
News Block
‘ബിലാലിന്റെ തിരക്കഥ എഴുത്ത് പൂർത്തിയായി, ബിലാൽ ചെയ്യണം, മറ്റു സിനിമകളും’: അമൽ നീരദ്
കൊവിഡ് കാലത്തിന് ശേഷം തിയേറ്ററുകളെ ഇളക്കിമറിച്ച് വന്‍ പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ട് പോകുന്ന മലയാള ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഒരിടവേളയ്ക്ക് ശേഷം ആവേശം പകരുന്ന മമ്മൂട്ടിയുടെ മൈക്കിളപ്പന്‍ എന്ന കഥാപാത്രം മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ ഭീഷ്മ പര്‍വ്വത്തിന് മുന്നേ അനൗണ്‍സ് ചെയ്ത മമ്മൂട്ടി അമല്‍ നീരദ് ചിത്രം ബിലാല്‍ എപ്പോള്‍ എത്തുമെന്നുള്ള ആകാംഷയിലാണ് സിനിമാ പ്രേമികള്‍. […]
‘ആര്‍ആര്‍ആര്‍’: 1000 കോടിക്കും മേലേ പോകും; രാജമൗലി മാജിക്ക്, ജൂനിയര്‍ എന്‍ടിആറും രാംചരണും കട്ടയ്ക്ക് കട്ട; റെക്കോര്‍ഡുകള്‍ തകർക്കുമെന്ന് പ്രേക്ഷകര്‍
ധീര, ഈച്ച, ബാഹുബലി 1, ബാഹുബലി 2 തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോള്‍ ആര്‍ആര്‍ആറിലൂടെ ഈ നിരയിലേയ്ക്ക് പുതിയൊരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. 400 കോടി രൂപ ചെലവിട്ട ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. സ്വാതന്ത്രസമര സേനാനികളുടെ കഥപറയുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണും ആടിത്തകര്‍ത്തു എന്ന് തന്നെയാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. നിരവധി ആക്ഷന്‍, ഇമോഷണല്‍ രംഗങ്ങളുള്ള സിനിമയെ അതീവ ശ്രദ്ധയോടെ […]
ദുൽഖർ സൽമാനെ നിരോധിച്ചു? ഇനിയും നിരോധനം വന്നേക്കാം? : ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത് അറിയാം
താൻ അംഗമല്ലാത്ത സംഘടനയിൽ നിന്ന് എങ്ങനെയാണ് തന്നെ പുറത്താക്കാൻ സാധിക്കുകയെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ ചോദിക്കുന്നു. ‘ഫിയോക്ക്’ എന്ന സംഘടനയിൽ നിന്ന് മുന്നേ തന്നെ രാജി വെച്ചതാണെന്നും, ഇനിയും രാജി സ്വീകരിച്ചിട്ടില്ലെങ്കിലും തനിയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂരിനെ പുറത്താക്കാൻ ആലോചിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഫിയോക്കിൽ നിന്ന് താൻ രാജി വെച്ചിട്ടുണ്ട്. അതിൻ്റെ […]
‘ആ മോഹൻലാൽ ചിത്രം ഞാൻ ഡയറക്ട് ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി’; എസ് എസ് രാജമൗലി ആഗ്രഹം പറയുന്നു
ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള സംവിധായകനാണ് എസ് എസ് രാജമൗലി. 2015ൽ റിലീസ് ചെയ്ത ബാഹുബലി എന്ന ബ്രഹ്മാണ്ട ചലച്ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകൻ കൂടിയാണ് താരം. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ആർ ആർ ആർ’ ഇന്നു മുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചലച്ചിത്രമാണ് ‘ആർ ആർ ആർ’. ഇപ്പോഴിതാ രാജമൗലി തൻ്റെ പ്രിയപ്പെട്ട സിനിമയെ […]
വിനായകൻ പറഞ്ഞതിൽ എന്ത് തെറ്റ്?; “ആങ്ങള ചമഞ്ഞിട്ട് കയറിപ്പിടിക്കുന്നതിനേക്കാള്‍ നല്ലതാണ് താല്‍പര്യമുണ്ടെന്ന് പറയുന്നത്”; പിന്തുണയുമായി ജോമോള്‍ ജോസഫ്
നടന്‍ വിനായകന്‍ മീ ടൂ ക്യാംപെയ്‌നെ സംബന്ധിച്ച് ഒരുത്തീ സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദമാണ്. വിഷയത്തില്‍ പല കോണുകളില്‍ നിന്നും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ വിനായകനെ അനുകൂലിച്ച് കൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്. തനിക്ക് 10 സ്ത്രീകളുമായി ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ടെന്നും അവരോടെല്ലാം താനാണ് കണ്‍സെന്റ് ചോദിച്ചത് എന്നും വിനായകന്‍ പറഞ്ഞ ഭാഗമാണ് ജോമോള്‍ തന്റെ കുറിപ്പില്‍ എടുത്തു പറയുന്നത്. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ പുരുഷന്മാരോട് ചോദിക്കാനുള്ള ഒരു അവസരം സമൂഹത്തിലില്ലെന്നും […]
വീര സവർക്കറുടെ സിനിമ വരുന്നു; നന്ദിയറിയിച്ച് ‘ബാറ്റ ചെരിപ്പ് കമ്പനി’; ട്രോളോട് ട്രോൾ
ഹിന്ദു മഹാസഭയുടെ നേതാവ് വി.ഡി. സവർക്കറുടെ ജീവിതം സിനിമയാകാൻ പോകുന്നു എന്ന വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ചെരുപ്പ് കമ്പനിയായ ‘ബാറ്റ’. ‘സ്വതന്ത്ര വീര സവർക്കർ’ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള വാർത്ത പങ്കുവെച്ച ന്യൂസ് 18 ചാനലിൻ്റെ വാർത്തയ്ക്ക് താഴെയായിട്ടാണ് നന്ദി അറിയിച്ചുകൊണ്ട് ബാറ്റ എത്തിയിരിക്കുന്നത്. “അഭിനന്ദനത്തിന് നന്ദി. ഞങ്ങളോട് എപ്പോഴും ചേർന്നു നിൽക്കുക, ബാറ്റയിൽ നിന്ന് ഷോപ്പ് ചെയ്യുന്നത് തുടരുക” ഇങ്ങനെയായിരുന്നു ബാറ്റയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും വന്ന കമെന്റ്. […]
‘ഇപ്പോൾ ബിലാൽ വേണ്ട, ഭീഷ്മ പർവ്വം മതി’; മമ്മൂക്ക പറഞ്ഞത് വെളിപ്പെടുത്തി അമൽ നീരദ്
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് മുതല്‍ ഡയലോഗ് വരെ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും വന്‍ ചര്‍ച്ചയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കൂട്ടുകെട്ടിന്റെ ആദ്യ സിനിമയായ ബിഗ്ബി തിയേറ്ററുകളില്‍ വന്‍ ഓളമാണ് ഉണ്ടാക്കിയത്. ബിലാല്‍ എന്നചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ആയിരുന്നു അമല്‍ നീരദ് ഭീഷ്മ പര്‍വ്വവുമായി വന്നത്. ഷൂട്ടിംഗിന് ദിവസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും ബിലാല്‍ നിര്‍ത്തിവെക്കുന്നതും. ഭീഷ്മപര്‍വ്വം തിയേറ്ററുകളില്‍ മികച്ച് പ്രതികരണങ്ങളോടെ […]
പെട്ടെന്ന് പിടികിട്ടാത്ത ആറാട്ട് സിനിമയിലെ HIDDEN DETAILS പറഞ്ഞ് ഒരു യൂട്യൂബ് ചാനൽ
ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘ആറാട്ട്’ എന്ന ചിത്രത്തിന് വമ്പന്‍ ഓപ്പണിംഗാണ് കിട്ടിയിരുന്നത്. ലോകമാകമാനം 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പഴയ മാസ് മോഹന്‍ലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ പ്രശംസയുമായി രംഗത്തെത്തിയിരുന്നു. ആറാട്ട് ആമസോണിലും നല്ല രീതിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. നിരവധിപേര്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളേയെല്ലാം പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ […]
‘നമ്മുടെ ലാലേട്ടൻ തിരിച്ചുവരും!!’; ജഗന്നാഥന്‍, മംഗലശ്ശേരി നീലകണ്ഠന്‍, ആടുതോമ. . . മലയാളത്തിന്റെ നടനവിസ്മയം ആടിത്തിമിര്‍ത്ത കഥാപാത്രങ്ങള്‍; ഓര്‍മിപ്പിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്
മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളാണ്. സദയം, ഇരുവര്‍, തന്മാത്ര, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറം പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. പലരുടേയും ചെറുപ്പം മുതലുള്ള ആരാധന താരമാണ് മോഹന്‍ലാല്‍. അത്തരത്തില്‍ അദ്ദേഹത്തിനോടുള്ള ആരാധന എത്ര വലുതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് വൈറ്റ്‌മെന്‍ എന്റര്‍ടെയ്ന്‍മെന്റില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് രാഗീത് ആര്‍ […]
മിനിസ്‌ക്രീൻ പ്രേക്ഷകരെ കോരിതരിപ്പിക്കാൻ മരക്കാർ : അറബിക്കടലിന്റെ സിംഹം വിഷുവിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു
മലയാളത്തിന്റെ ബിഗ് ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമായിരുന്നു മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഈ ചിത്രത്തിന് വിദേശങ്ങളിലടക്കം തിയേറ്ററുകളില്‍ മികച്ച് തുടക്കമായിരുന്നു. ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു. ഇപ്പോഴിതാ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി മറ്റൊരു സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. മിനിസ്‌ക്രീനില്‍ […]