൂട്ടി എന്നും മലയാള സിനിമ ലോകത്തെ അപ്രഖ്യാപിത ദൈവമാണ് ‘ ; മമ്മൂട്ടിയക്കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ചിത്രത്തിന്റെ റിലീസിന് പിന്നാലെ മമ്മൂട്ടി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളുടെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പലരും പറയുന്നത്. പുതുമക്ക് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ യാത്രയെന്നും അതുകൊണ്ടാണ് മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നതെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അഭിനയത്തോടുള്ള ദാഹം തീരുന്നില്ലന്ന മമ്മൂട്ടിയുടെ വാക്കുകളാണ് വീണ്ടും ആവര്‍ത്തിക്കപെടുന്നത്. ഇനി വരാനിരിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം, […]
ക്രിസ്റ്റഫറിനു പിന്നാലെ മറ്റൊരു പോലീസ് വേഷവുമായി മമ്മൂട്ടി ; റോബി വര്‍ഗീസ് ചിത്രം ഡിസംബറില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ.1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. പിന്നീടങ്ങോട്ട് നിരവധി പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തു. നെടുനീളന്‍ ഡയലോഗും ആക്ഷന്‍ രംഗങ്ങളുമൊക്കെയായി കാലങ്ങളായി മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മമ്മൂട്ടിയുടെ പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ […]
പല വേഷങ്ങള്‍… പല ഭാവങ്ങള്‍…! 2022 മൊത്തത്തില്‍ തൂക്കി മെഗാസ്റ്റാര്‍
മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി അമ്പത് വര്‍ഷത്തോളമായി മലയാള സിനിമയുടെ നിറ സാന്നിദ്യമാണ്. ഈ മഹാനടന്‍ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ലുക്കിലാണുള്ളത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. പ്രായമെന്നത് അദ്ദേഹത്തിന് വെറുമൊരു സംഖ്യ മാത്രമാണ്. അമ്പത് വര്‍ഷത്തിലധികമായി ആവേശത്തോടെ ഇന്നും സിനിമയെ സമീപിക്കുന്ന ഒരു നടനാണ് മമ്മൂട്ടി. 2022 മമ്മൂട്ടിയുടെ വര്‍ഷമാണെന്ന് നിശംസയം പറയാം. അതുപോലെ വ്യത്യസ്തവും പുതുമയും നിറഞ്ഞതായിരുന്നു റിലീസായ ഓരോ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നതും. 2022 ല്‍ […]
പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മൂന്നാം വാരത്തിലേക്ക് മെഗാസ്റ്റാറിന്റെ ‘റോഷാക്ക്’ ; ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്ന്
സമീപകാല മലയാള സിനിമയില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമകളുടെ കൂട്ടത്തില്‍ ഇരിപ്പുറപ്പിച്ച് തിയേറ്ററില്‍ മുന്നേറുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ശനിയാഴ്ച കളക്ഷനെയും റോഷാക്ക് മറികടന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറി. ഇപ്പോഴിതാ പ്രേക്ഷക- നിരൂപക […]
മമ്മൂട്ടി – ജ്യോതിക ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; പൂജാ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും മറ്റ് അഭിനേതാക്കളും
‘റോഷാക്ക്’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ സിനിമയാണ് ‘കാതൽ’. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി – ജ്യോതിക ചിത്രമായ കാതൽ സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. രാജ്യാന്തര തലത്തിൽ ചർച്ചയായ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘ശ്രീധന്യ കാറ്ററിംഗ്’, ‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടിയാണെന്ന് […]
‘വയ്യാതെ കിടക്കുമ്പോള്‍ അന്‍പതിനായിരം രൂപ മമ്മൂട്ടി സര്‍ തന്നു’ ; മമ്മൂട്ടി തന്നെ സഹായിച്ചതിനെക്കുറിച്ച് മോളി കണ്ണമാലി
ചാള മേരി എന്ന സീരിയല്‍ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് മോളി ജോസഫ് കണ്ണമാലി. പിന്നീട് താരം സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ മോളി കണ്ണമാലി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയില്‍ നടി ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. […]
‘മമ്മൂക്ക അങ്ങനെ പറഞ്ഞിട്ടില്ല. വാക്കുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്’ ; സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ
മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന പുതിയ സിനിമയാണ് ‘കാതല്‍’. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. പ്രസ്തുത ചടങ്ങില്‍ മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും മമ്മൂക്കയുടെ സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. പൂജയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡികളില്‍ വൈറലാവുന്നത്. ഇതില്‍ മമ്മൂട്ടി ഹോളില്‍ കയറി വരുന്ന ഒരു വീഡിയോയില്‍ ക്യാമറയുമായി നില്‍ക്കുന്നവരോട് മമ്മൂട്ടിയുടെ കൂടെയുള്ള ഒരാള്‍ ‘മോനെ, […]