News Block
Fullwidth Featured
‘ഏജന്റ് ടീന’ മലയാളത്തിലേക്ക്, അഭിനയിക്കാൻ പോകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ…
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങൾ പോലും ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നതാണ് നമ്മൾ കണ്ടത്. ഇപ്പോഴിത ചിത്രത്തിലെ ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടി വാസന്തി മലയാള ചലച്ചിത്രം ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയുടെ ഒരു നിർണായക ഘട്ടത്തിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഏജന്റ് ടീന എന്ന കഥാപാത്രം മുന്നോട്ടു വന്നത്. വളരെ […]
‘തിരോന്തോരം മുതൽ കാസ്രോഡ് വരെ’; വ്യത്യസ്ത ഭാഷാശൈലികളെ അമ്മാനമാടി മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ
മലയാളഭാഷയിലെ വൈവിധ്യങ്ങളെ അതേപടി ഒപ്പിയെടുത്ത് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന മഹാനടനാണ് മമ്മൂട്ടി. മലയാളം ഒന്നേയുള്ളൂ. എന്നാൽ മലയാള ഭാഷയുടെ മൊഴികളിൽ ഒട്ടനവധി വൈവിധ്യങ്ങളുണ്ട്. ഓരോ ദേശത്തിനും അതിന്റേതായ ഭാഷ ശൈലികളും രീതികളുമുണ്ട്. ഇവയെല്ലാം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ കഥാപാത്രവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന വ്യക്തിയിൽ നിന്നും ഒരു കഥാപാത്രമായി മാറുമ്പോൾ ആ കഥാപാത്രത്തിന് ഉണ്ടാകുന്ന ഭാഷാ വ്യത്യാസങ്ങൾ പോലും വളരെ ശ്രമകരമായയാണ് ഇദ്ദേഹം ചെയ്യുന്നത്. ഓരോ ഭാഷയെയും ഓരോ ദേശത്തെയും അവിടുത്തെ ജീവിത രീതികളെയും അതേപടി […]
‘ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ല, ശരീരമാണ് ക്ഷേത്രം’; ബുക്ക് ലോഞ്ചിങ് ചടങ്ങിൽ വാചാലനായി മോഹൻലാൽ!
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. എല്ലാവർഷവും ശബരിമല കയറി അയ്യപ്പദർശനം നടത്താൻ എത്തുന്നത് പതിനായിരങ്ങളാണ്. കഴിഞ്ഞ ദിവസം ശബരിമലയെ കുറിച്ച് വിശദീകരിച്ച പഠനമുൾക്കൊണ്ട മണിമണ്ഡപം തങ്കധ്വജം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ലെന്നും അതേ കുറിച്ച് വിശദമായി വിവരിക്കാനുള്ള യോഗ്യത തനിക്കില്ലെന്നും ശരീരമാണ് ക്ഷേത്രമെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലായിരുന്നു ചടങ്ങിന്റെ വിശിഷ്ടാതിഥി. സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞാണ് താരം പുസ്തക […]
ലാലേട്ടന് വഴങ്ങാത്തതായി എന്താണുള്ളത്? ഷെയ്നിന്റെ സിനിമയ്ക്ക് പിന്നണി പാടി മോഹൻലാൽ, വൈറലായി ലിറിക്കൽ വീഡിയോ!
ഇന്ത്യൻ സിനിമയിലെ ടോപ്പ് ആക്ടേഴ്സിന്റെ ലിസ്റ്റെടുത്താൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കാൻ യോഗ്യതയുള്ള നടനാണ് മോഹൻലാൽ. അഭിനയം, നിർമാണം, സംവിധാനം, നൃത്തം, പിന്നണി ഗാനാലാപനം തുടങ്ങി ഒരു സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും മോഹൻലാൽ എന്ന നടന് അറിയാം. അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എന്ന നടനെ കംപ്ലീറ്റ് ആക്ടറെന്ന് സിനിമയെ സ്നേഹിക്കുന്നവർ വിശേഷിപ്പിക്കുന്നത്. സിനിമയിൽ നാൽപ്പത് വർഷത്തിന് മുകളിൽ അനുഭവ സമ്പത്തുള്ള ലാലേട്ടൻ നിരവധി സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിട്ടുണ്ട്. അതിൽ ചിലത് അദ്ദേഹത്തിന്റെ സിനിമകൾക്ക് […]
ബഷീറിന്റെയും ആമിറയുടെയും സ്വപ്നങ്ങളുമായി ‘ഡിയർ വാപ്പി’; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “ഡിയർ വാപ്പി” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണൻ ടൈറ്റിൽ കഥാപാത്രമായ ആമിറയായി എത്തുന്നു. നിരഞ്ജ് മണിയൻ പിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. സിനിമാ മേഖലയിലെ തന്നെ പ്രമുഖ […]
“അയാൾ വർഷങ്ങളായി തന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുകയാണ്. 30നമ്പറുകൾ ബ്ലോക്ക് ചെയ്തു “: നിത്യ മേനോൻ
സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നിത്യ മേനോൻ. ഓരോ കഥാപാത്രങ്ങളെയും ആരാധകന്റെ മനസ്സിൽ ശക്തമായ രീതിയിൽ എത്തിക്കാൻ നിത്യാ മേനോൻ എന്ന നായികയ്ക്ക് സാധിക്കാറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ മൂല്യമുള്ള നടിയായി നിത്യാ മേനോൻ തുടർന്നു കൊണ്ടിരിക്കുകയാണ്. താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമയാണ് ഇന്ദു വി.എസ് സംവിധാനം ചെയ്ത ആര്‍ട്ടിക്കിള്‍ 19 (1) (എ) എന്ന ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ […]
‘എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ പിണക്കം ഇതായിരുന്നു, ഇണക്കവും”! മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രീവിദ്യ തന്റെ നിഷ്‌കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയ താരം മോഡലിംഗ് രംഗത്തും, പാട്ടുകാരി എന്ന നിലയിലും പ്രശസ്തയാണ്. കൂടാതെ, ഒരു യൂട്യൂബര്‍ കൂടിയാണ് ശ്രീവിദ്യ. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണ് ശ്രീവിദ്യ. പലപ്പോഴും ഇതേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയതും. […]
ജനഗണമന ഇറങ്ങിയതിനു ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ വിളിച്ചിട്ടും പരിപാടിയിൽ പങ്കെടുക്കാതിരിക്കാതി രിക്കാനുള്ള കാരണം ഇതാണ് : ഷാരിസ് മുഹമ്മദ്
പ്രിത്വിരാജിനെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ജന ഗണ മന എന്ന സിനിമ വലിയ വിജയമായിരുന്നു. ഇപ്പോഴിത സിനിമയുടെ തിരക്കഥാകൃത്തായ ഹാരിസ് മുഹമ്മദ് തുറന്നു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ തന്നെ പരിപാടികളിലേക്ക് വിളിച്ചിട്ടും പോകാതിരുന്നതിന്റെ കാരണമാണ് ഇപ്പോൾ ഷാരിസ് തുറന്നു പറഞ്ഞത്. എസ്.ഡി.പി ഐ.യെ സംഘടനയെ സംബന്ധിച്ചിടത്തോളം തന്റെ പേരിന്റെ അവസാനത്തെ മുഹമ്മദ് ആയിരുന്നു അവർക്ക് ആവശ്യം എന്നാണ് ഹാരിസ് പറഞ്ഞത്. ചിത്രത്തിന് […]
‘ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത് മൂന്നാം സ്റ്റേജില്‍! ആഹാരത്തിലും, ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് വന്നെങ്കില്‍ ക്യാന്‍സര്‍ ആര്‍ക്കും വാരം,! സുധീര്‍ പറയുന്നു
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് സുധീര്‍. കൊച്ചിരാജാവ് എന്ന സിനിമയിലെ ആ പ്രധാന വില്ലനെ ആരും തന്നെ അത്ര പെട്ടെന്ന് മറക്കില്ല. എന്നാല്‍ കുറച്ച് കാലമായി താരം സിനിമാമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു താരം. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സുധീറിന് ക്യാന്‍സര്‍ എന്ന രോഗം പിടിപെട്ടത്. അതേസമയം, ക്യാന്‍സര്‍ എന്ന രോഗത്തില്‍ നിന്നും തന്റെ മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ് താന്‍ ജീവിതത്തിലേക്ക് മടങ്ങി എത്തിയതെന്നാണ് താരം പറയുന്നത്. അതുപോലെ, തന്റെ […]
‘എനിക്ക് വാപ്പച്ചിയുടെ ഇഷ്ടപ്പെട്ട അഞ്ചു ചിത്രങ്ങൾ’; ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്റ്റൈലു കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകരെ സമ്പാദിച്ച യുവനടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന താരപുത്ര ജാഡയില്ലാത്ത നടൻ കൂടിയാണ് ഇദ്ദേഹം. അതിനാൽ തന്നെ സ്വന്തമായി ഒരു പാത വെട്ടിപ്പിടിക്കാൻ യുവനടന്ന് സാധിച്ചു. ദുൽഖറിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് മുതൽ ഇതുവരെ മമ്മൂട്ടി പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മകന്റെ സിനിമകൾക്ക് പ്രമോഷൻ കൊടുക്കാനോ മകനുവേണ്ടി സംസാരിക്കാനോ മമ്മൂട്ടി ഇതുവരെ ശ്രമിച്ചിട്ടില്ല. ദുൽഖർ […]