Meesha madhavan
ചേക്കിലെ കള്ളൻ മാധവനും രുക്മിണിയും ‘..ആ ദിലീപ് പടം വീണ്ടും തിയറ്ററുകളിലേക്ക്
കാലമെത്ര കഴിഞ്ഞാലും ചില സിനിമകൾ പ്രേക്ഷക മനസിൽ അങ്ങനെ കിടക്കും. അവയിലെ കഥാപാത്രങ്ങളും കഥയും എന്നുവേണ്ട സംഭാഷണങ്ങൾ വരെ അവർക്ക് മനഃപാഠമായിരിക്കും. ഇങ്ങനെ ഉള്ള സിനിമകൾ ടിവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ ആവർത്തിച്ച് ആവർത്തിച്ച് മടുപ്പ് കൂടാതെ പ്രേക്ഷകർ കാണുകയും ചെയ്യും. അത്തരത്തിലൊരു സിനിമയാണ് മീശമാധവൻ. 23 വർഷങ്ങൾക്ക് മുൻപ് തിയറ്ററുകളിൽ എത്തി ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്. കള്ളൻ മാധവനായി ദിലീപ് നിറഞ്ഞാടിയ സിനിമയിൽ ജ്യോതിർമയി, കാവ്യാമാധവൻ, […]