Latest News
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി മോഹന്‍ലാല്‍
മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കോമ്പിനേഷനാണ് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമുള്ള സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രം. നന്‍ പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന ചിത്രം ഇപ്പോള്‍ സാധ്യമായി. എന്നാല്‍ ലിജോയുടെ മോഹന്‍ലാലുമായുള്ള പ്രോജക്ട് എന്നായിരിക്കും എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലമായിരുന്നു. അതിനുള്ള സ്ഥിരീകരണവാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രവും ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി സിനിമ […]
തോക്കു ചൂണ്ടി മമ്മൂട്ടി ;ബി. ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ ഒന്നിക്കുന്ന ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫര്‍. ആര്‍.ഡി. ഇല്യൂമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്. ഈ അടുത്ത കാലത്ത് ഇറങ്ങുന്നതില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആര്‍.ഡി. ഇലുമിനേഷന്‍സാണ്.പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ലൊക്കേഷന്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തന്റേതായി പുറത്തുവരുന്ന എല്ലാം അപ്ഡേറ്റുകളും വലിയ രീതിയില്‍ റീച്ച് ആവാറുണ്ട്. […]
”ലാലേട്ടന്റെ രക്ഷകനാണ് ലിജോ എന്ന പ്രസ്താവനയോട് വ്യക്തിപരമായി യോജിപ്പില്ല”; ആരാധകന്‍ ശരത് രമേശിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ലിജോ ജോസും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയകളില്‍ സംസാരവിഷയമായിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്റെ നിര്‍മ്മാണമെന്നാണ് സൂചന നല്‍കി ഒരു പോസ്റ്ററും […]
“എല്ലാത്തിലും എനിക്ക് ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ എല്ലാ ദിവസവും രാവിലെ സെറ്റിൽ എത്തിയാൽ ഈ കാരവാനിന്റെ അകത്ത് കയറുവാൻ എനിക്ക് പേടിയാണ്”… മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലി പറയുന്നു
മൂന്നാം വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ മുന്നേറിക്കൊണ്ടിരിക്കുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ് റോഷാക്ക്. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആയി നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങൾ തന്നെയാണ്. ബ്ലോക്ക് ബസ്റ്റർ റെക്കോർഡുകൾ തകർത്ത റോഷാക്കിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി എത്തിയപ്പോൾ ജഗദീഷ്, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. ഇവരെ കൂടാതെ ആസിഫ് […]
‘യാത്ര’യ്ക്കുശേഷം മമ്മൂട്ടിയുടെ ഒരു തെലുങ്ക് ചിത്രം കൂടി; റിലീസിംഗ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ
നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ‘റോഷാക്കാ’ണ് മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മൂന്നാം വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ മുന്നേറിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളും വിജയാഘോഷങ്ങളും ഒക്കെയായി സോഷ്യൽ മീഡിയകളിൽ റോഷാക്ക് നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 – ൽ പുറത്തിറങ്ങിയ ‘യാത്ര’യ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്’. നാഗാർജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി […]
‘മിഷന്‍ കൊങ്കാനായി പുതിയ ചില ഗെറ്റപ്പ് സ്‌കെച്ചുകള്‍ മോഹന്‍ലാലിനെ കാണിച്ചു’; ഷൂട്ടിംഗ് ജനുവരിയില്‍
മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രീ ബിസിനസ്സ് ചിത്രമാണ് ഒടിയന്‍. മാത്രമല്ല മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത റെക്കോര്‍ഡ് ആദ്യദിന ജനത്തിരക്കും ഓളവും സൃഷ്ടിക്കാന്‍ ഒടിയന് സാധിച്ചു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് ശേഷം സമ്മിശ്രമ പ്രതികരണം വന്നെങ്കിലും ബോക്‌സ്ഓഫീസില്‍ വമ്പന്‍ കളക്ഷനായിരുന്നു ആദ്യവാരം ചിത്രത്തിന് നേടിയെടുക്കാന്‍ സാധിച്ചത്. ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ച ചിത്രമായിരുന്നു മിഷന്‍ കൊങ്കന്‍. ബറോസ് ചിത്രത്തിന്‌ശേഷമായിരിക്കും മിഷന്‍ കൊങ്കന്റെ ഷൂട്ടിംഗ് […]
‘ജോണര്‍ അറിഞ്ഞ് ആസ്വദിക്കുന്നവരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ല സംസ്‌കാരം’; കുറിപ്പ് വൈറല്‍
സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയേറ്ററില്‍ മുന്നേറുകയാണ്. സിനിമ പറയുന്ന പ്രമേയവും ഞെട്ടിക്കുന്ന ക്ലൈമാക്‌സുമാണ് മോണ്‍സ്റ്ററിന്റെ പ്രധാന പ്രത്യേകതയെന്ന് പ്രേക്ഷകര്‍ പറയുന്നു. കമേഴ്സ്യല്‍ മലയാളസിനിമാസംവിധായകര്‍ തൊടാന്‍ മടിച്ച ഒരു വിഷയത്തെ അതിന്റെ തീവ്രതയില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് രണ്ടാംപകുതിയില്‍. മോണ്‍സ്റ്ററിന് മുന്നേ റിലീസ് ചെയത് മമ്മൂട്ടി ചിത്രം റോഷാക്കും ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. റോഷാക്കിനും വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ്ഓഫീസില്‍ ഇതിനോടകം 25 കോടി ക്ലബ്ബില്‍ എത്തി. എന്നാല്‍ മമ്മൂട്ടി ചിത്രം ഇറങ്ങുമ്പോഴും മോഹന്‍ലാല്‍ […]
‘മോണ്‍സ്റ്റര്‍ തെറ്റില്ലാത്ത മോഹന്‍ലാല്‍ സിനിമ എന്ന് നിങ്ങളുടെ ബുദ്ദി ഇല്ലാത്ത ഒരു മനുഷ്യ ജീവി’ ; കുറിപ്പ്
പുലിമുരുകന്‍ എന്ന മെഗാ ഹിറ്റിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. വളരെ ലൈറ്റായി തുടങ്ങി, പിന്നീടങ്ങോട് അപ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ലക്കി സിംഗിനെ പ്രേക്ഷകര്‍ മനസിലേറ്റികഴിഞ്ഞു. എന്നാല്‍ ചിത്രത്തെ […]
“എന്റെ 80 വയസുള്ള അച്ഛനും അമ്മയും മക്കളും അദ്ദേഹത്തിനെ ലാലേട്ടാ എന്നാണ് വിളിക്കുന്നത്”- കൃഷ്ണകുമാർ
ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമായ ട്വൽത്ത്മാൻ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കെആർ കൃഷ്ണ കുമാറാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമായ കൂമൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അദ്ദേഹം തന്നെയാണ്. ഇതിനിടയിൽ മോഹൻലാലുമായുള്ള രസകരമായ ചില അനുഭവങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് കൃഷ്ണ കുമാർ. മോഹൻലാൽ ഭയങ്കര കേറിങ് ആണ് എന്നാണ് കൃഷ്ണ കുമാർ പറയുന്നത്. അദ്ദേഹത്തിന് കിട്ടുന്ന ഭക്ഷണത്തിൽ നിന്നും ഒരു പങ്ക് […]
‘എമ്പതുകളിലെയും തൊണ്ണൂറുകളിലെയും മോഹന്‍ലാലാണു ശരിക്കുള്ള മോഹന്‍ലാല്‍’ ; പ്രേക്ഷകന്റെ കുറിപ്പ്
മലയാളിയുടെ നായക സങ്കല്‍പ്പങ്ങളില്‍ സമാനതകള്‍ ഇല്ലാത്ത സ്ഥാനമാണ് മോഹന്‍ലാലിന് ഉള്ളത്. ഒരിക്കലെങ്കിലും അദ്ദേഹം പറഞ്ഞ ഡയലോഗുകളില്‍ ഏതെങ്കിലും ഒന്ന് പറയാത്ത മലയാളി ഉണ്ടാകില്ല. ഓരോ കഥാപാത്രമായി മോഹന്‍ലാല്‍ മാറുമ്പോഴും അത് അത്ര മനോഹരമായാണ് പ്രേക്ഷകര്‍ ആസ്വദിക്കുന്നത്. ലാലേട്ടന്‍ എന്ന് പ്രായഭേധമന്യേ ആരാധകര്‍ വിളിക്കുന്നത് അവരില്‍ ഒരാളായി മാറാന്‍ മോഹന്‍ലാലിന് തന്റെ അഭിനയം കൊണ്ട് കഴിഞ്ഞു എന്നതുകൊണ്ടാണ്. മോഹന്‍ലാലിന്റെ ഏറ്റവംു ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന മെഗാ ഹിറ്റിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ച ചിത്രം […]