19 Nov, 2025
1 min read

മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ മമ്മൂട്ടിയാണ് എന്നെ പറയൂ ; മുന്‍ഷി രഞ്ജിത്ത്

മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് മുന്‍ഷി രഞ്ജിത്ത്. ഏഷ്യാനെറ്റില്‍ വര്‍ഷങ്ങളായി മുടങ്ങാതെ തുടര്‍ന്ന്‌കൊണ്ടിരിക്കുന്ന പ്രോഗ്രാമാണ് മുന്‍ഷി. വെറും മൂന്ന് മിനുറ്റ് മാത്രമുള്ള പരിപാടി അവതരണ രീതി കൊണ്ട് മലയാളികള്‍ക്ക് പുതിയൊരു അനുഭവം തന്നെ നല്‍കിയ ഒന്നായിരുന്നു. വാര്‍ത്താധിഷ്ടിതമാണ് മുന്‍ഷിയൊരുക്കുന്നത്. ഈ പരിപാടിയിലൂടെ വന്ന് പിന്നീട് മലയാള സിനിമയിലും ടെലിവിഷനിലുമെല്ലാം താരമായി മാറുകയായിരുന്നു രഞ്ജിത്ത്. സോഷ്യല്‍മീഡിയകളിലൂടെ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും […]

1 min read

“എന്തൊരു കെയറിങ് ആണ് ഏട്ടന്!” ഈ ഓണത്തിന് മോഹൻലാൽ ചിത്രം തിയേറ്ററിൽ ഇല്ല, ഓടി നടന്ന് പരസ്യം ചെയ്യുന്നുണ്ട്.. : സോഷ്യൽ മീഡിയയിൽ വൈറലായി പ്രേക്ഷകന്റെ പോസ്റ്റ്‌

മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും എന്തൊക്കെ ചെയ്യുന്നു എന്ന് കാര്യങ്ങൾ ശ്രദ്ധിക്കാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. അതേസമയം ഈ മഹാനടൻ മാരുടെ ചില പ്രവർത്തികൾ പലരെയും ചൊടിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ചില പരസ്യങ്ങൾ മുൻനിർത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച കുറിപ്പാണ് വൈറലായി മാറുന്നത് . സോഷ്യൽ മീഡിയയിൽ പല തരത്തിലുമുള്ള ഗ്രൂപ്പുകളുണ്ട് ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സിനിമ ഗ്രൂപ്പിൽ വന്ന ചർച്ചയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. മോഹൻലാലിനെ കളിയാക്കി കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ […]

1 min read

“അച്ഛന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് അതാണ് ” : പ്രിത്വിരാജ് സുകുമാരൻ

മോഹൻലാൽ എന്ന നടന്റെ സിനിമാജീവിതത്തിലെ പൊൻതൂവലുകളിൽ ഒന്നായ ചിത്രമാണ് ലൂസിഫർ. സിനിമ ബ്ലോക്ക് ബസ്റ്റർ ആയതിനു പിന്നിൽ പ്രിഥ്വിരാജ് എന്ന സംവിധായകന്റെ അർപ്പണ മനോഭാവത്തെ കുറിച്ച് മുൻപ് മോഹൻലാൽ തന്നെ പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വിരാജ്. തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സാധാരണ […]

1 min read

“മോഹൻലാൽ ഇനിയൊരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമോ?” പൃഥ്വിരാജിന്റെ ഉത്തരം കേട്ട് കൈയടിച്ച് ആരാധകർ

മലയാള സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. തന്റെ ഏറ്റവും പുതിയ വമ്പൻ ചിത്രങ്ങളുമായി അദ്ദേഹം ഇപ്പോൾ തിരക്കിലാണ്. സൂപ്പർഹിറ്റ് സംവിധായകനായ ഷാജി കൈലാസിന്റെ  ഒടിടി ചിത്രമായ എലോൺ, വൈശാഖിന്റെ മോൺസ്റ്റർ, മോഹൻലാലിന്റെ ആദ്യ സംവിധാനം സംരംഭമായ ബറോസ് എന്നിവയാണ്  റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. 12ത് മാൻ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജിന്റെ  എമ്പുരാൻ, പാൻ ഇന്ത്യ ചിത്രമായ ഋഷഭ, ജീത്തു ജോസഫിന്റെ തന്നെ ദൃശ്യം 3, വിവേക് […]

1 min read

സൂപ്പർ താരങ്ങളുടെ ആഘോഷം, ഫുൾ ഓൺ എന്റർറ്റൈൻമെന്റുമായി സാറ്റർഡേ നൈറ്റ്സ് ട്രെയിലർ തരംഗം

നിവിൻ പോളിയും റോഷൻ ആൻഡ്രൂസും കായംകുളം കൊച്ചുണ്ണിക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോൾ വെറുതെയല്ല എന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ട്. അത് ഒരിക്കൽ കൂടി ഉറപ്പു വരുത്തി കൊണ്ടാണ് നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ്സിന്റെ ട്രെയിലർ പുറത്തു വന്നിരിക്കുന്നത്. മുഴുവൻ സസ്പെൻസുകൾ സർപ്രൈസുകളും ആണ് ചിത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാവുന്ന തരത്തിലാണ് പുറത്തുവന്ന ട്രെയിലർ. സർപ്രൈസ് എന്ന് പറഞ്ഞു തുടങ്ങുന്ന ഈ ട്രെയിലറിന് ആരാധകർ നിരവധി ആയി കഴിഞ്ഞിരിക്കുകയാണ്. പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു […]

1 min read

“വാ പൊളിച്ചിരുന്നാണ് ഞാൻ ആ സിനിമ കണ്ടത്. എന്ത് തേങ്ങയാണ് നടക്കുന്നത് എന്ന് ചിന്തിച്ചു”- കെ ജി എഫിനെ കുറിച്ച് രാംഗോപാൽ വർമ്മ

ഇന്ത്യൻ സിനിമാലോകത്ത് തന്നെ വലിയൊരു ഓളം സൃഷ്ടിച്ച ചിത്രമാണ് കെജിഎഫ് ചാപ്റ്റർ ടു. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ വിജയം നേടിയതും രണ്ടാം ഭാഗമായിരുന്നു. റോക്കി ഭായ് ഉണ്ടാക്കിയ തരംഗം ചെറുതായിരുന്നില്ല എന്നതാണ് സത്യം. തെന്നിന്ത്യൻ സിനിമകളുടെ ആധിപത്യം മലയാളത്തിൽ ഒന്നുകൂടി ഉറപ്പിക്കാനും ഈ ചിത്രത്തിനു സാധിച്ചു, എന്നാൽ ഇത്രത്തോളം ഓളം ഉണ്ടാക്കിയ ബോളിവുഡിലെ ചിലർക്ക് ഇഷ്ടമായില്ല എന്നും പറഞ്ഞിരുന്നു. ഇപ്പോൾ സംവിധായകനായ രാം ഗോപാൽ വർമ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ്. ഒരു ലോജിക്കും ഇല്ലാത്ത കെജിഎഫ് എന്ന ഒരു […]

1 min read

നടൻ അജിത്തിന്റെ കൂടെ ബൈക്ക് യാത്ര നടത്തി മഞ്ജുവാര്യർ

     മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ തമിഴ് സൂപ്പർ സ്റ്റാർ ആയ അജിത് കുമാറിന്റെ കൂടെ അഭിനയിക്കുന്നു എന്ന വാർത്ത വളരെ ആഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ നടൻ അജിത് കുമാറിന്റെ നായികയായി അഭിനയിച്ചു വരികയാണ്  മഞ്ജു വാര്യർ. താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് മഞ്ജു വാര്യർ ഷാജി കൈലാസ് ചിത്രമായ കാപ്പ എന്ന ചിത്രം ഉപേക്ഷിച്ചത്. ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്യേണ്ടിയിരുന്ന പൃഥ്വിരാജിൻറെ നായികയായുള്ള വേഷം ഇപ്പോൾ നടി അപർണാ […]

1 min read

“മമ്മൂക്കയ്ക്ക് വേണ്ടി ചെയ്ത ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം ഓർമ്മിച്ചു വയ്ക്കും” : ദിനേശ് പണിക്കർ

പല താരങ്ങൾക്കും ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും എന്നാൽ അതൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ തന്നെ വച്ച് അവരുടെ ഇന്ന് അതിന്റെ നന്ദി കാണിക്കാൻ മറക്കാതെ ഇരിക്കുന്നത് വലിയ കാര്യം തന്നെ ആണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അത് പ്രശസ്ത നടനായ ദിനേശ് പണിക്കർ തന്റെ ഇന്റർവ്യൂവിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. പണ്ടൊരിക്കൽ മമ്മൂക്ക പങ്കജ് ഹോട്ടലിലെത്തി എന്നും പറഞ്ഞു എന്നെ വിളിച്ചു. വൈകുന്നേരം വരെ ഇവിടെ ഉണ്ടാകും […]

1 min read

“മമ്മൂക്കയ്ക്ക് വേണ്ടി ചെയ്ത ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം ഓർമ്മിച്ചു വയ്ക്കും” : ദിനേശ് പണിക്കർ

പല താരങ്ങൾക്കും ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും എന്നാൽ അതൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ തന്നെ വച്ച് അവരുടെ ഇന്ന് അതിന്റെ നന്ദി കാണിക്കാൻ മറക്കാതെ ഇരിക്കുന്നത് വലിയ  കാര്യം തന്നെ ആണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അത് പ്രശസ്ത നടനായ ദിനേശ് പണിക്കർ തന്റെ ഇന്റർവ്യൂവിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. പണ്ടൊരിക്കൽ  മമ്മൂക്ക പങ്കജ് ഹോട്ടലിലെത്തി എന്നും പറഞ്ഞു എന്നെ വിളിച്ചു.  വൈകുന്നേരം വരെ ഇവിടെ ഉണ്ടാകും […]

1 min read

കെജിഎഫിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ മോഹന്‍ലാലിന്റെ ബറോസ് ; പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ ചിത്രമെത്തും

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ സ്വന്തം താരരാജാവായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ബറോസ് എന്ന ചിത്രം വൈറലാവാന്‍ കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംങ് എല്ലാം തീര്‍ത്ത് ജൂലൈ 29നാണ് പാക്കപ്പ് പറഞ്ഞത്. ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. വമ്പന്‍ ബഡ്ജറ്റില് […]