21 Jul, 2025
1 min read

‘ ബറോസ് ‘ തനിക്ക് കിട്ടിയ പുരസ്കാരം; മോഹൻലാൽ പാൻ വേൾഡ് ചിത്രത്തിന്റെ സംവിധായകനെന്ന് കോമൾ ശർമ്മ

പ്രഖ്യാപനം തൊട്ട് ചിത്രത്തിന്റെ ഓരോ അപ്ഡേഷൻസ് പുറത്ത് വരുമ്പോഴും ഏറെ ചർച്ചയാകുന്ന സിനിമയാണ് ബറോസ്. മഹാനടൻ മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത തന്നെയാണ് ഈ ചിത്രത്തിന് അത്രയും പ്രാധാന്യം നൽകുന്ന ഘടകം. സന്തോഷ് ശിവൻ അടക്കം സിനിമാലോകത്തെ പ്രമുഖർ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു എന്നതും വളരെയധികം പ്രതീക്ഷ തരുന്ന ഒന്നാണ്. നടനെന്ന മോഹൻലാലിനെ വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്നതാണ്. ആദ്യമായി സംവിധായകനെന്ന മോഹൻലാലിനെ പരിചയപ്പെടാൻ ഒരുങ്ങുമ്പോൾ വളരെയധികം ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ സംവിധായകനായ മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ […]

1 min read

ഞെട്ടിക്കാൻ മാസ് ത്രില്ലറുമായി ബി. ഉണ്ണികൃഷ്ണന്‍ എത്തുന്നു ; നായകന്‍ മമ്മൂട്ടി ; ഷൂട്ട്‌ ഉടൻ ആരംഭിക്കുന്നു

മലയാള സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ […]

1 min read

‘മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്, അദ്ദേഹത്തിന് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ കാറുമെടുത്ത് ഉടന്‍ മമ്മൂക്കയുടെ വീട്ടില്‍ പോകും’; പൃഥ്വിരാജ്‌

പൃഥ്വിരാജിനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തി വരുന്നത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് പൃഥ്വിരാജ്. തനിക്ക് മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും, എന്നാല്‍ അതിനുവേണ്ട തിരക്കഥ കിട്ടിയിട്ടില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ […]

1 min read

“മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടം?” : മറുപടി നല്‍കി നിഖില വിമല്‍

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് നിഖില വിമല്‍. സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് എത്തിയാണ് നിഖില മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ജയറാം നായകനായ ചിത്രത്തില്‍ അദ്ദേഹത്തിന്റെ അനുജത്തിയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. ഭാഗ്യദേവത എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നിഖില ലവ് 24ഃ7 എന്ന സിനിമയിലൂടെയാണ് നായികയായി എത്തിയത്. പിന്നീട് നിഖില വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി എത്തി. വീണ്ടും കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം […]

1 min read

‘മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തില്‍ മാജിക് കാണിക്കുന്നവരാണ്’, മമ്മൂട്ടി സാര്‍ സെറ്റില്‍ അല്പം സീരിയസാണെന്ന് നടി ആന്‍ഡ്രിയ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനയ രംഗത്ത് വഴി മാറുകയായിരുന്നു. അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ആന്‍ഡ്രിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ലണ്ടന്‍ ബ്രിഡ്ജ്, ഫയര്‍മാന്‍ എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചു. പൊതുവെ മലയാള സിനിമാ രംഗത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ആന്‍ഡ്രിയ സോഷ്യല്‍ മീഡിയയില്‍ കൂടിയും മറ്റും തുറന്നു പറയാറുള്ളത്. ഇപ്പോള്‍ മലയാളത്തിലെ താരരാജാക്കന്മാരായ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ […]

1 min read

‘അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വം’; മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നടി സിമ്രാന്‍

തമിഴ് ചലച്ചിത്ര രംഗത്തെ പ്രിയതാരമാണ് സിമ്രാന്‍. മലയാളികള്‍ക്കും പ്രിയ നടിയായി മാറിയിരിക്കുകയാണ് ഈ നടി. ഹിന്ദി ചിത്രമായ സനം ഹര്‍ജായി എന്ന സിനിമയില്‍ അഭിനയിച്ച് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. എന്നാല്‍ ചിത്രം അത്ര വിജയിച്ചിരുന്നില്ല. പിന്നീട് സിമ്രാന്‍ തെന്നിന്ത്യയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് മലയാള സിനിമയിലും അഭിനയിച്ചു. മലയാളത്തില്‍ മമ്മൂട്ടിയുടെ കൂടെയാണ് സിമ്രാന്‍ ആദ്യമായി അഭിനയിച്ചത്. ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലായിരുന്നു അത്. എന്നാല്‍ തമിഴ് ചിത്രങ്ങളിലൂടെയാണ് സിമ്രന്‍ ശ്രദ്ധ നേടിയത്. 1998 മുതല്‍ 2004 വരെ തമിഴില്‍ ഒരു […]

1 min read

‘ഒറ്റവാക്കില്‍ ഒന്നാന്തരമൊരു പൊളി മനുഷ്യന്‍’ ; മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ആരാധകന്റെ കുറിപ്പ്

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന മഹാനടനാണ് മമ്മൂട്ടി. സിനിമയില്‍ ഇപ്പോഴും നായക വേഷം ചെയ്യുന്ന മമ്മൂട്ടി ഗ്ലാമറിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തൊണ്ണൂറുകളിലൂടെ നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച മമ്മൂട്ടി 2022 ലും സിനിമയില്‍ സജീവമായി തുടരുകയാണ്. ആരാധകര്‍ ഒക്കെ അദ്ദേഹത്തെ ഇഷ്ടത്തോടെ മമ്മൂക്ക എന്നും ഇക്ക എന്നും വിളിക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍വെച്ച് നടന്ന എഎംഎംഎയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ എത്തിയ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങളും പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയയില്‍ […]

1 min read

മമ്മൂട്ടിയുടെ കൾട്ട് ക്ലാസിക്ക് ‘ജോണിവാക്കര്‍’ വീണ്ടും വരുന്നു! ആവേശത്തോടെ ആരാധകർ

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ജോണിവാക്കര്‍. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. രഞ്ജിത്തിന്റെയും ജയരാജിന്റെയും വ്യത്യസ്ത മേക്കിങ് രീതി കൊണ്ട് ഈ ചിത്രം തൊണ്ണൂറുകളുടെ ട്രെന്‍ഡ് സെറ്റെര്‍ ആയി മാറിയിരുന്നു. ചിത്രത്തില്‍ ജോണി വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജോണി എന്ന കഥാപാത്രത്തിന്റെ തമാശകളും ആക്ഷനും എല്ലാം നിറഞ്ഞ ഫുള്‍ പാക്കേഡ് സിനിമയിരുന്നു ജോണി വാക്കര്‍. അതുപോലെ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നിന്ന മറ്റൊരു കഥാപാത്രം […]

1 min read

വരുന്ന ജൂലൈ 10 മുതൽ മമ്മൂട്ടി ബി ഉണ്ണികൃഷ്ണനൊപ്പം! കിടിലൻ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരുങ്ങുന്നു

പോലീസ് വേഷത്തിൽ വന്ന് നിരവധി ഹിറ്റുകൾ സമ്മാനിച്ച മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽക്കൂടി പോലീസ് യൂണിഫോം അണിയാൻ പോവുകയാണ്. 2010ൽ റിലീസായ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 10ന് ആരംഭിക്കും.   നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് സിനിമ ചെയ്യുന്നത് . ഭീഷ്മപർവ്വം, പുഴു,  സിബിഐ 5 തുടങ്ങി അടുപ്പിച്ച് നല്ല സിനിമകളുടെ ഭാഗമാവുകയാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതുമാണ്. […]

1 min read

ഇതിഹാസങ്ങൾ ഒന്നിക്കുന്നു… സകലമാന ബോക്സ്ഓഫീസ് റെക്കോർഡുകളും ഇനി ഇവരുടെ കാൽച്ചുവട്ടിലാകും

ഇന്ത്യൻ സിനിമാലോകത്തിന് സ്വപ്നതുല്യമായ ഒരു മഹാസംഭവമാണ് നടക്കാൻ പോകുന്നത്. താര സിംഹാസനങ്ങൾ അലങ്കരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്നു എന്നതാണ് പുതിയ വിവരം. മെഗാസ്റ്റാർ മമ്മൂട്ടിയും ഉലകനായകൻ കമലഹാസനും ആണ് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്. ആരാധകർക്ക് മാത്രമല്ല സിനിമാലോകത്തിന് ഉൾപ്പെടെ വലിയ പ്രതീക്ഷയാണ് ഈ വിവരം നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ബോക്സ് ഓഫീസ്  ഇളക്കിമറിച്ച കമലഹാസൻ  ഇപ്പോൾ ന്യൂജനറേഷനും പ്രിയപ്പെട്ടവനായി കഴിഞ്ഞു. അത്രയേറെ പോസിറ്റീവ് റിപ്പോർട്ടുകളാണ് വിക്രം […]