24 Jun, 2025
1 min read

“മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ” ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി വരുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലര്‍. അനശ്വര രാജൻ ആണ് നായിക. സംവിധാനം നിര്‍വഹിക്കുന്നത് ദീപു കരുണാകരനാണ്. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെൺകുട്ടിയായി അനശ്വര രാജൻ എത്തുന്നു. ചിത്രം റിലീസ് ചെയ്യാൻ വെറും 2 ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ബുക്ക്‌ മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, പേ ടി എം തുടങ്ങിയ എല്ലാ സിനിമ പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലും ടിക്കറ്റ് […]

1 min read

ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ പുതിയ ഗാനം നാളെ വൈകീട്ട്

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി വരുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലര്‍. അനശ്വര രാജൻ ആണ് നായിക. സംവിധാനം നിര്‍വഹിക്കുന്നത് ദീപു കരുണാകരനാണ്. 23ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലര് കഴിഞ്ഞ ദിവസം പുറത്തിറക്കിയരുന്നു. നല്ല പ്രതികരണമാണ് ലഭിച്ചത്. ഒരു റോഡ് മൂവിയുടെ സ്വഭാവം ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. കോമഡി ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം നാളെ വൈകീട്ട് 6 മണിക്ക് പുറത്തു വിടും. ആരംഭമായ് എന്ന് തുടങ്ങുന്ന ഗാനം ആലപിചിരിക്കുന്നത് പി എസ് ജയഹരി […]

1 min read

‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ട്രെയ്ലർ നാളെ പുറത്തിറങ്ങും

ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ’. ചിത്രത്തിൻ്റെ ട്രയ്ലർ നാളെ പുറത്തിറങ്ങും. നാളെ വൈകീട്ട് 6 മണിക്കാണ് ട്രെയ്ലർ പുറത്തിറങ്ങുക. റിലീസ് അടുത്തു കൊണ്ടിരിക്കേ ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. .ഇതൾ മായേ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഈ ഗാനം പ്രേഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തു. ചിത്രം മെയ് 23നാണ് […]

1 min read

“ഇതൾ മായേ … ” ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ’. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. ഇതൾ മായേ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മഹേഷ് ഗോപാലിൻ്റെ വരികൾക്ക് പി എസ് ജയ്ഹരിയാണ് സംഗീതം നൽകിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ […]

1 min read

ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ; റിലീസ് തിയതി പുറത്ത്

  ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍’ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കണ്ണാടിയുമായി നിൽക്കുന്ന ഇന്ദ്രജിത്തും അതിൽ പ്രതിഫലിക്കുന്ന വൈറ്റ് ഗൗണിൽ അതിസുന്ദരിയായി നിൽക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്. ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി […]