29 Aug, 2025
1 min read

ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാൻ ” ; ആന്‍റണി പെരുമ്പാവൂര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രംകൂടിയാണ് മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ.മലമ്പുഴയില്‍ ഇന്ന് പുലര്‍ച്ചെ 5.35 ന് സിനിമയുടെ ചിത്രീകരണത്തിന് അവസാനമായി. 2025 മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ആശിര്‍വാദ് സിനിമാസിനെ സംബന്ധിച്ച് എമ്പുരാന്‍ അത്രയും പ്രാധാന്യമുള്ള ഒരു പ്രോജക്റ്റ് ആവുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാനിലൂടെ യാഥാര്‍ഥ്യമാവുന്നതെന്ന് […]

1 min read

2025ൽ പുറത്തിറങ്ങാനുള്ളത് നാല് പടങ്ങൾ; പുതുവർഷത്തിൽ മോഹൻലാൽ കസറിക്കയറും

തലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ സിനിമകളുടെ വീഡിയോയുമായി ആശീർവാദ് സിനിമാസ്. ഈ വർഷം ബറോസ് മാത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2025ൽ നാല് പടങ്ങളുണ്ട്. ഇവയുടെ റിലീസ് […]

1 min read

നൂറ്റാണ്ടുകളായി നിധികാക്കുന്ന ഭൂതം വരാൻ ഇനി 28 ദിവസം; ബറോസ് പുത്തൻ പോസ്റ്ററുമായി താരം

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യാൻ ഇനി ഇരുപത്തി എട്ട് ദിവസം മാത്രം. ഇതിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും മോഹൻലാൽ പങ്കിട്ടിട്ടുണ്ട്. മോഹൻലാലിനൊപ്പം മറ്റ് കഥാപാത്രങ്ങളെയും പോസ്റ്ററിൽ കാണാം. മോഹൻലാലിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ബറോസ് ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. […]

1 min read

“മലയാളത്തിൽ ഒരു നായകന് കിട്ടിയ ഏറ്റവും മികച്ച ഇൻട്രോ ഈ സിനിമയിലാണ് ” ; നരസിംഹം സിനിമയെ കുറിച്ച് കുറിപ്പ്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘നരസിംഹം.’ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി മമ്മൂട്ടി കൂടി എത്തിയപ്പോൾ മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്‌ബസ്റ്ററുകളിലൊന്നായി നരസിംഹം മാറി. മോഹൻലാലിന്റെ ഇന്ദുചൂഡനും മമ്മൂട്ടിയുടെ മാരാറുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന കഥാപാത്രമാണ്.ചിത്രത്തിലെ ഡയലോഗുകളും എവർഗ്രീനാണ്. ‘പോ മോനേ ദിനേശാ’ എന്ന കഥാപാത്രം തന്നെ ഉദാഹരണം. സോഷ്യൽ മീഡിയ ട്രോളുകളിലൊക്കെ ഇന്നും സജീവമാണ് ഈ പോ മോനേ ദിനേശാ വിളി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് […]

1 min read

“ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ്‌ ചിത്രം മാടമ്പി ” ; കുറിപ്പ് വൈറൽ

ബി.ഉണ്ണിക്കൃഷ്ണൻ സം‌വിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ്‌ മാടമ്പി. പത്തനംതിട്ട ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരനായ ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   മാടമ്പി   മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു മാടമ്പി. 2007 ജൂലൈ ൽ റിലീസ് ആയ ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ്‌ ചിത്രം മാടമ്പി ആയിരുന്നു അതിന്റെ ഇടയിൽ […]

1 min read

” മോഹൻലാൽ ചെയ്തതിൽ എതിർ അഭിപ്രായം ഇല്ലാതെ കരിയർ best സിനിമയും കഥാപാത്രവും “

മോഹൻലാൽ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. 2005 ഡിസംബർ 16-നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2005ൽ പുറത്തിറങ്ങിയ ചിത്രം ഓർമ്മകൾ നഷ്ടമാകുന്ന അൽഷീമേഴ്‌സ് രോഗം ബാധിച്ച ഒരു വ്യക്തിയിലും അയാളുടെ കുടുംബത്തിലും വരുത്തുന്ന മാറ്റങ്ങളെയും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   മോഹൻലാൽ […]

1 min read

” എപ്പോൾ കണ്ടാലും ചുണ്ടിലൊരു ചിരിയോടെയല്ലാതെ അവസാനിപ്പിക്കുവാൻ ആകാത്ത പടം യോദ്ധ “

സംഗീത് ശിവന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘യോദ്ധ’ എന്ന സിനിമയെ മലയാളികൾ അത്രപ്പെട്ടെന്ന് വിസ്‌മരിക്കില്ല. തൈപ്പറമ്പിൽ അശോകനും, അരശുംമൂട്ടിൽ അപ്പുക്കുട്ടനും, അശ്വതിയും ഒക്കെ മലയാളി മനസ്സിൽ ഇന്നും നര ബാധിച്ചിട്ടില്ലാത്ത മധുര ഓർമ്മകളാണ്. നേപ്പാളിന്‍റെ വശ്യ സൗന്ദര്യം ഇത്രയും മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു മലയാള സിനിമ വേറെയില്ല എന്ന് തന്നെ പറയാം. ലോകനിലവാരമുള്ള ഛായാഗ്രഹണം ആയിരുന്നു സന്തോഷ് ശിവന്‍റേത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു […]

1 min read

ടാക്സി ഡ്രൈവറായി മോഹൻലാൽ; ‘എൽ 360’ന് പേര് പുറത്തുവിട്ട് താരം

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരായി. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘തുടരും’ എന്നാണ്. ടാക്സി ഡ്രൈവറായെത്തുന്ന മോഹൻലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ പോസ്റ്റും പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലിന്‍റെ കരിയറിലെ 360മത്തെ സിനമയാണ് തുടരും. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയ്ക്ക് പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. നവംബര്‍ ഒന്നിനാണ് ചിത്രത്തിന് പാക്കപ്പ് ആയത്. തൊണ്ണൂറ്റി ഒന്‍പത് ദിവസം ഷൂട്ടിംഗ് നീണ്ടുനിന്ന ചിത്രത്തില്‍ ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് തുടരുവില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. […]

1 min read

മോഹൻലാലിന്റെ ‘ബറോസ് എങ്ങനെയുണ്ട്?’ ദുബായിൽ പ്രത്യേക ഷോ സംഘടിപ്പിച്ചു

ആരാധകര്‍ക്ക് ആകാംക്ഷയുള്ള ചിത്രമാണ് ബറോസ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബറോസിന്റെ പ്രത്യേക ഒരു ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും ദുബായ്‍യില്‍ സംഘടിപ്പിച്ചുവെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. സിനിമ എങ്ങനെയുണ്ട് എന്ന് ഇതുവരും ആരും എഴുതിയിട്ടില്ല. എങ്കിലും മോഹൻലാലിനൊപ്പമുള്ള ഫോട്ടോ വിവിധ സിനിമാ വിതരണക്കാരുടേതായി പ്രചരിക്കുന്നുണ്ട് ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ […]

1 min read

“മോഹൻലാലിന്റെ “കർണ്ണൻ ” ആയുള്ള പ്രകടനം കണ്ടിരിക്കാൻ എന്തൊരു ഗ്രേസ് ആണ് ” ; ലാലേട്ടന്റെ അഭിനയത്തെ നമിച്ച് കുറിപ്പ്

മോഹന്‍ലാല്‍ അവതരിപ്പിച്ച ‘കര്‍ണ്ണഭാരം’ എന്ന സംസ്കൃത നാടകത്തിന്റെ ശകലങ്ങള്‍ ഒരിടയ്ക്ക് വളരെ വൈറലായിരുന്നു. ഭാസന്‍ എഴുതിയ നാടകത്തിന് രംഗഭാഷ്യം നല്‍കിയത് കാവാലം നാരായണപണിക്കരാണ്. 2001 മാര്‍ച്ച്‌ 29ന് ന്യൂഡല്‍ഹി സിറിഫോര്‍ട്ട്‌ ഓഡിറ്റോറിയത്തിലാണ് ആദ്യത്തെ അവതരണം അരങ്ങേറിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വാര്‍ഷിക നാടകോത്സവതിന്റെ ഭാഗമായിട്ടാണ് ‘കര്‍ണ്ണഭാരം’ അവതരിപ്പിക്കപ്പെട്ടത്. ‘കര്‍ണ്ണഭാര’ത്തിനു ശേഷം പ്രശാന്ത് നാരയണന്‍ സംവിധാനം ചെയ്ത ‘ഛായാമുഖി’ എന്ന നാടകത്തിലും മോഹന്‍ലാല്‍ വേഷമിട്ടിരുന്നു. ഇപോഴിതാ ഇതേ കുറിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം   […]