
News Block
Fullwidth Featured
“ബാഹുബലി 3 ഉടനെയുണ്ടാകും”; സിനിമാലോകത്തെ ഞെട്ടിക്കുന്ന അപ്ഡേറ്റ് നൽകി രാജമൗലി
ഇന്ത്യയെ മുഴുവൻ ഇളക്കി മറിച്ച് ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രമാണ് രാജമൗലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ്, അനുഷ്ക, തമന്ന, രമ്യാ കൃഷ്ണൻ, റാണ, സത്യരാജ് നാസർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015ൽ സിനിമയുടെ ഒന്നാം ഭാഗം ‘ബാഹുബലി; ദ ബിഗിനിംഗ്’ റിലീസ് ചെയ്യുകയും 2017 രണ്ടാം ഭാഗമായ ‘ബാഹുബലി; ദ കൺക്ലൂഷൻ’ റിലീസ് ചെയ്യുകയും ചെയ്തു. രണ്ടാം ഭാഗം റിലീസ് ചെയ്തപ്പോൾ ഇന്ത്യയിൽ അതുവരെയുണ്ടായിരുന്ന എല്ലാ റെക്കോർഡുകളും മറി കടന്നാണ് […]
#Thalapathy67 : നായികയില്ല, പാട്ടില്ല, ഡാൻസില്ല, പക്കാ റിയൽ ദളപതി വിജയ് സിനിമ ചെയ്യാൻ ഹിറ്റ്‌മേക്കർ ലോകേഷ് കനകരാജ്
തമിഴ് നാട്ടിലും കേരളത്തിലും നിരവധി ആരാധകരുള്ള ഒരു താരമാണ് വിജയ്. താരത്തിന്റെ റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങള്‍ക്കും കേരളത്തിലും വന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. അങ്ങനെ കഴിഞ്ഞ കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വന്‍ ഹിറ്റായ ചിത്രമാണ് വിജയ് നായകനായെത്തിയ മാസ്റ്റര്‍. വിജയിയും മറ്റൊരു സൂപ്പര്‍ താരമായ വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. മാസ്റ്റര്‍ കേരളത്തില്‍ വന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫിസില്‍ വലിയ വിജയമാണ് സ്വന്തമാക്കിയത്. മാസ്റ്ററിലെ വാത്തികമിംങ് […]
‘മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച 14 വില്ലൻമാർ’!!; അവർ ആരൊക്കെയെന്നറിയാം..
സിനിമ പലപ്പോഴും നായകന്മാരെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാൽ വില്ലനായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നിരവധി താരങ്ങളുണ്ട്. ചില സിനിമകളിൽ നായകന്മാരെക്കാളേറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും വില്ലൻമാർ തന്നെ. അത്തരത്തിൽ മലയാള സിനിമയിലെ മികച്ച 14 വില്ലന്മാരാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ആദ്യത്തേത് ദ്രുവം എന്ന മമ്മൂട്ടി സിനിമയിലെ ടൈഗർ പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹൈദർ മരക്കാരാണ്. മന്നാടിയാർ എന്ന മമ്മൂട്ടി കഥാപാത്രത്തോട് ഇഞ്ചോടിഞ്ച് അവസാനം വരെ പൊരുതി നിന്ന താരം. അടുത്തത് മോഹൻലാലിൻ്റെ എവർഗ്രീൻ ഹിറ്റ് സിനിമയായ കിരീടത്തിൽ കീരിക്കാടൻ ജോസ് […]
“മമ്മൂട്ടിക്ക് 50 കോടി, മോഹൻലാലിന് 50 കോടി, എന്നൊക്കെ പറഞ്ഞു അടിപിടി കൂടുന്ന കുറെ മരക്കഴുതകൾ”: ഫാൻ ഫൈറ്റിനെ വിമർശിച്ച് ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
നീ ആരുടെ ഫാനാണ് ? നിനക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണ്? എന്നുള്ള ചോദ്യങ്ങള്‍ക്ക് കാലാകാലങ്ങളായി രണ്ട് ഉത്തരങ്ങളാണ് മലയാളികള്‍ പറയാറുള്ളത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് പേരുകളാണ് പലരും ഉത്തരം നല്‍കാറുള്ളത്. ഈ ഉത്തരംപോലെ തന്നെ ഇവരുടെ ആരാധകര്‍ തമ്മിലുള്ള ഫൈറ്റ് പതിറ്റാണ്ടുകളായി മലയാള സിനിമാ പ്രേക്ഷകര്‍ കാണുന്ന ഒരു സംഭവമാണ്. മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ആരാധകരും, മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ മമ്മൂട്ടി ആരാധകരും സോഷ്യല്‍ മീഡിയകളിലെല്ലാം മത്സരിച്ച് കുറ്റം […]
‘നന്‍പകല്‍ നേരത്ത് മയക്കം’ ഗംഭീര സിനിമയാണ്, പക്ഷെ സിനിമയുടെ ഉള്ളിൽ എന്താണെന്ന് ഇപ്പോൾ പറയില്ല’: സംവിധായകൻ ടിനു പാപ്പച്ചന്റെ വാക്കുകൾ..
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിയും, ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് വേളാങ്കണ്ണിയിൽ വെച്ചായിരുന്നു. സിനിമയുടെ കഥയും , തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ പേരിലുള്ള നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും , ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്ന് ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. തമിഴ്നാടിൻ്റെ പശ്ചാതലത്തിലാണ് […]
ശ്രീകുമാർ മേനോന് വീണ്ടും ഡേറ്റ് നൽകി മോഹൻലാൽ: പുതിയ സിനിമ ‘ബറോസ്’ പൂർത്തിയായ ശേഷം ഉടൻ ആരംഭിക്കും
മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. മികച്ച അഭിനയത്തോടൊപ്പം ബോക്സ് ഓഫീസ് ഹിറ്റുകളും സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ളത് മോഹൻലാൽ സിനിമകൾ തന്നെയാണ്. ഇന്ത്യയിലെ തന്നെ മികച്ച താരങ്ങളിലൊരാളായ മോഹൻലാൽ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. താരത്തിൻ്റെ സിനിമ വാർത്തകളറിയാൻ ആരാധകർ പലപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാലും ശ്രീകുമാർ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബറോസിന് ശേഷം ശ്രീകുമാർ മേനോൻ ചിത്രം ‘മിഷൻ കൊങ്കണി’ൽ […]
“3 ദിവസം റിഹേഴ്‌സല്‍ ചെയ്യണ്ട സ്റ്റണ്ട്, മമ്മൂക്ക വെറും ഒരു ദിവസം കൊണ്ട് OK ആക്കി”; ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കഥ പറഞ്ഞ് സുപ്രീം സുന്ദര്‍
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ആറാടികൊണ്ടിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വം. മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവു കൂടിയാണ് ഈ ചിത്രം. ഭീഷ്മപര്‍വം റിലീസ് ചെയ്ത രണ്ടാം വാരവും തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി തുടരുകയാണ്. ചിത്രം 50 കോടി ക്ലബിലെത്തിയിരുന്ന വാര്‍ത്ത ടേര്ഡ് അനലിസ്റ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് […]
“മാന്ത്രികൻ എന്ന് കേൾക്കുമ്പോൾ മോഹൻലാൽ സാറിനെ ആദ്യം ഓർമ്മവരും” : നടൻ അരവിന്ദ് സ്വാമിയുടെ വാക്കുകൾ ഇങ്ങനെ..
തമിഴിലെ സൂപ്പർ ഹിറ്റ് നടനാണ് അരവിന്ദ് സ്വാമി. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായ താരം തെന്നിന്ത്യയിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ്. നടനായും സഹനടനായും വില്ലനായും താരം തിളങ്ങിയിട്ടുണ്ട്. താരം അഭിനയിച്ച പല സിനിമകളും ബോക്സ് ഓഫീസ് ഹിറ്റുകളാണ്. കണ്ണുകളിലൂടെ മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന താരം കൂടിയാണ് അരവിന്ദ് സ്വാമി. ഇപ്പോഴിതാ അരവിന്ദ് സ്വാമി ഒരു അഭിമുഖത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു സ്വകാര്യ ചാനലിന് […]
‘എനിക്കൊപ്പം നിന്നവർക്ക് സിനിമയിൽ അവസരം നഷ്‌ടമായി, കൂടെ നിൽക്കുമെന്ന് പറഞ്ഞവർ നിലപാട് മാറ്റി’: ഇതുവരെ താണ്ടിയ വിഷമങ്ങൾ പങ്കുവച്ച് നടി ഭാവന
മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. എന്നാൽ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ അത്ര സജീവമല്ല താരം. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരമിപ്പോൾ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ഭാവന തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്. ‘ ദ ന്യൂസ് മിനുറ്റിന് ‘ നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വ്യകത്മാക്കിയത്. മലയാളത്തിലേയ്ക്കുള്ള തിരിച്ചു വരവിൻ്റെ കാര്യം മാത്രമല്ല താരം സൂചിപ്പിച്ചത്. തൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മലയാള സിനിമ മേഖലയിലെ പല താരങ്ങളും തനിയ്ക്കൊപ്പം […]
“ഒരേ ഒരു രാജാവിന്റെ തിരിച്ചു വരവ് വിരോധികൾ ഒന്നടങ്കം പേടിയോടെ മാത്രം നോക്കി നിൽക്കും”: ഒരു മോഹൻലാൽ ആരാധകന്റെ ആത്മവിശ്വാസം
താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രധാന്യം എടുത്തുപറയേണ്ട ഒന്നാണ്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. ആരാധകരുടെ തൃപ്തിക്കുവേണ്ടിമാത്രം സിനിമകള്‍ ചെയ്യുന്ന താരങ്ങള്‍ ഇന്ന് ഒരപാടുണ്ട്. ആരാധിക്കുന്ന താരങ്ങള്‍ക്ക് വേണ്ടി വാദിക്കാനും അവരുടെ സന്തോഷത്തിനും സങ്കടങ്ങള്‍ക്കൊപ്പം നില്‍ക്കാനും പുതുതായി ഇറങ്ങുന്ന ചിത്രങ്ങളുടെ റിലീസ് ഗംഭീര ആഘോഷമാക്കാനും ഈ ആരാധകര്‍ മുന്നില്‍ തന്നെയുണ്ടാകും. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയുമെല്ലാം ആരാധകരുടെ പിന്തുണ അത്രയും മികച്ചത് ആണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ചില സമയങ്ങളില്‍ താരങ്ങള്‍ക്ക് […]