shane nigam
കബഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ബള്‍ട്ടി’ ടൈറ്റില്‍ ഗ്ലിംപ്‌സ് 2 മില്യൺ കടന്നു. ..
വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉൾക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്സ് ഇപ്പോഴിതാ 2 മില്യൺ വ്യൂസ് നേടി മുന്നേറുകയാണ്. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് […]
ഷെയ്ൻ നിഗത്തിന്റെ ആക്ഷൻ സ്പോർട്സ് ഡ്രാമ; ‘ബൾട്ടി’ ടൈറ്റിൽ ഗ്ലിംപ്സ് ട്രൻഡിംഗ്
വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി‘യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്സ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെട്ടത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരിക്കുകയാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം […]
ഓണം കളർ ആക്കാൻ ഷെയ്ൻ നിഗത്തിന്റെ ആക്ഷൻ സ്പോർട്സ് ഡ്രാമ; ‘ബൾട്ടി’ ടൈറ്റിൽ ഗ്ലിംപ്സ് തരംഗമാകുന്നു
വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി‘യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം. കുത്ത് […]
കബഡി പ്രമേയമായി ഷെയ്ന്‍ നിഗത്തിന്റെ ചിത്രം ; ടൈറ്റിൽ ഗ്ലീംബ്സ് ഇന്ന് പുറത്തു വിടും
ഷെയിൻ നിഗമിന്റെ 25-ാമത് ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിബ്സ് ഇന്ന് രാത്രി 9 മണിക്ക് റിലീസ് ചെയ്യും. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗം ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനലും നിർവഹിക്കുന്നു. എസ്. ടി. […]
കളമശ്ശേരി സ്ഫോടനം : “പോസ്റ്റിന് ലഭിക്കുന്ന ഐക്യദാര്‍ഢ്യം” ; ഷെയ്ൻ നിഗത്തിന് കയ്യടി
നാടിനെ തന്നെ നടുക്കിയ സംഭവമായിരുന്ന കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും ഈ വിഷയം തന്നെയാണ്. ഈ വിഷയത്തില്‍ സിനിമാ മേഖലയില്‍ നിന്ന് വന്ന അപൂര്‍വ്വം പ്രതികരണങ്ങളില്‍ ഒന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗത്തിന്‍റേത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിപ്പിക്കരുതാത്തത് എന്തുകൊണ്ടെന്നും ബഹുജനം സംഘടിക്കുന്ന പരിപാടികളില്‍ ഭാവിയില്‍ വരുത്തേണ്ട മുന്‍കരുതലുകളെക്കുറിച്ചുമൊക്കെ ഷെയ്ന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഷെയ്നിന്‍റെ പോസ്റ്റുകള്‍ക്ക് ലഭിച്ചത്. എപ്പോഴും വിവാദങ്ങളില്‍ ഇടം പിടിക്കുന്ന ഷെയ്ന്‍ […]
ആ രംഗങ്ങളൊന്നും ഡ്യൂപ്പല്ല, 50ന്റെ നിറവിൽ ‘ആർഡിഎക്സ്’
നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി, വർഗീസ് പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിൽ ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. സോഫിയ പോൾ പ്രൊഡക്ഷൻസാണ് നിർമാണം. ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു ആർഡിഎക്സ് റിലീസ് ചെയ്തത്. എന്നാൽ ഓണച്ചിത്രങ്ങളിൽ ആർഡിഎക്സിന് മാത്രമാണ് പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. […]
ജനപ്രിയരാവാന്‍ ഇനിയും പരിശ്രമിക്കേണ്ടവര്‍…. ; ശ്രീനാഥ് ഭാസിയെക്കുറിച്ചും ഷെയ്ന്‍ നിഗത്തെക്കുറിച്ചും കുറിപ്പ്
യുവാക്കള്‍ക്കിടയിലും കുടുംബ പ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയിന്‍ നിഗം. യുവതാരങ്ങളില്‍ പ്രധാനിയാണ് താരമിന്ന്. ബാലതാരമായാണ് ഷെയിനിന്റെ മലയാള സിനിമയിലേക്കുള്ള എന്‍ട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയിന്‍ സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെ നായകനുമായി. പിന്നീടങ്ങോട്ട് നായകനായും സഹനായകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഇതുപോലെ തന്നെ നിരവധി ആരാധകരുള്ള മറ്റൊരു താരമാണ് ശ്രീനാഥ് ഭാസി. മലയാളത്തില്‍ നായകനായും സഹനടനായും നെഗറ്റീവ് റോളുകളിലും എല്ലാം തിളങ്ങിയ […]
‘എനിക്കും രാജീവ് സാറിനുമില്ലാത്ത കുഴപ്പം എന്തിനാണ് നിങ്ങള്‍ക്ക് ‘ ; വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ഷെയ്ന്‍ നിഗം
മലയാളികള്‍ക്ക് ഏറെ പരിചിതനാണ് നടന്‍ ഷെയ്ന്‍ നിഗം. അകാലത്തില്‍ വിടപറഞ്ഞ നടന്‍ അബിയുടെ മകനായ ഷെയ്ന്‍ നിഗത്തിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചു. വളരെ ചെറുപ്പം മുതല്‍ അഭിനയം, ഡാന്‍സ് എന്നിവയില്‍ ഷെയ്ന്‍ സജീവമായിരുന്നു. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ബാലതാരമായാണ് ഷെയ്ന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. കിസ്മത്ത്, കുംബളങി നൈറ്റ്‌സ്, ഇഷ്‌ക്, ഭൂതകാലം തുടങ്ങി നിരവധി സിനിമകളാണ് പിന്നീട് ഷെയ്ന്‍ ചെയ്തത്. ഇപ്പോള്‍ ബെര്‍മുഡ എന്ന സിനിമയാണ് ഷെയ്‌നിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. […]
ലാലേട്ടന് വഴങ്ങാത്തതായി എന്താണുള്ളത്? ഷെയ്നിന്റെ സിനിമയ്ക്ക് പിന്നണി പാടി മോഹൻലാൽ, വൈറലായി ലിറിക്കൽ വീഡിയോ!
ഇന്ത്യൻ സിനിമയിലെ ടോപ്പ് ആക്ടേഴ്സിന്റെ ലിസ്റ്റെടുത്താൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കാൻ യോഗ്യതയുള്ള നടനാണ് മോഹൻലാൽ. അഭിനയം, നിർമാണം, സംവിധാനം, നൃത്തം, പിന്നണി ഗാനാലാപനം തുടങ്ങി ഒരു സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും മോഹൻലാൽ എന്ന നടന് അറിയാം. അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എന്ന നടനെ കംപ്ലീറ്റ് ആക്ടറെന്ന് സിനിമയെ സ്നേഹിക്കുന്നവർ വിശേഷിപ്പിക്കുന്നത്. സിനിമയിൽ നാൽപ്പത് വർഷത്തിന് മുകളിൽ അനുഭവ സമ്പത്തുള്ള ലാലേട്ടൻ നിരവധി സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിട്ടുണ്ട്. അതിൽ ചിലത് അദ്ദേഹത്തിന്റെ സിനിമകൾക്ക് […]
“റോളിങ്ങ് സൂൺ”യുവതലമുറയ്ക്കൊപ്പം ആദ്യചിത്രത്തിന് ഒരുങ്ങി പ്രിയദർശൻ.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ താരം നൽകിയിട്ടുണ്ട്. മലയാളികളുടെ സ്വന്തം അഹങ്കാരം എന്ന് തന്നെ പ്രിയദർശനെ വിശേഷിപ്പിക്കാം. എടുക്കുന്ന സിനിമകളെല്ലാം വമ്പൻ ഹിറ്റുകൾ ആക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരിലൊരാളായ ഷെയിൻ നിഗത്തിനെ കേന്ദ്രകഥാപാത്രമാക്കിയാണ് പുതിയ പ്രിയദർശൻ ചിത്രമൊരുങ്ങുന്നത്. ഷൈൻ നിഗം ആദ്യമായി പോലീസ് […]