19 May, 2025
1 min read

“മുന്നേറ്റവും തൊട്ടു പിന്നാലെ വന്ന തൃഷ്ണയും അതിനുശേഷം വന്ന യവനികയുമാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തിയത് “

ഒരു എഞ്ചിനീയറിൽ നിന്ന് പാട്ടെഴുത്തുകാരനായും ഹിറ്റ് സിനിമകളുടെ അമരക്കാരനായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ് ശ്രീകുമാരൻ തമ്പി. ഹൃദയത്തോട് നാമെന്നും ചേർത്ത് വയ്ക്കുന്ന പാട്ടുകളുടെ ശിൽപിയാണ് ശ്രീകുമാരൻ തമ്പി. പാട്ടെഴുത്തിലും സംവിധാനത്തിലുമെല്ലാം സ്വന്തം വഴി വെട്ടി മുന്നേറിയ ശ്രീകുമാരൻ തമ്പി, 85ന്റെ നിറവിലും മലയാളത്തെ സമ്പുഷ്ടമാക്കുന്ന അതികായനായി നിലനിൽക്കുന്നു. അദ്ദേഹം സംവിധാനം ചെയ്‍തത് മുപ്പത് സിനിമകളാണ്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ മികച്ച കഥാപാത്രങ്ങള്‍ ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തില്‍ പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ മുന്നേറ്റം എന്ന സിനിമയെ കുറിച്ച് പറഞ്ഞ […]