Latest News
3 ദിവസത്തിൽ ബോക്സ്ഓഫീസ് തൂക്കിയടി, ഐഡന്റിറ്റി നേടിയത് 17.38 കോടി ; ആക്ഷൻ സിനിമകളിൽ തുടർച്ചയായി വിജയം നേടി ടോവിനോ തോമസ്..
ലോകമെമ്പാടുമായി 17.38 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി ഐഡന്റിറ്റി മലയാള സിനിമ ബോക്സ് ഓഫീസിന് പുതിയ പ്രതീക്ഷകൾ നൽകുകയാണ്. 2024 വർഷത്തിൽ മലയാള സിനിമയിൽ 50 കോടിയും, 100 കോടിയും നേടിയ നിരവധി സിനിമകൾ റിലീസായ വരാമായിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ARM, ആവേശം, കിഷ്കിന്താകാണ്ഡം, ഗുരുവായൂർ അമ്പലനടയിൽ, വാഴ, ആട് ജീവിതം, അന്വേഷിപ്പിൻ കണ്ടെത്തും, ഓസ്‌ലർ, ഭ്രമയുഗം, വർഷങ്ങൾക്ക് ശേഷം, പ്രേമലു അങ്ങനെ ഒരുപാട് 50 കോടി – 100 കോടി ചിത്രങ്ങൾ മലയാളത്തിൽ […]
ആദ്യദിനം നേടിയത് 3 കോടിയോളം ..!!! മോഹന്‍ലാല്‍ ചിത്രം ശരിക്കും എത്ര നേടി ?
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ഇതായിരുന്നു ബറോസിലേക്ക് മലയാളികളെ ഒന്നാകെ അടുപ്പിച്ച ഘടകം. കാലങ്ങള്‍ നീണ്ട തന്‍റെ അഭിനയ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട പാഠങ്ങളുമായി മോഹന്‍ലാല്‍ സംവിധായകന്‍റെ കുപ്പായം അണിഞ്ഞപ്പോള്‍ ആരാധകരിലും ആവേശം ഇരട്ടി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഡിസംബര്‍ 25നാണ് ബറോസ് തിയറ്ററുകളില്‍ എത്തിയത്. കുട്ടിപ്രേക്ഷകര്‍ ആവേശത്തടെ ഏറ്റെടുത്ത ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 9.8 കോടിയാണ് ഇതുവരെ […]
“1st half ലാലേട്ടൻ അഴിഞ്ഞാട്ടം ആയിരുന്നു” ; അയാൾ കഥയെഴുതുകയാണ് സിനിമയെക്കുറിച്ച് കുറിപ്പ്
മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. അത്തരത്തിൽ കമലിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി 1998-ൽ പുറത്തിറങ്ങിയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രം. സിദ്ദീഖിന്റേതാണ് ചിത്രത്തിന്റെ കഥ. സാഗർ കോട്ടപ്പുറം എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രം ഇന്നും ജനപ്രിയമാണ്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് സ്റ്റാലിൻ അജയൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം അയാൾ കഥ എഴുതുകയാണ് ഈ പടം ഫ്ലോപ്പ് ആണെന്ന് ആണ് വിക്കിപീഡിയയിൽ […]
കളക്ഷനിൽ വൻതൂക്കിയടി..!! തെലുങ്ക് ആദ്യദിന കളക്ഷൻ
മലയാളത്തിലെ മോസ്റ്റ് വയലന്റ് പടം. ഇതായിരുന്നു മാർക്കോയിലേക്ക് പ്രേക്ഷകരെ വേഗത്തിൽ അടുപ്പിച്ച ഘടകം. പിന്നെ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രവും. പ്രഖ്യാപനം മുതൽ വന്ന ഓരോ പ്രമോഷൻ മെറ്റീരിയലുകളും വയലൻസിന് ഏറെ പ്രാധാന്യമുള്ള സിനിമയാണെന്ന് ഊട്ടി ഉറപ്പിച്ചു. ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ കണ്ടത് ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനവും സിനിമയും. കേരളത്തിൽ മാത്രമല്ല അങ്ങ് ബോളിവുഡിലും മാർക്കോ ആധിപത്യം സൃഷ്ടിച്ചു. നിലവിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും […]
Эволюция рынка сексуальных услуг: трансформации профессии проститутки в 2025 году
В переполненном информационным шумом мире XXI века, изменения в социальных отношениях и технологической сфере затрагивают все сферы жизни, включая рынок сексуальных услуг. Разберем, как меняется профессия проститутки в 2025 году и какие трансформации происходят на данном рынке. Цифровая трансформация и онлайн-платформы С развитием цифровых технологий, онлайн-платформы для поиска сексуальных услуг становятся все более популярными. Проститутки […]
ബറോസ് സിനിമയ്‍ക്ക് ചെലവായ തുക പുറത്ത്, ഞെട്ടിച്ച് വീഡിയോ പ്രചരിക്കുന്നു
പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ബറോസ്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രത്തിന് അനൂകൂലമല്ല എന്ന് തെളിയിക്കുന്നതാണ് ആഗോള കളക്ഷൻ കണക്കുകള്‍. അതിനെ മോഹൻലാലിന്റെ ബറോസിന്റെ ബജറ്റിനെ കുറിച്ചുള്ള അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബറോസിന്റെ ബജറ്റ് 150 കോടിയിലധികമാണ് എന്ന് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് അവകാശപ്പെട്ടിരിക്കുകയാണ്. ഡോ. ഷാരോണ്‍ തോമസിന്റെ വീഡിയോയുടെ ഇതുസംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. നേരത്തെ മോഹൻലാലിന്റെ ബറോസിന് 80 കോടിയാണ് ബജറ്റെന്നായിരുന്നു റിപ്പോര്‍ട്ട്. .സാങ്കേതിക തികവില്‍ […]
ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ പുതിയ ചിത്രം ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ ; പുതിയ ഗാനം പുറത്ത്
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഒരുക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രലെ പുതിയ ഗാനം പുറത്ത്. ‘നീ അറിയാതൊരു നാള്‍’ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ സുചിത് സുരേശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ചൊരു ഗാനമാണ് ഇതെന്നാണ് പരക്കെയുള്ള പ്രേക്ഷകപ്രതികരണം. ഈയിടെ പുറത്തിറങ്ങിയ ഏറെ നിഗൂഢതകള്‍ ഒളിപ്പിക്കുന്ന വിധത്തിൽ ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ […]
‘ബോളിവുഡിലെ താരങ്ങള്‍ നിരസിക്കും, പക്ഷെ ഞങ്ങള്‍ക്ക് ആ പ്രശ്നമില്ല’ ; മോഹൻലാൽ
ബറോസിന്‍റെ തിരക്കിട്ട പ്രമോഷനില്‍ ആയിരുന്നു നടന്‍ മോഹന്‍ലാല്‍. ഇത്തരം ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുകയാണ് മോഹന്‍ലാല്‍. താരങ്ങളാകുന്നതിന് മുമ്പ്തങ്ങൾ പരസ്പരം അറിയുന്നവരാണെന്നും തങ്ങളുടെ മക്കൾ ഒരുമിച്ചാണ് വളർന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പരസ്പരം ഒരു മത്സര ബോധം ഇല്ലെന്നും, അതുകൊണ്ടാണ് ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തത്. ‘രണ്ടു നായകൻ’ സിനിമകൾ ചെയ്യാൻ ഹിന്ദി സിനിമാതാരങ്ങൾ മടിക്കുന്ന സാഹചര്യത്തിലാണ് മുന്‍പ് അത് ചെയ്തിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. പരസ്‌പരം സ്‌ക്രീൻ പങ്കിടാൻ വിസമ്മതിക്കുന്ന ബോളിവുഡ് താരങ്ങളിൽ നിന്ന് മോഹന്‍ലാലിനെയും […]
ബോളിവുഡിനെയും കുലുക്കി മാര്‍ക്കോ…!! വിദേശത്തും ഞെട്ടിക്കുന്ന തുക
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് […]
‘അന്ന് ആ മനുഷ്യന്‍റെ മകനാണ് ഞാനെന്ന് തോന്നി, എന്‍റെ മനസ്സ് ശൂന്യമാവുന്ന പോലെ’ ; മമ്മൂട്ടി
മലയാളത്തിന്റെ മഹാ പ്രതിഭയും അതുല്യ കലാകാരനും എഴുത്തിന്‍റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടൻ, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നെന്നും സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകിയെന്നും മമ്മൂട്ടി കുറിച്ചു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ […]