Anupama pareswaram
വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി ; ജെ.എസ്.കെ ഓഡിയോ ലോഞ്ച്
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നാളെ വൈകീട്ട് 6.30 ന് കൊച്ചി ലുലു മോളിൽ നടക്കും. അതേസമയം ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വൺ മില്യൺസ് വ്യൂസും കടന്ന് ഗാനം വൻ ഹിറ്റായിരിക്കുകയാണ്. റൈസ് ഫ്രം ഫയർ എന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഹരിത ഹരിബാബുവിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗ്രി ബ്രൻ വൈബോദയാണ്. ശരത് സന്തോഷ് ആണ് ഗാനം […]
“റൈസ് ഫ്രം ഫയർ… ” ജെ.എസ്.കെ ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്ത്
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ ഗാനം പുറത്ത് വിട്ടു. റൈസ് ഫ്രം ഫയർ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് അണിയ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഹരിത ഹരിബാബുവിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗ്രി ബ്രൻ വൈബോദയാണ്. ശരത് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ […]
വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി…!! ടീസർ ഇന്ന് വൈകീട്ട് 6 മണിക്ക്
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ.എസ്.കെയുടെ പുത്തൻ അപ്ഡേറ്റ് എത്തി. ചിത്രത്തിൻ്റെ ഒഫിഷ്യൽ ടീസർ ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തുവിടും. ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’. ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ […]
വീണ്ടും വക്കീൽ കുപ്പായം അണിഞ്ഞ് സുരേഷ് ഗോപി; ‘ജെ എസ് കെ’ ജൂൺ 20 ന് തിയേറ്ററുകളിലേക്ക്
ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ‘ജെ.എസ്.കെ’യുടെ പുതിയ പോസ്റ്റർ പുറത്ത്. മുൻപ് ഇറങ്ങിയ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ജൂൺ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ഏറെ ചർച്ചയായ ‘ചിന്താമണി കൊലക്കേസി’ന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി […]