04 Jul, 2025
1 min read

ചേക്കിലെ കള്ളൻ മാധവനും രുക്മിണിയും ‘..ആ ദിലീപ് പടം വീണ്ടും തിയറ്ററുകളിലേക്ക്

കാലമെത്ര കഴിഞ്ഞാലും ചില സിനിമകൾ പ്രേക്ഷക മനസിൽ അങ്ങനെ കിടക്കും. അവയിലെ കഥാപാത്രങ്ങളും കഥയും എന്നുവേണ്ട സംഭാഷണങ്ങൾ വരെ അവർക്ക് മനഃപാഠമായിരിക്കും. ഇങ്ങനെ ഉള്ള സിനിമകൾ ടിവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ ആവർത്തിച്ച് ആവർത്തിച്ച് മടുപ്പ് കൂടാതെ പ്രേക്ഷകർ കാണുകയും ചെയ്യും. അത്തരത്തിലൊരു സിനിമയാണ് മീശമാധവൻ. 23 വർഷങ്ങൾക്ക് മുൻപ് തിയറ്ററുകളിൽ എത്തി ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്.   കള്ളൻ മാധവനായി ദിലീപ് നിറഞ്ഞാടിയ സിനിമയിൽ ജ്യോതിർമയി, കാവ്യാമാധവൻ, […]

1 min read

തിയറ്ററില്‍ ആളെ നിറച്ച് ദിലീപിൻ്റെ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’

ദിലീപിന്‍റെ 150-ാം ചിത്രം എന്ന പ്രത്യേകതയോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് രചന നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മെയ് 9 വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടിയെടുക്കാന്‍ […]

1 min read

”ദിലീപും ജയറാമും ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയാവും, എന്നാൽ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല”: ഷൈൻ ടോം ചാക്കോ

പലപ്പോഴും വ്യത്യസ്തങ്ങളായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടാറുളള താരമാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിൽ കമലിന്റെ സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച് ഇപ്പോൾ നായകനടനായി വെള്ളിത്തിരയിൽ തിളങ്ങുന്ന താരം കൂടിയാണ് ഷൈൻ. ഇപ്പോഴിതാ നടൻ മലയാളത്തിലെ പ്ര​ഗത്ഭരായ നടൻമാരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദിലീപും ജയറാമും ഏത് സംവിധായകന്റെ സിനിമയിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയായി മാറുമെന്നും എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഏതെങ്കിലും ചിത്രത്തിൽ അഭിനയിച്ചാൽ അത് സംവിധായകന്റെ തന്നെ സിനിമയായിരിക്കുമെന്നുമാണ് […]

1 min read

”മഞ്ജു ചേച്ചി വീണ്ടും അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സ്നേഹം ഉണ്ടായിരുന്നില്ല”; ശെരിക്കും ആർക്കാണ് സ്നേഹം നഷ്ടപ്പെട്ടതെന്ന് ആരാധകർ

നടൻ ദിലീപുമായുള്ള വിവാഹത്തോടെ സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്ന താരമാണ് മഞ്ജു വാര്യർ. തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാകുന്നതും സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതും. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയായിരുന്നു വിവാഹത്തിന് മുൻപ് മഞ്ജു ഒടുവിൽ അഭിനയിച്ച ചിത്രം. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രത്തെയായിരുന്നു മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. പെട്ടെന്ന് സിനിമാലോകത്ത് നിന്ന് വിട പറഞ്ഞതോടെ മഞ്ജുവിന്റെ ആരാധകരും ഏറെ നിരാശയിൽ ആയി. മഞ്ജു എപ്പോൾ സിനിമയിലേക്ക് […]

1 min read

“ഫാസ്റ്റ് ഹാഫിൽ ദിലീപേട്ടന്റെ കോമഡി കൊണ്ട് ഉള്ള അഴിഞ്ഞാട്ടം” ; പവി കെയർടേക്കർ കണ്ട പ്രേക്ഷകൻ്റെ കുറിപ്പ്

നടൻ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരുള്ള വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘പവി കെയർ ടേക്കർ’ ഇന്നലെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട പ്രേഷകൻ്റെ റിവ്യൂ വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   തിയേറ്ററിൽ പോയ്‌ […]

1 min read

കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രമായി ‘തങ്കമണി’; ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി പ്രേക്ഷകരേറ്റെടുത്ത് ചിത്രം മുന്നേറുന്നു

ഓരോ നിമിഷവും ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്ന രംഗങ്ങളുമായി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ ‘തങ്കമണി’ മുന്നേറുകയാണ്. 1986 ല്‍ ഇടുക്കി ജില്ലയിലെ ‘തങ്കമണി’യില്‍ നടന്ന പൊലീസ് നരനായാട്ട് വിഷയമാക്കി എത്തിയിരിക്കുന്ന ‘തങ്കമണി’ എന്ന ചിത്രം പ്രേക്ഷകർ ഏറെനാളായി കാണാനായി കാത്തിരുന്ന സിനിമയാണ്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങള്‍ സിനിമയായി എത്തുമ്പോള്‍ ഏവർക്കും അത് കാണാനുള്ളൊരു ആകാംക്ഷയുണ്ടാകും. ആ സംഭവത്തിലുള്‍പ്പെട്ട മനുഷ്യരുടെ വൈകാരികതലം വ്യക്തമായി സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ആ സിനിമ മികച്ചതാവും. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ‘തങ്കമണി’ ആ […]

1 min read

“ദിലീപ് സിനിമകളിറങ്ങുമ്പോൾ മാത്രം ഡീഗ്രേഡിങുമായി തലപൊക്കി വരുന്നവരോട് ഒന്നേ പറയാനുള്ളു… കനൽ കെട്ടിട്ടില്ല… പൊള്ളും..”

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ സമീപകാലത്ത് ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയാണ് തങ്കമണി. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിന്‍റെ പ്രമേയം. ഉടൽ സംവിധായകനായ രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, […]

1 min read

“ദിലീപിന്റെ സിനിമകൾ ഇറങ്ങുമ്പോ മാത്രമുള്ള ചിലരുടെ ചൊറിച്ചിലിന് ഇത്തവണയും ഒരു ശമനമില്ല” : കുറിപ്പ് വൈറൽ

ദിലീപിൻ്റെതായി കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ സിനിമയാണ് തങ്കമണി. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ സമീപകാലത്ത് ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയാണ് തങ്കമണി. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ തന്നെയാണ് വരുന്നത്. എന്നാൽ ദിലീപിൻ്റെ സിനിമ ഇറങ്ങുമ്പോൾ മനപൂർവ്വം ആ സിനിമയെ നശിപ്പിക്കുന്ന ചില ആളുകൾ ഇന്നും ഈ ചിത്രത്തെയും ഡീഗ്രേഡ് ചെയ്യുന്നു. ഇപ്പോഴിതാ ഇതിനെതിരെ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന […]

1 min read

പൊള്ളുന്ന പ്രമേയം; കത്തുന്ന അവതരണം; ഇത് കാലം കാത്തുവെച്ച പ്രതികാര കഥ, ‘തങ്കമണി’ റിവ്യൂ വായിക്കാം

മൂന്നര പതിറ്റാണ്ട് മുമ്പ് നടന്നൊരു സംഭവം. നാടിനെ നടുക്കിയ ആ സംഭവത്തിന് ശേഷം അവിടെയുള്ളവരുടെ ജീവിതം ഒരിക്കലും പഴയപോലെയായിരിക്കില്ല. അവരുടെയെല്ലാം ഉള്ളിൽ ഒരു കനലായി ആ സംഭവം അവശേഷിക്കുന്നുണ്ടാകും. ഒരു തീപ്പൊരി മതിയാകും അതൊന്നു ആളിക്കത്താൻ. പൊള്ളുന്ന ഈ പ്രമേയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ‘തങ്കമണി’ എന്ന ചിത്രം. ഒരു ബസ് തടയലുമായി ബന്ധപ്പെട്ട് ഇടുക്കി തങ്കമണിയിൽ 38 വർഷം മുമ്പ് നടന്ന പോലീസ് നരനായാട്ട് അടിസ്ഥാനമാക്കി എത്തിയിരിക്കുന്ന ഈ ദിലീപ് ചിത്രം ചരിത്രത്തോടൊപ്പം […]

1 min read

കേരളത്തെ ഞെട്ടിച്ച സംഭവം…! ദിലീപിന്‍റെ ‘തങ്കമണി’ സിനിമയ്ക്ക് സ്റ്റേ ഇല്ല, നാളെ തിയേറ്ററുകളിലേക്ക്

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി മാർച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്താനിരിക്കെ സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജി ഹൈക്കോടതി അംഗീകരിച്ചില്ല. ചിത്രത്തിന് സ്റ്റേ ഇല്ല. ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി എത്തുന്ന സിനിമയായ ‘തങ്കമണി’യുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ അടച്ചിട്ട മുറിയിൽ രഹസ്യവാദം കേട്ട ശേഷമാണ് നടപടിയുണ്ടായത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന കേന്ദ്രസർക്കാർ അഭിഭാഷകൻ സുവിൻ ആർ. […]