09 Jul, 2025
1 min read

”വെൽക്കം ടു മലയാളം സിനിമ…” ; ബൾട്ടി‘യിലൂടെ ഉറി സിനിമ എഡിറ്റർ ശിവകുമാർ വി. പണിക്കർ മലയാളത്തിലേക്ക്

2019 ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായ ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, കപൂർ & സൺസ് , തുമാരി സുലു എന്നീ ചിത്രങ്ങളിലൂടെ എഡിറ്റിംഗ് കഴിവ് പ്രകടിപ്പിച്ച ശിവകുമാർ വി. പണിക്കർ മലയാളത്തിലേക്ക്. ഷെയിൻ നിഗമിന്‍റെ ഓണച്ചിത്രമായ ‘ബള്‍ട്ടി’യിലൂടെയാണ് ശിവകുമാർ എത്തുന്നത്. വെൽക്കം ഓൺ ബോർഡ് എന്ന പോസ്റ്റർ പങ്കുവെച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് […]