05 Jul, 2025
1 min read

സത്യൻ അന്തിക്കാടിന്റെ ‘ഹൃദയപൂർവ്വ’ത്തിന് പാക്കപ്പ് ; ചിത്രം പങ്കുവെച്ച് മോഹൻലാൽ

മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, പട്ടണപ്രവേശം പോലുളള സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ വിജയം നേടിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റെതായി പ്രേക്ഷകര്‍ കൂടുതലായി ഏറ്റെടുത്തത്. ഇപോഴിതാ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഹൃദയപൂർവ്വത്തിന് പാക്കപ്പ്. മോഹൻലാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ടീം ഹൃദയപൂർവ്വത്തിന് ഒപ്പമുള്ള ഫോട്ടോയും […]

1 min read

ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ പുതിയ ഗാനം നാളെ വൈകീട്ട്

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി വരുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലര്‍. അനശ്വര രാജൻ ആണ് നായിക. സംവിധാനം നിര്‍വഹിക്കുന്നത് ദീപു കരുണാകരനാണ്. 23ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലര് കഴിഞ്ഞ ദിവസം പുറത്തിറക്കിയരുന്നു. നല്ല പ്രതികരണമാണ് ലഭിച്ചത്. ഒരു റോഡ് മൂവിയുടെ സ്വഭാവം ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. കോമഡി ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം നാളെ വൈകീട്ട് 6 മണിക്ക് പുറത്തു വിടും. ആരംഭമായ് എന്ന് തുടങ്ങുന്ന ഗാനം ആലപിചിരിക്കുന്നത് പി എസ് ജയഹരി […]

1 min read

പ്രിയതാരം സൂര്യയുടെയും കാർത്തിയുടെയും കുടുംബത്തോടൊപ്പം തുടരും സംവിധായകൻ തരുൺ മൂർത്തി…!!

മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുകയാണ് തുടരും. മോഹന്‍ലാലിന്‍റെ കരിയറിലെ മറ്റൊരു വന്‍ ഹിറ്റായി രേഖപ്പെടുത്തുന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിലാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഇത്തരത്തില്‍ തരുണ്‍ സോഷ്യല്‍ മീ‍ഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യയും കാര്‍ത്തിയും തരുണ്‍ മൂര്‍ത്തിയെ കണ്ട് അഭിനന്ദിച്ച കാര്യമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കുടുംബസമേതമാണ് തരുണ്‍ താരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. തുടരും സിനിമയോടും മോഹന്‍ലാലിനോടുമുള്ള മൂവരുടേയും സ്‌നേഹവും […]

1 min read

ഇന്ദ്രജിത്തിന്റെ നായിക അനശ്വര രാജൻ; ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലർ ട്രെയ്ലർ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലറിൻ്റെ ട്രെയ്ലർ പുറത്ത്. ഒരു റൊമാൻ്റിക് ത്രില്ലർ കോമഡി ചിത്രമായാണ് ട്രെയ്ലറിൽ നിന്ന് മനസിലാകുന്നത്. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെൺകുട്ടിയായാണ് അനശ്വര രാജൻ എത്തുന്നത്. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തും. ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം. ഹൈലൈൻ […]

1 min read

ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ റിലീസിന് 5 ദിവസം മാത്രം

ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ റിലീസ് ചെയ്യാൻ വെറും 5 ദിവസം മാത്രം . ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്‌മെൻറ് പോസ്റ്റർ ആണ് പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളോട് നായികയായ അനശ്വര സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ രംഗത്തുവന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദീപു കരുണാകരന്റെ ആരോപണങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് […]

1 min read

‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ട്രെയ്ലർ നാളെ പുറത്തിറങ്ങും

ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ’. ചിത്രത്തിൻ്റെ ട്രയ്ലർ നാളെ പുറത്തിറങ്ങും. നാളെ വൈകീട്ട് 6 മണിക്കാണ് ട്രെയ്ലർ പുറത്തിറങ്ങുക. റിലീസ് അടുത്തു കൊണ്ടിരിക്കേ ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. .ഇതൾ മായേ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഈ ഗാനം പ്രേഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തു. ചിത്രം മെയ് 23നാണ് […]

1 min read

“2004 മുതൽ 2010 വരെയുള്ള മമ്മുട്ടിയുടെ സമയം … താരം ആയും നടനും ആയിട്ടുമുള്ള അഴിഞ്ഞാട്ടം'”

പ്രായം നാണിക്കുന്ന ശരീരവും ശാരീരവുമായി പടച്ചവൻ കനിഞ്ഞു നൽകിയ ജന്മം മലയാളിയുടെ സുകൃതമാണ് മമ്മൂട്ടി. ആൾക്കൂട്ടത്തിലൊരാളിൽ നിന്ന് അഭിനയമോഹം ഊതിക്കാച്ചിയൊരുക്കിയ അഭിനയപ്രതിഭ. സിനിമയുടെ ഗതി നിർണയിക്കുന്ന താര പദവിയിലേക്ക് ഉയർന്നപ്പോഴും കഥാപരിസരങ്ങളിൽ സഞ്ചരിച്ച് കലാമുല്യമുള്ള ചിത്രങ്ങളിലൂടെയായിരുന്നു യാത്ര. വിധേയനും മതിലുകളും പൊന്തൻമാടയുമൊക്കെ ഇന്നും തുടരുന്ന അഭിനയസപര്യയെ രാകി മിനുക്കിയെടുത്ത കഥാപാത്രങ്ങളായി. പറഞ്ഞാൽ തീരാത്ത കഥാപാത്രങ്ങൾക്കിടയിൽ ഓർമയിൽ നിറയുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ചിലത് ഭാഷാചാരുതയുടേതുമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ 2004 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലെ അദ്ദേഹത്തിൻ്റെ സിനിമകൾ എടുത്ത് […]

1 min read

“ഇതൾ മായേ … ” ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ’. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. ഇതൾ മായേ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മഹേഷ് ഗോപാലിൻ്റെ വരികൾക്ക് പി എസ് ജയ്ഹരിയാണ് സംഗീതം നൽകിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ […]

1 min read

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് : മികച്ച നവാ​ഗത സംവിധായകന്‍ മോഹൻലാൽ

മോഹന്‍ലാല്‍ ഇതുവരെ ചെയ്തുവച്ച പല കഥാപാത്രങ്ങള്‍ പലതും മറ്റൊരാള്‍ക്ക് തൊടാന്‍ പോലും കഴിയാത്ത അത്രയും ഉയരത്തിലാണ്. അഭിനയത്തിലേക്ക് എത്തിയുമ്പോള്‍ മോഹന്‍ലാല്‍ വലിയൊരു മാന്ത്രികനായിട്ട് പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. സിനിമയുടെ സാങ്കേതികതയെ കുറിച്ചും അറിയുന്ന മോഹന്‍ലാല്‍ നാല്‍പത് വര്‍ഷത്തെ തന്റെ പരിചയ സമ്പന്നതയില്‍ നിന്നാണ് ബറോസ് എന്ന ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ബറോസ് എന്ന സിനിമയുടെ സംവിധായകൻ […]

1 min read

“ടൊവിയുടെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആണ് ‘നരിവേട്ട’യിൽ ഉള്ളത് ” ; തുറന്ന് പറഞ്ഞ് സംവിധായകൻ

ഇഷ്‌ക്കിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത്, ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന “നരിവേട്ട” റിലീസിന് ഒരുങ്ങുകയാണ്. സെൻസർ ബോർഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ (U/ A) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മെയ്‌ 23നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ നായകനായ ടൊവിനോ തോമസിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ അനുരാജ് മനോഹർ. ഈ സിനിമ നിങ്ങൾക്ക് പൂർണ്ണമായും എൻജോയ് ചെയ്യാൻ പറ്റുന്ന വിധത്തിൽ സംഘർഷങ്ങളും കോൺഫ്ലിക്ടുകളും ഇമോഷണൽ കണക്ഷനുമെല്ലാം അടങ്ങിയ ഒന്നാണ്. അതെല്ലാം കൃത്യമായി അടയാളപ്പെടുത്തിയ ഒരു സിനിമയാണ്. […]