shane nigam
“റോളിങ്ങ് സൂൺ”യുവതലമുറയ്ക്കൊപ്പം ആദ്യചിത്രത്തിന് ഒരുങ്ങി പ്രിയദർശൻ.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ താരം നൽകിയിട്ടുണ്ട്. മലയാളികളുടെ സ്വന്തം അഹങ്കാരം എന്ന് തന്നെ പ്രിയദർശനെ വിശേഷിപ്പിക്കാം. എടുക്കുന്ന സിനിമകളെല്ലാം വമ്പൻ ഹിറ്റുകൾ ആക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരിലൊരാളായ ഷെയിൻ നിഗത്തിനെ കേന്ദ്രകഥാപാത്രമാക്കിയാണ് പുതിയ പ്രിയദർശൻ ചിത്രമൊരുങ്ങുന്നത്. ഷൈൻ നിഗം ആദ്യമായി പോലീസ് […]