19 Nov, 2025
1 min read

‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷന്‍ വിവാദത്തില്‍

കനകം, കാമിനി, കലഹം എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രത്തിലെ യേശുദാസ് – ഓ. എന്‍. വി. കുറുപ്പ് കൂട്ടുകെട്ടില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ നിത്യഹരിത ഗാനം ‘ദേവദൂതര്‍ പാടി’യുടെ റീമിക്‌സ് പതിപ്പും കുഞ്ചാക്കോയുടെ വേറിട്ട ഡാന്‍സുമെല്ലാം വൈറലായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ഗാനം. നിയമ പ്രശ്‌നങ്ങള്‍ ചുറ്റിപറ്റി കോടതിയില്‍ […]

1 min read

ടിക്കറ്റുകൾ കിട്ടാനില്ല! ടോവിനോയുടെ തല്ലുമാലയ്ക്ക് വൻതിരക്ക്; ഹെവി കളക്ഷൻ കിട്ടുമെന്ന് റിപ്പോർട്ടുകൾ

ചുരുങ്ങിയ കാലം കൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയ യുവനടനാണ് ടോവിനോ തോമസ്. ടോവിനോ തോമസ് നായകനായ എത്തുന്ന ഒരു ആക്ഷൻ കോമഡി ചിത്രമാണ് ‘തല്ലുമാല’. മുഹ്സിൻ പരാരിയുടെ തിരക്കഥയിലും ഖാലിദ് റഹ്മാന്റെ സംവിധാനത്തിലും ഒരുങ്ങുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആഷിക് ഉസ്മാനാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, അവറാൻ, അദ്രി ജോയ്, ബിനു പാപ്പു, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു […]

1 min read

റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ന്ന് വീഴുന്നു! പുതിയ റിലീസുകൾക്കിടയിലും പാപ്പനെ കൈവിടാതെ പ്രേക്ഷകര്‍; കളക്ഷൻ 50 കോടിയിലേക്ക്..

ജൂലായ് 29ന് തിയേറ്ററില്‍ എത്തിയ പാപ്പന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് 11 ദിവസം തികച്ചത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നു മാത്രം പാപ്പന്‍ ഈ ദിവസം നേടിയത് 60 ലക്ഷം ആണെന്നാണ് ഔദ്യോഗികമായി പുറത്തെത്തിയ കണക്ക്. അതേസമയം കേരളം ഒഴികെയുള്ള സ്വദേശ, വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം ഒരു ആഴ്ച പിന്നിട്ടപ്പോഴാണ് റിലീസ് ചെയ്‌തെങ്കിലും, അവിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പത്ത് ദിനങ്ങളിലെ ചിത്രത്തിന്റെ ആഗോള ഗ്രോസ് 31.43 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ […]

1 min read

‘സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമ എനിക്ക് എക്കാലവും പ്രചോദനമാണ്’ ; നടന്‍ കാര്‍ത്തി

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെച്ച് നടക്കുന്ന തെമ്മാടിയായ ആടുതോമ ഇന്നും പ്രേക്ഷകരുടെ മനസില്‍ കുടികൊള്ളുന്നു. തിയറ്ററുകളിലും ബോക്സോഫീസിലുമെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ച സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു. ഊതിക്കാച്ചിയ പൊന്നുപോലെയായിരുന്നു ചിത്രത്തിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തിലകന്‍, ഉര്‍വ്വശി, കെ.പി.എ.സി ലളിത അങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ സഫ്ടികവും […]

1 min read

‘മോഹന്‍ലാലിനൊപ്പം മലയാളം സിനിമയില്‍ അഭിനയിക്കണം’ : പ്രിയദര്‍ശനോട് ആഗ്രഹം പ്രകടിപ്പിച്ച് അക്ഷയ് കുമാര്‍

ഏറ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്‍ എന്ന ചിത്രത്തിന്റെ റിലീസിന്റെയും പ്രമോഷന്റേയും തിരക്കുകള്‍ക്കിടയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴില്‍ രജനികാന്തിനൊപ്പം താന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചുവെന്നും കന്നടയിലും അഭിനയിച്ചു കഴിഞ്ഞു ഇനി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി ഒരു അവസരം പ്രിയദര്‍ശനോടു ചോദിക്കണമെന്നും അക്ഷയ് […]

1 min read

ദൃശ്യത്തിന്റെ റെക്കോർഡ് തവിടുപൊടിയാക്കാൻ ഈ കൂട്ടുകെട്ടിനു സാധിക്കും. പൂർവാധികം ശക്തിയോടെ റാം പുണരാരംഭിച്ച് ജീത്തു ജോസഫ്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ -ജീത്തു ജോസഫ്. ഇരുവരും ഒന്നിച്ച് മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകൾ മാത്രമാണ്.  മോഹൻലാലിന്റെ കരിയറിലെ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച സിനിമകളുടെ സംവിധാനം അണിയറക്ക് പിന്നിൽ ജിത്തു ജോസഫ് എന്ന സംവിധായകന്റെ കരവിരുതുകൾ ഉണ്ട്. ഇരുവരുടെയും കോമ്പോ എന്നും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് മാത്രമാണ് നാം കണ്ടിട്ടുള്ളത്. ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ പുനരാരംഭിച്ചു എന്ന […]

1 min read

‘ഓര്‍മ്മ വെച്ച ശേഷം 21മത്തെ വയസ്സിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടത്, അന്ന് ആറ് മണിക്കൂര്‍ മമ്മൂക്ക എന്റെയൊപ്പം ഇരുന്നു, തനിക്ക് ഭക്ഷണം വിളമ്പി തന്നു; നടന്നത് സ്വപ്നമാണോയെന്ന് തോന്നിപ്പോയി’; ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം തുറന്നു പറഞ്ഞ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. താന്‍ ചെറുതായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറുമൊക്കെ പങ്കെടുത്ത ചടങ്ങില്‍ പോയിട്ടുണ്ടെങ്കിലും ഓര്‍മ്മ വെച്ച ശേഷം ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടതെന്ന് പറയുകയാണ് ഗോകുല്‍ സുരേഷ്. സിനിമയുടെ അനുഗ്രഹം വാങ്ങാനായിട്ടാണ് താന്‍ മമ്മൂക്കയുടെ അടുത്ത് പോയതെന്നും, മമ്മൂക്ക തന്നോടൊപ്പം ആറ് മണിക്കൂറോളം നേരം ഇരുന്ന് സംസാരിച്ചെന്നും ഗോകുല്‍ പറയുന്നു. അതുപോലെ, […]

1 min read

‘മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്’ ; മാസ് ഡയറക്ടര്‍ ഷാജി കൈലാസ് വെളിപ്പെടുന്നു

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ദി കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സായി തീയറ്റര്‍ നിറഞ്ഞുനിന്ന മമ്മൂട്ടിയെ പ്രേക്ഷകര്‍ നിറഞ്ഞ കൈയടികളോടെയാണ് ഇന്നും എതിരേല്‍ക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിലെ ഡയലോഗുകള്‍ പോലും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച ചിത്രം 1995-ല്‍ ആയിരുന്നു പ്രദര്‍ശനത്തിനെത്തിയത്. രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച ദി കിംഗ് അന്ന് തീയറ്ററുകള്‍ […]

1 min read

“സഹ ജീവികളോടുള്ള സ്നേഹം കണക്കിലെടുക്കുകയാണെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി”: ഷമ്മി തിലകൻ

പാപ്പൻ സിനിമയിലെ മികച്ച പ്രകടനം കൊണ്ട് ഷമ്മി തിലകൻ വീണ്ടും ആരാധക മനസ്സ് കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുന്നത്. സഹ ജീവികളോടുള്ള സ്നേഹം കണക്കിലെടുക്കുകയാണെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്നെയാണെന്ന്  ഷമ്മി തിലകൻ  തുറന്നു പറയുന്നു. പറഞ്ഞ വാക്കുകൾ എപ്പോഴും ഓർത്തു വയ്ക്കുന്ന പ്രകൃതക്കാരനാണ് സുരേഷ് ഗോപി അത് തമാശ ആയാലും സീരിയസ് ആയാലും അദ്ദേഹം അവ […]