Latest News
ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോയായി ദിലീപ് ; ‘പറക്കും പപ്പന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
ജനപ്രിയ നായകന്‍ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് പറക്കും പാപ്പന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇന്നലെ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടു. ദിലീപിന്റെ ഒഫിഷ്യല്‍ ഫെ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’ എന്നാണ് വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍. 2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോകുക ആയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ […]
”ചില അപ്‌സ് ആന്റ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം”; മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറല്‍
മലയാളത്തിന്റെ മഹാനടന്‍ ആണ് മോഹന്‍ലാല്‍. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയജീവിതത്തിലൂടെ ഓരോ മലയാളിയുടെയും മനസ്സില്‍ മോഹന്‍ലാല്‍ എന്ന പേരും അടയാളപ്പെട്ടിരിക്കുന്നു. മോഹന്‍ലാലിന്റെ ഓരോ സിനിമയും പലവട്ടം കണ്ടിട്ടും കാഴ്ചയുടെ ആ രസതന്ത്രം മടുക്കാതെ മലയാളി മോഹന്‍ലാലിനെ കണ്ടുകൊണ്ടേയിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. വില്ലനില്‍നിന്ന് മലയാളസിനിമയുടെ നായകസ്ഥാനത്തേക്കുള്ള മോഹന്‍ലാലിന്റെ വളര്‍ച്ച തിരുത്തിക്കുറിച്ചത് അതുവരെ നിലനിന്ന നായക സങ്കല്‍പങ്ങളെക്കൂടിയാണ്. വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ചുരുക്കമാണ്. മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ലക്കി […]
മാത്യു മാഞ്ഞൂരാനായി മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിട്ട് അഞ്ച് വര്‍ഷം ; ആഘോഷമാക്കി ആരാധകര്‍
ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2017ല്‍ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് വില്ലന്‍. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പികുന്ന ചിത്രത്തില്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ നിരവധി പേര്‍ പ്രശംസിച്ചിരുന്നു. ഇന്നും അ്‌ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് സിനിമാപ്രേമികള്‍ രംഗത്തെത്താറുണ്ട്. വില്ലന്‍ സിനിമ പുറത്തിറങ്ങിയിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. ‘കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യന്‍.. ലാലേട്ടാ നിങ്ങള്‍ക്കൊരു പകരക്കാരന്‍ ഇല്ല വില്ലനിലെ അഭിനയം പെരുത്തിഷ്ടായി’… വില്ലന്‍ സിനിമ കണ്ടിറങ്ങിയവര്‍ […]
‘ഡേവിസ്’ ആയി പ്രതാപ് പോത്തന്റെ അവസാന കഥാപാത്രം ; സാറ്റര്‍ഡേ നൈറ്റിലെ ക്യാരക്ടര്‍ പോസ്റ്റര്‍
ആരവം, തകര, ചാമരം, ലോറി, നവംബറിന്റെ നഷ്ടം തുടങ്ങിയ ഭരതന്‍-പത്മരാജന്‍ ചിത്രങ്ങളിലെ നായകനായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമായിരുന്നു പ്രതാപ് പോത്തന്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ബാനറുകളിലൊന്നായ സുപ്രിയ ഫിലിംസിലെ ഹരി പോത്തന്റെ സഹോദരന്‍ കൂടിയാണ് പ്രതാപ്. വിവിധ ഭാഷകളിലായി 98ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. ഡെയ്സി, ഋതുഭേദം, ഒരു യാത്രാമൊഴി, വെറ്റിവിഴ, ജീവ തുടങ്ങി പതിമൂന്നോളം സിനിമകളുടെ സംവിധായകന്‍. ആഡ്ഫിലിം മേക്കര്‍. മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി […]
ഡോണ്‍ ലുക്കില്‍ ദിലീപ് ; ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ഗോപി ഒരുക്കുന്ന ‘ബാന്ദ്ര’
ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. രാമലീലയുടെ മികച്ച വിജയത്തിനുശേഷം ദിലീപും അരുണ്‍ ഗോപിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ഇപ്പോഴിതാ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മുംബെയില്‍ നടന്ന ഒരു […]
‘വ്യത്യസ്തമായ പ്രമേയം അന്യ ഭാഷയില്‍ കണ്ടാല്‍ കൈയ്യടി, മലയാളത്തില്‍ വന്നാല്‍ അംഗീകരിക്കാത്ത ചീഞ്ഞ ചിന്താഗതി’; കുറിപ്പ്
മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ മോണ്‍സ്റ്റര്‍ ഇന്നും തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം മികച്ച സ്‌ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന […]
‘2005 സൂപ്പര്‍ സ്റ്റാറുകള്‍ നിറഞ്ഞാടിയ വര്‍ഷം.. വമ്പന്‍ ഹിറ്റുകള്‍ പിറന്ന വര്‍ഷം, ഇത് പോലൊരു വര്‍ഷം മലയാള സിനിമക്ക് സംശയം….’
2005 മലയാള സിനിമയുടെ, സിനിമ പ്രേമികളുടെ സുവര്‍ണ വര്‍ഷമായാണ് കണക്കാക്കുന്നത്. ഫാന്‍ ഫൈറ്റും ഫാനിസവും മാറ്റിവച്ചാല്‍ ഏതൊരു സിനിമ പ്രേമിയും എന്നെന്നും മനസില്‍ ഓര്‍മിക്കുന്ന ഒരു വര്‍ഷമാണ് 2005. ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ നിറഞ്ഞാടിയ വര്‍ഷം കൂടിയായിരുന്നു അത്. വമ്പന്‍ ഹിറ്റുകള്‍ പിറന്ന വര്‍ഷം. ഇപ്പോഴിതാ 2005 വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 2005വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെകൊണ്ട് സിനിമ […]
‘ഇനി അങ്ങോട്ട് യുദ്ധമാണ് കയറുപൊട്ടി ഓടിയ സംവിധായകനും മലയാള സിനിമയുടെ ഒറ്റയാനും തമ്മില്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നുവന്ന വാര്‍ത്തകള്‍ കുറച്ചുനാളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം വാര്‍ത്തയ്ക്ക് മോഹന്‍ലാല്‍ തന്നെ സ്ഥിരീകരണം നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹന്‍ലാല്‍ പുതിയ സിനിമയുടെ പ്രഖ്യാപികനം നടത്തിയത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പേരോ പ്രമേയമോ ഔദ്യോഗികമായി […]
‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര Updated..?’ ; എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും സ്വയം വിമർശിച്ചും ഒക്കെയാവും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന Updation-ലേക്ക് എത്തിയിട്ടുണ്ടാകുക : സിനിമാ മോഹി വിനയാക് എഴുതുന്നു..
മലയാളം സിനിമയിലെ മെഗാസ്റ്റാറും മഹാനടനുമാണ് മമ്മൂട്ടി. 300ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും പ്രേക്ഷകരെ തന്റെ പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി അഭിനയജീവിതം ആരംഭിച്ചത് മുതൽ എല്ലാകാലത്തും അതാത് കാലത്തിന്റെ പ്രതിനിധിയായി അദ്ദേഹം ഉണ്ടായിരുന്നു. മമ്മൂട്ടിയെ മാറ്റിനിർത്തി ഒരു മലയാളം സിനിമ പഠനം പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മമ്മൂട്ടി ഇല്ലാതെ അപൂർണ്ണമാണ് മലയാളം സിനിമ. മൂന്നുതവണ മികച്ച അവാർഡും നിരവധി തവണ സംസ്ഥാന – അന്തർദേശീയ […]
ലിജോയുടെ മിത്ത് പ്രമേയമായി ഒരുങ്ങുന്ന പീരിയഡ് ഡ്രാമ ചിത്രത്തിൽ ചെമ്പോത്ത് സൈമണ്‍ ആയി മോഹന്‍ലാല്‍
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും കൈ കോർക്കുവെന്ന വാർത്തകൾ വലിയ സന്തോഷത്തോടെ ആണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെങ്കിലും ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ മുഴുവൻ എത്തുന്നത്. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവിസ്മരണീയം ആക്കുകയെന്നാണ് സോഷ്യല്‍ മീഡിയയിലേ ചര്‍ച്ച വഴി അറിയുന്നത് . സിനിമയുടെ പേരും പുറത്ത് വന്നിട്ടില്ല. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ വലിയ രീതിയിൽ തന്നെ സജീവമാണ്. ‘മലക്കോട്ടൈ വാലിബന്‍’ എന്നാണ് സിനിമയ്ക്കു നൽകിയിരിക്കുന്നത് […]