04 Jul, 2025
1 min read

‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ട്രെയ്ലർ നാളെ പുറത്തിറങ്ങും

ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ’. ചിത്രത്തിൻ്റെ ട്രയ്ലർ നാളെ പുറത്തിറങ്ങും. നാളെ വൈകീട്ട് 6 മണിക്കാണ് ട്രെയ്ലർ പുറത്തിറങ്ങുക. റിലീസ് അടുത്തു കൊണ്ടിരിക്കേ ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. .ഇതൾ മായേ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഈ ഗാനം പ്രേഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തു. ചിത്രം മെയ് 23നാണ് […]