News Block
Fullwidth Featured
‘ഒരാള്‍ നായകനാണോ വില്ലനാണോ എന്ന് പറയാനാവാത്ത അവസ്ഥ ‘ ; റോഷാക്ക് സിനിമയെക്കുറിച്ച് സംവിധായകന്‍ നിസാം ബഷീര്‍
പ്രഖ്യാപനസമയം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.റോഷാക്കിന്റെ ഓരോ പോസ്റ്ററുകളും ട്രെയിലറും ടീസറുമെല്ലാം പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയും കൗതുകവും ദുരൂഹതയും ഉണര്‍ത്തിയാണ് വന്നുചേര്‍ന്നിട്ടുള്ളത്. ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ നീസാം ബഷീര്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പ്രേക്ഷകര്‍ മനസ്സ് കൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇത് […]
‘വെല്‍ക്കം ബാക്ക്…!’ വീണ്ടും സസ്‌പെന്‍സ് നിറച്ച് മമ്മൂട്ടി ചിത്രം റോഷാക്ക് പ്രീ റിലീസ് ടീസര്‍
മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന റോഷാക്ക്. ചിത്രത്തിന്റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്‍കിയ കൗതുകം റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയൊരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷകരെ വീണ്ടും കണ്‍ഫ്യൂഷനടിപ്പിച്ച് ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. 28സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന്റെ അവസാന […]
‘ഇപ്പോള്‍ വാത്സല്യവും, മേലേടത്ത് രാഘവന്‍ നായരും കൊണ്ട്‌വന്നാല്‍ നടക്കുന്ന കേസുകെട്ടല്ല’ ; തുറന്ന് പറഞ്ഞ് മമ്മൂട്ടി
മലയാള സിനിമയ്ക്ക് പണ്ടത്തെ സിനിമകളില്‍ നിന്നും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഒരുപാട് ചലച്ചിത്ര പ്രവര്‍ത്തകരും താരങ്ങളും വരികയും സിനിമാ സംസ്‌കാരം തന്നെ മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മാറിയ കാലത്തെ സിനിമകളെപറ്റി തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ജഗദീഷും. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കാഴ്ച്ചപ്പാടുകള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ജഗദീഷിന്റെ പഴയ കുടുംബ ചിത്രങ്ങളെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. പണ്ട് ഇറങ്ങിയത്‌പോലെയുള്ള ചിത്രങ്ങള്‍ ഇന്നിറങ്ങാത്തതിന് പലകാരണങ്ങളുണ്ടെന്ന് ജഗദീഷ് പറയുന്നു. […]
‘സിനിമ നല്ലതാണെന്ന് അറിഞ്ഞിട്ട് പോകുന്ന ആളല്ല ഞാന്‍, സിനിമ അതിനപ്പുറത്തേക്ക് എനിക്ക് ഒരു ക്ലാസിഫിക്കേഷന്‍ ഇല്ല’ ; മമ്മൂട്ടി
മലയാളിക്കിന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു വിസ്മയമാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ നിരവധി കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില്‍ ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ ഇന്നും നില്‍ക്കുന്നു. ‘സിനിമക്ക് എന്നെയല്ല എനിക്കാണ് സിനിമയെ ആവശ്യം’ എന്ന് എപ്പോഴും പറയുന്ന വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ അന്‍പത്തിയെന്ന് വര്‍ഷമായി ഒരു പുതുമുഖ നടന്റെ ആവേശത്തോടെ ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹം ജൈത്രയാത്ര തുടരുകയാണ്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ […]
മോഹൻലാലിന്റെ വിവാഹത്തിന് അണിഞ്ഞ കണ്ണാടി തന്നെയാണ് ബറോസിന്റെ പൂജയ്ക്കും മമ്മൂട്ടി അണിഞ്ഞത്, തുറന്നു പറഞ്ഞു മമ്മുക്ക
മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെ അവിഭാജ്യമായ താരങ്ങൾ തന്നെയാണ്. ഇരുവർക്കുമിടയിൽ ഉള്ള സൗഹൃദവും എപ്പോഴും ശ്രദ്ധ നേടുന്ന ഒന്നു തന്നെയാണ്. മോഹൻലാലിന്റെ വിവാഹദിവസം ഏറ്റവും കൂടുതൽ തുടങ്ങിയ താരം മമ്മൂട്ടി തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും മോഹൻലാലിന്റെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ എത്താറുണ്ട്. ഇപ്പോൾ മോഹൻലാലിന്റെ വിവാഹത്തിനു ശേഷം വർഷങ്ങൾ പിന്നിടുമ്പോൾ പുതിയൊരു വെളിപ്പെടുത്തലുമായാണ് മമ്മൂട്ടി മുൻപോട്ട് വന്നിരിക്കുന്നത്. മമ്മൂട്ടി നടത്തിയ ഈ വെളിപ്പെടുത്തൽ എല്ലാവരെയും അമ്പരപ്പിൽ നിർത്തിരിക്കുകയാണ്. […]
ഞാനും ദുല്‍ഖറും രണ്ട് നടന്മാരാണ്,അങ്ങനെ കാണു, ഒന്നിച്ചുള്ള സിനിമക്ക് ഇനിയും സമയം കിടപ്പുണ്ട് : മമ്മൂട്ടി
മമ്മൂട്ടിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. അതിന് കാരണം മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം ഈ മാസം ഏഴാം തീയതി തീയറ്ററുകളിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന ചില കാര്യങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും ദുൽഖറും ഒരു ചിത്രം പ്രതീക്ഷിക്കുന്നു ഉണ്ടായിരുന്നു അത് എപ്പോഴാണ് എത്തുക എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്. അതിന് മമ്മൂട്ടി പറയുന്നത് ഇങ്ങനെയാണ്.. ഞങ്ങൾ ഒരു വീട്ടിലാണ് താമസിക്കുന്നത്. […]
” എന്റെ ജീവിതത്തിൽ എനിക്കോപ്പം ഒരു സഹോദരനെ പോലെ അദ്ദേഹം നിന്നിട്ടുണ്ട് ” – പ്രിയപ്പെട്ട സഖാവിന്റെ ഓർമയിൽ പ്രിയദർശൻ
മലയാളസിനിമയിൽ പകരക്കാർ ഇല്ലാതെ നിലനിൽക്കുന്ന ഒരു സംവിധായകൻ തന്നെയാണ് പ്രിയദർശൻ. മലയാളത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും അവസാനം റിലീസ് ആയ ചിത്രം മരയ്ക്കാർ ആണ്. ഇപ്പോൾ അടുത്ത സമയത്ത് രാഷ്ട്രീയമേഖലയിൽ നിന്നും വിടവാങ്ങിയ കൊടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുസ്മരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പ്രിയദർശൻ. ജീവിത പ്രതിസന്ധികളിൽ എല്ലാം തന്നെ ഒരു സഹോദരനെ പോലെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് കൊടിയേരി ബാലകൃഷ്ണൻ എന്നാണ് പ്രിയദർശൻ പറയുന്നത്. തന്റെ സിനിമകളെ പറ്റിയും തന്നോട് അദ്ദേഹം സംസാരിച്ചിട്ടുണ്ട് എന്ന് ഓർമ്മിക്കുന്നു പ്രിയദർശൻ. ഒരു കുറിപ്പിലൂടെയാണ് […]
റൊഷാക്കിലെ നായകന്‍ യഥാർത്ഥത്തിൽ ഷറഫുദ്ദീനാണ്, കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് അവനാണ്: മമ്മൂട്ടി
കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി നിസാം ബഷീർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സിനിമ ലോകം മുഴുവൻ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനു വേണ്ടി എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം ആകാംക്ഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ആളുകൾ നോക്കി കാണുന്നത്. ചിത്രത്തിൽ ഷറഫുദ്ദീൻ ബിന്ദു പണിക്കർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം വലിയ ട്വിസ്റ്റുകൾ ഒക്കെ ആയിരിക്കും കാത്തു വയ്ക്കുന്നത് എന്നാണ് ആളുകൾ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ താരങ്ങളുടെ പ്രകടനത്തെ […]
” ഇവിടെയൊക്കെയാണ് നിർമാതാവ് തോറ്റുപോകുന്നത് ” – നൻപകൽ നേരത്തു മയക്കം എന്ന ചിത്രത്തെക്കുറിച്ച് രസകരമായി സംസാരിച്ച് മമ്മൂക്ക
പുതിയ കാലത്തെ താരങ്ങൾക്കൊപ്പം കട്ടക്ക് പിടിച്ചു നിൽക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന് തന്നെ പറയണം. അദ്ദേഹമിപ്പോൾ വ്യത്യസ്തമായ ചിത്രങ്ങളിലൂടെയാണ് യൂത്തൻമാരെ പോലും ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ വലിയ ഓട്ടപ്രദക്ഷിണം തന്നെയാണ് മമ്മൂട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം പുറത്തിറങ്ങാൻ ഇരിക്കുകയാണ്. സിനിമ പ്രേമികളിൽ എല്ലാം വലിയതോതിൽ തന്നെ ആകാംക്ഷ നിറയ്ക്കുന്ന ഒരു ചിത്രമാണ് നൻപകൽ നേരത്തെ മയക്കം എന്ന ചിത്രം. ചിത്രത്തിൽ […]
” ആവാസവ്യൂഹം ഒന്ന് കണ്ടു നോക്കണം, കിടിലൻ ആണ്. ” ആവാസവ്യൂഹത്തെ പ്രേശംസിച്ചു മമ്മൂട്ടി
കഴിഞ്ഞദിവസം റോഷാക്ക് ചിത്രത്തിന്റെ ഭാഗമായി ഉള്ള മമ്മൂട്ടിയുടെ വാർത്താ സമ്മേളനമാണ് ശ്രദ്ധ നേടുന്നത്. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മമ്മൂട്ടി നൽകിയ ചില മറുപടികൾ ഒക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടുന്നു. മലയാളത്തിൽ ഗംഭീരമായ ചില പരീക്ഷണ ചിത്രങ്ങൾ ഉണ്ടായെന്നാണ് മമ്മൂട്ടി പറയുന്നത്. ഏതു ഭാഷയും അപേക്ഷിച്ച് ഈ സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നുണ്ട് എന്നും നമ്മൾ ഒട്ടും തന്നെ പുറകിലല്ല എന്നുമാണ് അദ്ദേഹം പറയുന്നത്. 2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ആവാസവ്യൂഹം എന്ന സിനിമയെ കുറിച്ച് […]