Unnimukundan
‘മാളികപ്പുറം’ പുതിയ ഉയരങ്ങളിലേക്ക്….! ഉണ്ണിമുകുന്ദന്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടി
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിനെ അഭിനന്ദിച്ച് ഏറെ പ്രമുഖരാണ് രംഗത്ത് എത്തിയത്. ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുന്നതിന് മുന്നേ തന്നെ 25 കോടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം 40 കോടിയം കടന്ന് മുന്നേറുകയാണ്. ഞായറാഴ്ച കേരളത്തില്‍ നിന്നുമാത്രം മാളികപ്പുറം സ്വന്തമാക്കിയത് 3 കോടിയാണ്. […]
‘അത്യുഗ്രന്‍ സിനിമാനുഭവം, സംവിധായകന്റെ മികച്ച തുടക്കം’ ; മാളികപ്പുറത്തെ പ്രശംസിച്ച് ജൂഡ് ആന്റണി
ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്സോഫീസില്‍ നിന്നും നേടിയത്. ഉണ്ണി മുകുന്ദനും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ അത് പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തിയെന്നും കണ്ണുകളെ ഈറനണിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മാളികപ്പുറത്തെ പ്രശംസിച്ച് […]
‘മാളികപ്പുറം’ കണ്ട് തൊഴുകൈയ്യോടെ തീയറ്ററില്‍ നില്‍ക്കുന്ന കുഞ്ഞ് ആരാധകന്‍ ; ചിത്രം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍
ദിവസങ്ങള്‍ക്ക് മുമ്പാണ് ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്സോഫീസില്‍ നിന്നും നേടിയത്. ഉണ്ണി മുകുന്ദനും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ അത് പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തിയെന്നും കണ്ണുകളെ ഈറനണിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയാഘോഷങ്ങള്‍ക്കിടയില്‍ […]
‘മാളികപ്പുറം കണ്ട് സമാധാനമായി ഉറങ്ങിയവരെക്കാള്‍ ഭയക്കേണ്ടത് ആ സിനിമയുടെ പേരില്‍ ഉറക്കം നഷ്ടമാവുന്നവരെയാണ്’; കുറിപ്പ്
ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം തിയറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്സോഫീസില്‍ നിന്നും നേടിയത്. ഇപ്പോള്‍ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ് തെലുങ്ക് പതിപ്പുകള്‍ […]
ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’ ; ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി
മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്‍. ‘മല്ലു സിംഗ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം ഇന്ന് മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാണ്. മസിലളിയന്‍ എന്ന് മലയാളികള്‍ വിളിക്കുന്ന ഉണ്ണി മുകുന്ദന്‍ അഭിനേതാവിന് പുറമെ നല്ലൊരു ഗായകനും നിര്‍മ്മാതാവുമാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ […]
”ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണിത്ര പ്രശ്‌നം…? സേവാ ഭാരതിയുടെ ആംബുലന്‍സില്‍ പോയതാണോ?”; കുറിപ്പ്
മലയാള സിനിമ പ്രേമികളുടെ സ്വന്തം മാസിലളിയന്‍ ആണ് ഉണ്ണി മുകുന്ദന്‍. വളരെ പെട്ടന്നാണ് താരം ആരാധകരെ സ്വന്തമാക്കിയത്. മലയാളവും കടന്ന് തെലുങ്കില്‍ എത്തിയതോട പാന്‍ ഇന്ത്യന്‍ നടനായി ഉണ്ണി മുകുന്ദന്‍ മാറി കഴിഞ്ഞു. മേപ്പടിയാന്‍ എന്ന ചിത്രത്തിലെ നിര്‍മ്മാതാവായും താരം മറിക്കഴിഞ്ഞു. വിഷ്ണു മോഹന്‍ ആണ് മേപ്പടിയാന്റെ സംവിധായകന്‍. സൈജു കുറുപ്പ്, അഞ്ജു കുര്യന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന്‍ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. […]
ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ പ്രഖ്യാപിച്ച് മമ്മൂട്ടി ; വന്‍ പ്രതീക്ഷയില്‍ ആരാധകര്‍
മികച്ച പ്രേക്ഷക പ്രതികരണം നേടുകയും മേളകളില്‍ ശ്രദ്ധ നേടുകയും ചെയ്ത ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു ഫാമിലി ത്രില്ലര്‍ ചിത്രവുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നു. നവാഗതനായ വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാളികപ്പുറം എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍. സിനിമയുടെ ചിത്രീകരണം ഇന്നാണ് ആരംഭിച്ചത്. സൈജു കുറുപ്പ്, രമേഷ് പിഷാരടി, […]
‘ആറാട്ട് വന്നപ്പോള്‍ അപ്പുറത്തുള്ളവര്‍ അതിനെ കൊച്ചാക്കുന്നു, മമ്മൂക്കയുടെ പടം വരുമ്പോള്‍ ഇവിടുന്ന് അങ്ങോട്ട് കൊച്ചാക്കുന്നു, ഇന്‍ഡസ്ട്രിക്കാണ് അതിന്റെ നഷ്ടം’ : ഉണ്ണി മുകുന്ദൻ
മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമകൾ ഇറങ്ങുമ്പോൾ സിനിമയെക്കുറിച്ച് മോശം കമൻറുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും, ഡിഗ്രേഡിങ് നടത്തുന്നതും ഇന്ന് സർവ്വസാധാരണമാണ്. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളായിരിക്കും. ഇരു താരങ്ങളുടെയും ചിത്രങ്ങൾ ഏതെങ്കിലും റിലീസ് ചെയ്താൽ കനത്ത ഡീഗ്രേഡ് ആണ് നടത്താറുള്ളത്. ഇപ്പോഴിതാ ഈ പ്രവണതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ഉണ്ണി മുകുന്ദൻ. മോഹൻലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നത് നിർത്തണമെന്നും, അവരുടെ ആ ഘട്ടം എല്ലാം കഴിഞ്ഞതാണെന്നുമാണ് ഉണ്ണിമുകുന്ദൻ പറയുന്നത്. തന്നെപ്പോലെയുള്ള പുതിയ […]
“സേവാഭാരതിക്ക് തീവ്രവാദ പരിപാടിയില്ല.. പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ കോടികൾ മുടക്കേണ്ട..” : ഉണ്ണി മുകുന്ദൻ
മലയാള സിനിമയില്‍ യുവനടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ താരം ചെയ്ത് മലയാളികളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. നടന്‍ എന്നതിലുപരി ഇന്ന് നിര്‍മാതാവ് കൂടിയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ എന്ന ചിത്രമായിരുന്നു ഉണ്ണി നിര്‍മ്മിച്ചത്. ചിത്രത്തിലെ നായകനും ഉണ്ണി തന്നെയായിരുന്നു. ജയകൃഷ്ണന്‍ എന്നാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രം എന്നതിനൊപ്പം തന്നെ കുടുംബനായകനായി ഉണ്ണി എത്തിയ […]