Latest News
‘ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്, അതാണ് അയാളുടെ ഗുരുത്വക്കേട് ‘; വെളിപ്പെടുത്തലുമായി കൈതപ്രം
മലയാള സിനിമാ രംഗത്ത് ഗാനരചയിതാവായും സംഗീത സംവിധായകനായും നടനായും പിന്നണി ഗായകനായും തിരക്കഥാകൃത്തായുമൊക്കെ ശ്രദ്ധ നേടിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നാന്നൂറിലേറെ സിനിമകളിലായി 1500ഓളം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്തു. സോപാനം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മലയാളത്തില്‍ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെക്കുന്നിതിനിടയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നടന്‍ ദിലീപിനെതിരെയാണ് അദ്ദേഹം […]
“അച്ഛന്‍ സിഐടിയു ചുമട്ടു തൊഴിലാളിയായിരുന്നു.. ജനിച്ചു വളര്‍ന്നത് സാധാരണ കുടുംബത്തില്‍” : സിജു വിത്സന്‍
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മലയാള സിനിമയില്‍ കൂടുതല്‍ പേരെടുക്കുകയാണ് നടന്‍ സിജു വിത്സന്‍. സിനിമ തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചത്. നോട്ടത്തിലും ഭാവത്തിലും രൂപത്തിലുമൊക്ക സിജു വില്‍സണ്‍ ചങ്കുറപ്പുള്ള, നേതൃഭാവമുള്ള വേലായുധ പണിക്കരായിരിക്കുന്നു. അതുപോലെ, ആക്ഷന്‍ രംഗങ്ങളില്‍ സിജു വില്‍സണ്‍ എന്ന നായകന്‍ ഒരുപടി മുന്നിട്ടു നിന്നിരുന്നു. സംവിധായകന്‍ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് […]
ഓണം പ്രീമിയറുകളുടെ റേറ്റിംങില്‍ ഒന്നാമത് മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി ; രണ്ടാം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം
തിയേറ്ററുകളില്‍ ഓണചിത്രങ്ങള്‍ നിറഞ്ഞപ്പോള്‍ ടെലിവിഷനിലും പ്രീമിയറുകളുമായി മലയാളത്തിന്റെ പ്രമുഖ ചാനലുകള്‍ എത്തിയിരുന്നു. ഓണത്തിന് ടെലവിഷന്‍ സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിങ്ങുകള്‍ പുറത്തുവന്നിരിക്കുകയാണ്. കേരള ടിവി എക്‌സ്പ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് ഓണാവധിക്ക് സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിംങ് പുറത്തുവിട്ടിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബ്രോ ഡാഡിക്കാണ് ഏറ്റവുമധികം റേറ്റിംങ് ലഭിച്ചിരിക്കുന്നത്. 8.84 ആമ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംങ്. മമ്മൂട്ടി – അമല്‍ നീരദ് കോംബോയില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വമാണ് റേറ്റിംങില്‍ രണ്ടാം സ്ഥാനത്ത്. അതും […]
”ഇത്രയും മണ്ടനാണല്ലോ അയാള്‍, മുടന്തിയ കാലുവെച്ച് രണ്ടാം നിലവരെ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു’ ; പൃഥ്വിരാജിനെ വിമര്‍ശിച്ച് കൈതപ്രം
മലയാള സിനിമാ രംഗത്ത് ഗാനരചയിതാവായും സംഗീത സംവിധായകനായും നടനായും പിന്നണി ഗായകനായും തിരക്കഥാകൃത്തായുമൊക്കെ ശ്രദ്ധ നേടിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അറിയപ്പെടുന്ന കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ കൂടിയായ അദ്ദേഹം 1986ല്‍ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ഫാസില്‍ ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിക്കൊണ്ടാണ് സിനിമാ ലോകത്തേക്കെത്തിയത്. ശേഷം നാന്നൂറിലേറെ സിനിമകളിലായി 1500ഓളം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കുകയുണ്ടായി. മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്തു. സോപാനം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി. കൂടാതെ സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, […]
‘ദിലീപിന്റെ ആ പിടിവാശി കാരണമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്’; വിനയന്‍ പറയുന്നു
വിനയന്റെ സംവിധാനത്തില്‍ ഓരുങ്ങി 2022ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, കാര്‍ത്തിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. സംസാര ശേഷി ഇല്ലാത്ത കഥാപാത്രത്തെയാണ് ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് വില്ലനായും അഭിനയിച്ചു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും, അതുപോലെ ആ സിനിമയിലെ നായക സ്ഥാനത്ത് നിന്ന് നടന്‍ ദിലീപിനെ മാറ്റിയതിനെ കുറിച്ചും മനസ് തുറന്നു സംസാരിക്കുകയാണ് […]
700 കോടി ബജറ്റില്‍ മഹാഭാരതം സിനിമ ഒരുക്കുന്നു ; നാകന്മാരായി ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണ്‍, അക്ഷയ്കുമാര്‍
ഹേരാ ഫേരി, വെല്‍ക്കം എന്നിങ്ങനെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ഫിറോസ് നദിയാദ് വാല മഹാഭാരതം സിനിമയാക്കൊനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഹാഭാരതം ഇതുവരെ കാണാത്ത രീതിയില്‍ നിര്‍മ്മിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍. അദ്ദേഹം സിനിമയുടെ വര്‍ക്ക് ആരംഭിച്ചുവെന്നും ഇന്ത്യയിലെ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വിഷ്വലി അത്ഭുതപ്പെടുത്തുന്ന ഒരു ചിത്രമാണ് നിര്‍മ്മിക്കുന്നതെന്നുമാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലഞ്ച് വര്‍ഷമായിട്ട് ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ പിന്നാലെയാണ്. 2025 ഡിസംബറോടെ മഹാഭാരതം ചിത്രമാക്കി തിയേറ്റുകളിലെത്തിക്കുമെന്നാണ് കരുതുന്നതെന്നും മറ്റ് പല ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്ത് […]
“ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ല.. അത് തലക്കെട്ട് എഴുതിയ എന്റെ അറിവില്ലായ്മയാണ്.. പഴശ്ശിരാജ മലയാളസിനിമയ്ക്ക് പേരും പുകഴും നേടികൊടുത്ത് സാമ്പത്തികപരമായി വിജയിച്ച സിനിമ” ; ടിനി ടോമിനോട് ക്ഷമാപണം നടത്തി യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ഓൺലൈൻ പീപ്സ് ലേഖകൻ
കഴിഞ്ഞദിവസം ഓൺലൈൻ പീപ്സ് മീഡിയയിൽ ടിനി ടോം എന്ന നടന്റെ ചിത്രവും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ വിശേഷങ്ങളുടെ ഭാഗമായി അദ്ദേഹം ഗോകുലം ഗോപാലനെന്ന നിർമ്മാതാവിനെ കുറിച്ച് നന്ദിയോടെ പറഞ്ഞ വാക്കുകളും ഉൾപ്പെടുത്തി ഷെയർ ചെയ്യപ്പെട്ട ഒരു വാർത്തയിൽ, ടിനി ടോം പറയാത്തതായ ആ ഒരു കാര്യം തലക്കെട്ടായി പരാമർശിച്ച് പോയത് അതെഴുതിയ എന്റെ അറിവില്ലായ്മ നിമിത്തമാണ്. അതും മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയെക്കുറിച്ച് എന്നോട് കുറേക്കാലങ്ങളായി മറ്റുള്ളവർ പറഞ്ഞ് അറിയാവുന്ന ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ സംഭവിച്ചുപോയത്. […]
‘ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് സുരേഷ് ഗോപിക്ക് മേ ഹൂം മൂസ സമ്മാനിക്കട്ടേ’ ; കുറിപ്പ് ശ്രദ്ധ നേടുന്നു
സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘പാപ്പന്‍’. ജോഷി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. പാപ്പന്‍ റിലീസ് ചെയ്ത് 18 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മൊത്തം ബിസിനസിന്റെ കാര്യത്തില്‍ 50 കോടിയിലെത്തിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായിരുന്നു ‘പാപ്പന്‍’. ഈ ചിത്രത്തിന്റെ വിജത്തിന് ശേഷം അടുത്ത വിജയമുറപ്പിച്ച് പുതിയ ചിത്രവുമായി എത്തുകയാണ് താരം. സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മേ ഹൂം മൂസ. […]
‘നിഷ്‌കളങ്കമായ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാനുള്ള അവസരം മമ്മൂക്ക ഇല്ലാതാക്കി ; സിദ്ദിഖ്
മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അന്‍പത്തി ഒന്ന് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മമ്മൂട്ടി എന്ന മഹാനടന്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ ധാരാളമായി സിനിമാ ലോകത്ത് ചര്‍ച്ചയാവാറുമുണ്ട്. ഇപ്പോഴിതാ മമ്മൂക്ക കാരണം നടന്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായ കഥയാണ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. സംവിധായകന്‍ സിദ്ദിഖാണ് സഫാരി ചാനലിലൂടെ ഇക്കാര്യം […]
‘ലാലിന്റെ സിനിമകള്‍ ഏറ്റവും കൂടുതല്‍ കണ്ടത് ഞാനാവും’; മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി
മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. എണ്‍പത് കാലഘട്ടം മുതല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനില്‍പ്പ്. ഇരുവര്‍ക്കും പിന്നിലായി പലരും വന്നുപോയെങ്കില്‍ തന്നെയും ഇരുവരുടെയും സ്ഥാനം അചഞ്ചലമായി തുടരുകയാണ്. മമ്മൂട്ടി-മോഹന്‍ലാല്‍ സൗഹൃദം വ്യത്യസ്തമാകുന്നത് അവര്‍ ഓണ്‍സ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം 55 ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകള്‍. ഇരുവരും ഒന്നിച്ചെത്തുന്ന വേദികളും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മലയാളിക്ക് ഇരട്ടിമധുരമാണ് സമ്മാനിച്ചിട്ടുള്ളത്. […]