18 Aug, 2025
1 min read

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷൈന്‍ ടോം ചാക്കോയുടെ പുതിയ സിനിമ; ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും

മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബൂമറാംഗ്. ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ വൈകുന്നേരം അഞ്ചു മണിക്ക് നടന്‍ ആസിഫ് അലി പുറത്തിറക്കും. നേരത്തെ ചിത്രത്തിന്റെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ചിത്രം ഫെബ്രുവരി 3 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ വര്‍ഷം ജൂലായിയല്‍ തിയേറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് […]

1 min read

ആസിഫിന്റെ നായികയായി മംമ്ത എത്തുന്ന ‘മഹേഷും മാരുതിയും ; ഉടന്‍ തിയേറ്ററുകളിലേക്ക്

കൊത്ത് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ഒരു മാരുതി കാറിനേയും പെണ്‍കുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 2021ല്‍ പ്രഖ്യാപിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായികയായി എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. […]

1 min read

‘ ആസിഫ് അലി ഗംഭീര ആക്ടര്‍! കഥാപാത്രത്തിന്റെ മനസ്സിനെ ഉള്‍ക്കൊള്ളാന്‍ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്’ കുറിപ്പിനെതിരെ തുറന്നടിച്ച് മാലാ പാര്‍വതി

സോഷ്യല്‍ മീഡിയയില്‍ ആസിഫ് അലിക്ക് എതിരായ വൈറല്‍ കുറിപ്പിനെതിരെ നടി മാലാ പാര്‍വതി രംഗത്ത്. ഒന്നോ രണ്ടോ സിനിമയില്‍, ഒരു നടനെ കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്, ആരും ‘മൊണ്ണ’ ആകുന്നില്ലെന്ന് മാലാ പാര്‍വതി സോഷയല്‍ മീഡിയയില്‍ കുറിച്ചു. നടനെതിരായ കുറിപ്പ് വായിച്ചപ്പോള്‍ വലിയ വിഷമം തോന്നിയെന്നും, എന്നാല്‍ ആസിഫ് അലി ഒരു ഗംഭീര ആക്ടര്‍ ആണെന്നും മാലപാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. കഥാപാത്രത്തിന്റെ മനസ്സിനെ ഉള്‍ക്കൊള്ളാന്‍ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്. കെട്ടിയോളാണെന്റെ മാലാഖയിലാണ് തങ്ങള്‍ ഒരുമിച്ച് […]

1 min read

‘ലാലേട്ടന്റെ മുറിയില്‍ മറ്റ് നടന്മാര്‍ ഒരുമിച്ച് കൂടിയതും, ഭക്ഷണം കഴിച്ചതും കണ്ടിട്ട് ഒരു പ്രശസ്ത തമിഴ് നടന് വിശ്വാസമായില്ല’ ; ആസിഫ് അലി പറയുന്നു

മലയാള സിനിമയിലെ യുവതാരമായ ആസിഫ് അലിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരോട് അദ്ദേഹത്തിനുള്ള സ്നേഹവും അത്രതന്നെ വലുതാണ്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലാണ് ആസിഫ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു ആസിഫ് അഭിനയിച്ച മൂന്നാമത്തെ ചിത്രം. ആ ചിത്രം ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ബെസ്റ്റ് […]

1 min read

“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ

2007ലെ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റാണ് കാപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെയൊരു പേരിൽ റിലീസിന് വന്ന ഷാജി കൈലാസ് – പൃഥ്വിരാജ് കുമാരൻ ചലച്ചിത്രം കാപ്പയും പ്രമേയമാക്കുന്നത് ഗുണ്ടായിസവും കോട്ടേഷനും ഗ്യാംഗ് വാറുകളുമാണ്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയാണ് കാപ്പ. സാധാരണ മുംബൈ, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളെ ഹൈലൈറ്റ് ചെയ്തു വരാറുള്ള കൊട്ടേഷന്‍ സിനിമകള്ളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ തിരുവനന്തപുരത്തെ ഒരുപറ്റം ഗുണ്ടകളുടെ കുടിപ്പകയുടെയും രക്ത ചൊരിച്ചിലിന്റെയും […]

1 min read

ആസിഫ് അലിക്ക് മമ്മൂട്ടിയുടെ വക സര്‍പ്രൈസ് സമ്മാനം; കൈയ്യടിച്ച് ആരാധകര്‍

മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പറത്തു വന്ന ചിത്രവും അത് തന്നെയാണ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ, ‘റോഷാക്കി’ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരുക്കുകയാണ് മമ്മൂട്ടി. നടന്‍ ആസിഫ് അലിക്ക് വിജയാഘോഷ ചടങ്ങില്‍ സര്‍പ്രൈസായി മമ്മൂട്ടി സമ്മാനിച്ചത് ഒരു റോളക്‌സ് വാച്ചാണ്. ‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചു കൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന […]

1 min read

“എല്ലാത്തിലും എനിക്ക് ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ എല്ലാ ദിവസവും രാവിലെ സെറ്റിൽ എത്തിയാൽ ഈ കാരവാനിന്റെ അകത്ത് കയറുവാൻ എനിക്ക് പേടിയാണ്”… മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലി പറയുന്നു

മൂന്നാം വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്‌’ മുന്നേറിക്കൊണ്ടിരിക്കുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ് റോഷാക്ക്‌. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആയി നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങൾ തന്നെയാണ്. ബ്ലോക്ക് ബസ്റ്റർ റെക്കോർഡുകൾ തകർത്ത റോഷാക്കിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി എത്തിയപ്പോൾ ജഗദീഷ്, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. ഇവരെ കൂടാതെ ആസിഫ് […]

1 min read

‘കണ്ണൂകളിലൂടെയാണ് ആസിഫ് അലി റോഷാക്കിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്, അവനോട് മനസ് നിറഞ്ഞ സ്‌നേഹം മാത്രം’; മമ്മൂട്ടി പറയുന്നു

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന ആസിഫ് വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. യുവാക്കള്‍ക്കിടയിലും കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടനാണ് ഇന്ന് ആസിഫ് അലി. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഏകദേശം അറുപതിലധികം ചിത്രങ്ങളില്‍ ആസിഫ് നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. കരിയറില്‍ ഉടനീളം അതിഥി വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള ആസിഫ്, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിലും എത്തിയിരുന്നു. […]

1 min read

ഇതാദ്യമായല്ല ആസിഫ് അലി ഗസ്റ്റ് റോളിൽ വന്ന് പടം സൂപ്പർ ഹിറ്റ് ആവുന്നത്… ; ആസിഫ് അലിയുടെ ഗസ്റ്റ് റോളുകളും സൂപ്പർ ഹിറ്റുകളും

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് ആസിഫ് അലി. നിരവധി ആരാധകരെ നേടുവാൻ ആസിഫ് അലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരുകാലത്തെ യൂത്തൻ എന്ന പേരിൽ തിളങ്ങി നിന്നിരുന്ന ആസിഫ് അലി പിന്നീട് ഫീൽഡ് ഗുഡ് ചിത്രങ്ങളുടെ നായകനായി മാറുകയായിരുന്നു ചെയ്തത്. വലിയ സ്വീകാര്യത ആയിരുന്നു ആസിഫിന്റെ ഓരോ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകിയത്. എന്നാൽ മലയാള സിനിമ അധികം ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടി ആസിഫിന് ഉണ്ട്. […]

1 min read

‘റോഷാക്കില്‍ ഒരു ഡയലോഗോ സ്വന്തം മുഖമോ വെളിപ്പെടുത്തുന്നില്ല എന്ന് അറിഞ്ഞിട്ടും അഭിനയിക്കാന്‍ കാണിച്ച മനസ്സ്’; ആസിഫ് അലിയെ പുകഴ്ത്തി കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ താരം ഇപ്പോള്‍ കൊത്ത് എന്ന സിനിമ വരെ എത്തി നില്‍ക്കുകയാണ്. വില്ലനായി എത്തി പിന്നീട് നായകനായി മാറി ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ആസിഫ് അലിക്ക് സാധിച്ചു. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് ചിത്രത്തിലും ആസിഫ് അലി ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് […]