16 Sep, 2025
1 min read

റൈസ് ഫ്രം ദി ഫയര്‍; ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം വൺ മില്യൺ വ്യൂസ്

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. റൈസ് ഫ്രം ഫയർ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് അണിയ പ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോൾ ഇതാ വൺ മില്യൺ വ്യൂസ് നേടി ഗാനം മുന്നേറുകയാണ്. ഹരിത ഹരിബാബുവിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗ്രി ബ്രൻ വൈബോദയാണ്. ശരത് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന […]

1 min read

“റൈസ് ഫ്രം ഫയർ… ” ജെ.എസ്.കെ ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്ത്

  സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ ഗാനം പുറത്ത് വിട്ടു. റൈസ് ഫ്രം ഫയർ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് അണിയ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഹരിത ഹരിബാബുവിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗ്രി ബ്രൻ വൈബോദയാണ്. ശരത് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ […]

1 min read

ഫയര്‍ബ്രാന്‍ഡ് ആയി സുരേഷ് ഗോപി എത്തി ..!!!’ജെഎസ്‍കെ’ ടീസര്‍

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം  ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ജൂണ്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ജെഎസ്കെ. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. ഏറെ ചർച്ചയായ ‘ചിന്താമണി കൊലക്കേസി’ന് ശേഷം […]

1 min read

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ​ഗോപി…!! ടീസർ ഇന്ന് വൈകീട്ട് 6 മണിക്ക്

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ.എസ്.കെയുടെ പുത്തൻ അപ്ഡേറ്റ് എത്തി. ചിത്രത്തിൻ്റെ ഒഫിഷ്യൽ ടീസർ ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തുവിടും. ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ​ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’. ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ […]

1 min read

വീണ്ടും വക്കീൽ കുപ്പായം അണിഞ്ഞ് സുരേഷ് ഗോപി; ‘ജെ എസ് കെ’ ജൂൺ 20 ന് തിയേറ്ററുകളിലേക്ക്

ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ‘ജെ.എസ്.കെ’യുടെ പുതിയ പോസ്റ്റർ പുറത്ത്. മുൻപ് ഇറങ്ങിയ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ജൂൺ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ഏറെ ചർച്ചയായ ‘ചിന്താമണി കൊലക്കേസി’ന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി […]

1 min read

“ഈ നാട്ടിലെ ഒരു പൗരന്‍റെ കയ്യിലും ഭരണഘടനയുടെ ഒരു കോപ്പി ഉണ്ടാകില്ല സാർ’, വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ഗോപി! ചോദ്യശരങ്ങളുയർത്തി ‘ജെ.എസ്.കെ’ മോഷൻ പോസ്റ്റർ പുറത്ത്, ചിത്രം ജൂൺ 20ന് തിയേറ്ററുകളിൽ

ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ‘ജെ.എസ്.കെ’യുടെ മോഷൻ പോസ്റ്റർ പുറത്ത്. ഓരോരുത്തരും ചർച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയർത്തിക്കൊണ്ട് എത്തിയിരിക്കുന്ന മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂൺ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ഏറെ ചർച്ചയായ ‘ചിന്താമണി കൊലക്കേസി’ന് […]

1 min read

സുരേഷ് ഗോപിയുടെ ജെ എസ് കെ റിലീസ്തീയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷന്‍ പോസ്റ്ററാണ് അണിയറക്കാര്‍ ഇറക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ വോയിസ് ഓവറോടെയാണ് മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ജെ എസ് കെ […]

1 min read

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി…!! ജെ.എസ്.കെ വൻ അപ്ഡേറ്റ്

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ.എസ്.കെയുടെ പുത്തൻ അപ്ഡേറ്റ് എത്തി. ചിത്രത്തിന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ നാളെ റിലീസ് ചെയ്യും എന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം ആറ് മണിക്ക് അപ്ഡേറ്റ് പുറത്തുവരും. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ജെ എസ് കെ ഉടൻ തിയറ്ററുകളിൽ […]

1 min read

‘ഒറ്റക്കൊമ്പൻ’ വരുന്നു ..!! സുരേഷ് ഗോപിയുടെ നായികയ്ക്ക് 6 കോടി പ്രതിഫലമോ ?

ഭാഷാഭേദമെന്യെ സിനിമാസ്വാദകരിൽ കാത്തിരിപ്പ് ഉയർത്തുന്ന ചില സനിമകളുണ്ട്. നായകൻ- നായിക കോമ്പോ, സംവിധായകൻ- നായകൻ കോമ്പോ ഒക്കെ ആകാം അതിന് കാരണം. പ്രത്യേകിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞ സിനിമ കൂടിയാണെങ്കിൽ ആവേശം വാനോളം ആയിരിക്കും. അത്തരത്തിലൊരു സിനിമ മലയാളത്തിലുണ്ട്. പേര് ഒറ്റക്കൊമ്പൻ. പേര് കേൾക്കുമ്പോൾ തന്നെ മലയാള സിനിമാസ്വാദകരിൽ ആവേശം ഇരട്ടിയാണ്. സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചിട്ട് നാളുകൾ ഏറെയായി. എന്നാൽ പൃഥ്വിരാജ് ചിത്രമായ കടുവയുമായുള്ള നിയമപ്രശ്നങ്ങളും മറ്റുമായി സിനിമ നീണ്ടു പോകുക ആയിരുന്നു. ഏറെ […]

1 min read

” നെപ്പോട്ടിസത്തിന്റെ നെ​ഗറ്റീവുകൾ ചേട്ടൻ ഒരുപാട് നേരിട്ടിട്ടുണ്ട്”: മാധവ് സുരേഷ് ​ഗോപി

മലയാളികൾക്ക് ഏറെ സുപരിചിതനായ ആളാണ് മാധവ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് നായകനായി എത്തുന്ന കുമ്മാട്ടിക്കളി എന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ സിനിമയെ കുറിച്ചും നെപ്പോട്ടിസത്തെ കുറിച്ചും മാധവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. “സിനിമ ഒരിക്കലും എനിക്കൊരു സ്വപ്നം അല്ലായിരുന്നു. ആഗ്രഹവും അല്ലായിരുന്നു. എന്റെ വീട്ടിൽ വന്നിരുന്ന അന്നം ആക്ടിംഗ് എന്ന തൊഴിലിലൂടെയാണ്. എന്റെ അച്ഛൻ ബുദ്ധിമുട്ടി, പണിയെടുത്ത് പേരുണ്ടാക്കിയൊരു ഇന്റസ്ട്രിയാണിത്. അങ്ങനെയൊരു മേഖലയിൽ എനിക്ക് ഒരവസരം വന്നു. […]