19 May, 2025
1 min read

ഇന്ദ്രജിത്തിന്റെ നായിക അനശ്വര രാജൻ; ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലർ ട്രെയ്ലർ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലറിൻ്റെ ട്രെയ്ലർ പുറത്ത്. ഒരു റൊമാൻ്റിക് ത്രില്ലർ കോമഡി ചിത്രമായാണ് ട്രെയ്ലറിൽ നിന്ന് മനസിലാകുന്നത്. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെൺകുട്ടിയായാണ് അനശ്വര രാജൻ എത്തുന്നത്. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തും. ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം. ഹൈലൈൻ […]

1 min read

ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ റിലീസിന് 5 ദിവസം മാത്രം

ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ റിലീസ് ചെയ്യാൻ വെറും 5 ദിവസം മാത്രം . ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്‌മെൻറ് പോസ്റ്റർ ആണ് പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളോട് നായികയായ അനശ്വര സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ രംഗത്തുവന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദീപു കരുണാകരന്റെ ആരോപണങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് […]

1 min read

‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ട്രെയ്ലർ നാളെ പുറത്തിറങ്ങും

ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ’. ചിത്രത്തിൻ്റെ ട്രയ്ലർ നാളെ പുറത്തിറങ്ങും. നാളെ വൈകീട്ട് 6 മണിക്കാണ് ട്രെയ്ലർ പുറത്തിറങ്ങുക. റിലീസ് അടുത്തു കൊണ്ടിരിക്കേ ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. .ഇതൾ മായേ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഈ ഗാനം പ്രേഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തു. ചിത്രം മെയ് 23നാണ് […]

1 min read

“ഇതൾ മായേ … ” ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ’. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. ഇതൾ മായേ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മഹേഷ് ഗോപാലിൻ്റെ വരികൾക്ക് പി എസ് ജയ്ഹരിയാണ് സംഗീതം നൽകിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ […]

1 min read

ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ; റിലീസ് തിയതി പുറത്ത്

  ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍’ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കണ്ണാടിയുമായി നിൽക്കുന്ന ഇന്ദ്രജിത്തും അതിൽ പ്രതിഫലിക്കുന്ന വൈറ്റ് ഗൗണിൽ അതിസുന്ദരിയായി നിൽക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്. ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി […]

1 min read

”മോഹൻലാലിന്റെ എമ്പുരാൻ മലയാളത്തിലെ ഏറ്റവും വലിയ സിനിമ”; ഇനിയും ആറ് മാസത്തോളം ഷൂട്ടിങ്ങ് നീളുമെന്ന് ഇന്ദ്രജിത്ത്

മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന എമ്പുരാന്റെ ഷൂട്ടിങ് പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള വലിയ സിനിമയുമാകും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇനിയും ആറ് മാസത്തോളം ഷൂട്ടിംഗ് ഉണ്ടാകും എന്നും താരം വ്യക്തമാക്കി. ”എമ്പുരാൻ വലിയൊരു സിനിമയാണ്. ലൂസിഫറിനെക്കാൾ ഭയങ്കര വലിയ സിനിമയാണ്. ലൊക്കേഷനുകൾ വളരെ കൂടുതലാണ്. ഒരുപാട് രാജ്യങ്ങളിൽ എമ്പുരാൻ ഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും പ്രൊഡക്ഷൻ വാല്യു അനുസരിച്ച് ഏറ്റവും വലിയ പണം […]

1 min read

“എവിടെയാണ് കാലിടറിയത്? മലയാള സിനിമ ഈ നടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?”

  മലയാള സിനിമയിലെ പ്രധാനപ്പെട്ട അഭിനേതാക്കളിൽ രണ്ട് പേരാണ് പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ സുകുമാരന്റെ രണ്ട് മക്കളാണ് ഇരുവർ. എന്നാൽ പൃഥ്വിരാജ് അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംവിധായകൻ, പ്രൊഡ്യൂസർ, ഗായകൻ തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചോണ്ടിരിക്കുകയാണ്. തന്റെ ആദ്യ സംവിധാനം സിനിമയായ ലൂസിഫർ വലിയ രീതിയിലുള്ള വിജയമായിരുന്നു നേടിയിരുന്നത്. മോളിവുഡിലെ താരരാജാവായ മോഹൻലാലായിരുന്നു നായകനായി സിനിമയിൽ എത്തിയിരുന്നത്. ആരാധകർ എമ്പുരാനു വേണ്ടി ഏറെ കാത്തിരിപ്പിലാണ്. ഒരു […]

1 min read

ഇന്ദ്രജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ മോഹൻലാൽ? താരത്തിന് പറയാനുള്ളത്

മലയാള സിനിമയുടെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് മോഹൻലാലും ഇന്ദ്രജിത്തും. സിനിമ ആസ്വാദകർക്ക് അഭിമാനിക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ ഇരുവരുടെയും അഭിനയ മുഹൂർത്തത്തിൽ പിറവി എടുത്തിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് വലിയ വാർത്തകൾ തന്നെ സൃഷ്ടിച്ചിരുന്നു. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ എല്ലാം മറികടന്നുള്ള വിജയമായിരുന്നു ലൂസിഫർ കയ്യടക്കിയത്. ഈയടുത്ത ദിവസം മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. […]

1 min read

“സത്യത്തിൽ ഏറ്റവും കൂടുതൽ സ്നേഹം എന്നോടുള്ളത് കൊച്ചുമക്കൾക്കാണ്”; കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് മല്ലിക സുകുമാരൻ

മലയാള പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഏവർക്കും സുപരിചിതരായ താരങ്ങളാണ്. ഒരുപാട് ആരാധകരുള്ള യുവ നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സിനിമ രംഗത്ത് പൂർണിമയുടെ സാന്നിദ്ധ്യം ഇപ്പോൾ കുറവാണെങ്കിലും ഒരുകാലത്ത് ഒട്ടനവധി നല്ല ചിത്രങ്ങൾ പൂർണമക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. സുപ്രിയയും സിനിമ നിർമ്മാണ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊച്ചുമക്കളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ തരംഗമാവാറുള്ളതാണ്. ഇപ്പോഴിതാ മല്ലിക ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മക്കളെക്കുറിച്ചും […]