12 Sep, 2025
1 min read

ജയിലറില്‍ സ്‌റ്റെല്‍ മന്നല്‍ രജനികാന്തിനൊപ്പം മോഹന്‍ലാലും!

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിന്റേതായി പുറത്തു വരുന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകരെ സംബന്ധിച്ചെടുത്തോളം സന്തോഷം നല്‍കുന്നതാണ്. ഇപ്പോഴിതാ, ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് പുതിയ വാര്‍ത്ത. ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹന്‍ലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ […]

1 min read

ലിജോ ജോസ് പെല്ലിശ്ശേരി – മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനില്‍’ ഈ പ്രമുഖ താരം

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]

1 min read

പുതുവര്‍ഷത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിനൊരുങ്ങി നടന വിസ്മയം മോഹന്‍ലാല്‍! എലോണ്‍ അപ്‌ഡേറ്റ്

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’എലോണ്‍’. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തില്ല. അടുത്ത വര്‍ഷം, ജനുവരി 26ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ പുറത്തിറങ്ങുന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകരും. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ […]

1 min read

ആണത്തത്തിന്റെ അവസാന വാക്കായി തമ്പുരാന്‍ വേഷത്തില്‍ മോഹന്‍ലാല്‍ അഴിഞ്ഞാടിയ ആറാംതമ്പുരാന് 25 വയസ്സ്! ആഘോഷമാക്കി ആരാധകര്‍; കുറിപ്പുമായി ഷാജി കൈലാസ്

ആറാം തമ്പുരാന്‍ എന്ന സിനിമയും അതിലെ ‘ഇതെന്താണ്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?’ എന്ന ഡയലോഗും മലയാളികള്‍ക്ക് പെട്ടെന്നൊന്നും മറക്കാന്‍ പറ്റില്ല. മോഹന്‍ലാല്‍ ജഗന്നാഥനായും മഞ്ജുവാര്യര്‍ ഉണ്ണിമായയായും നിറഞ്ഞാടിയ ആറാം തമ്പുരാന്‍ രജത ജൂബിലി (25 വര്‍ഷങ്ങള്‍)യുടെ നിറവില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോള്‍ നിങ്ങള്‍ നല്‍കിയത് വിസ്മയ വിജയം.. വീണ്ടുമൊരു ക്രിസ്മസ് കാലത്തില്‍ ആ ഓര്‍മകളുടെ രജത ജൂബിലി… ആറാം തമ്പുരാന്റെ […]

1 min read

‘മോഹന്‍ലാലിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന അതേ എനര്‍ജിയാണ് പൃഥ്വിരാജിനും’ ഷാജി കൈലാസ് പറയുന്നു

മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഷാജി കൈലാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം ‘കടുവ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ അദ്ദേഹം ശേഷം കാപ്പ എന്ന ചിത്രവും സംവിധാനം ചെയ്തു. കടുവ സംവിധാനം ചെയ്യാനുണ്ടായ കാരണം നടന്‍ പൃഥ്വിരാജാണെന്ന് പറയുകയാണ് ഷാജി കൈലാസ്. ചേട്ടന്‍ ഇത് ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ നിര്‍മ്മിക്കാമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അങ്ങനെയായാണ് താന്‍ കടുവയിലേക്ക് എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന തിരിച്ചുവരവായിരുന്നു കടുവയിലൂടെ സംഭവിച്ചത്. കാപ്പയിലും, കടുവയിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് […]

1 min read

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ വില്ലന്‍ ഈ ബോളിവുഡ് സൂപ്പര്‍താരം

സസ്പെന്‍സ് ആക്കിവെച്ച ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയില്‍ അഭിനയിക്കുന്ന ഒരു താരത്തിന്റെയും ചിത്രമില്ലാതെ ടൈറ്റില്‍ ഡിസൈന്‍ മാത്രമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പം അണിയറക്കാരുടെ പേര് വിവരങ്ങളും കാണാന്‍ സാധിക്കും. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ […]

1 min read

340+ സിനിമകൾ.. രണ്ട് 100 കോടി ക്ലബ്ബുകൾ.. 5 ദേശീയ അവാർഡുകൾ.. 9 സംസ്ഥാന അവാർഡുകൾ.. ; മോഹൻലാൽ സിനിമയിൽ എത്തിയിട്ട് 44 വർഷങ്ങൾ

ഇന്ന് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിമിർപ്പിലാണ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ലോകം ക്രിസ്തുമസ് ആയി കൊണ്ടാടുന്നത്. ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കപ്പെടുന്നുണ്ട് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലടക്കം ഇപ്പോൾ എല്ലായിടത്തും ഒരുപോലെ എല്ലാവർക്കും സന്തോഷം പകരുന്ന ഒരു മഹത് ആഘോഷമായി മാറിയിരിക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേറ്റും ക്രിസ്തുമസ് ട്രീ അടക്കമുള്ള അലങ്കാരങ്ങൾ നിർവഹിച്ചും പരസ്പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പരസ്പരം പുതുക്കിയും എല്ലാം ചെയ്ത് സ്നേഹത്തിന്റെ […]

1 min read

‘ലാലേട്ടന്റെ മുറിയില്‍ മറ്റ് നടന്മാര്‍ ഒരുമിച്ച് കൂടിയതും, ഭക്ഷണം കഴിച്ചതും കണ്ടിട്ട് ഒരു പ്രശസ്ത തമിഴ് നടന് വിശ്വാസമായില്ല’ ; ആസിഫ് അലി പറയുന്നു

മലയാള സിനിമയിലെ യുവതാരമായ ആസിഫ് അലിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരോട് അദ്ദേഹത്തിനുള്ള സ്നേഹവും അത്രതന്നെ വലുതാണ്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലാണ് ആസിഫ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു ആസിഫ് അഭിനയിച്ച മൂന്നാമത്തെ ചിത്രം. ആ ചിത്രം ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ബെസ്റ്റ് […]

1 min read

മോഹൻലാൽ സിനിമകൾക്ക് അടുത്തിടെ കിട്ടിയതിൽ വെച്ച് ഏറ്റവും മികച്ച ടെക്നീഷ്യൻസ് ഈ ഒരു സിനിമക്കാണ് എന്നാണ് എൻ്റെ അഭിപ്രായം..

സസ്‌പെന്‍സ് ആക്കിവെച്ച ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് 23 ന് ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന കാര്യം നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ പേര് എന്തായിരിക്കുമെന്ന് പ്രവചിച്ച് പ്രേക്ഷകരും കമന്റിട്ട് എത്തിയിരുന്നു. […]

1 min read

”മലൈക്കോട്ടൈ വാലിബന്‍”….. മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റില്‍

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്തായിരിക്കും സിനിമയുടെ പേര്, കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. ഇപ്പോഴിതാ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തിന്റെ […]