Mammootty
‘മമ്മൂട്ടിയെ പോലെ വലിയൊരു കലാകാരന്റെ സ്‌നേഹം നിരസിക്കാനായില്ല; അതായിരുന്നു താന്‍ ഒടുവില്‍ അഭിനയിച്ച സിനിമ’; മധു
മലയാള സിനിമയില്‍ നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ, മലയാള സിനിമയുടെ കാരണവര്‍ ആണ് നടന്‍ മധു. മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പമുണ്ടായിരുന്ന ഈ നടന്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണെന്ന് തന്നെ പറയാം. ഇടക്ക് നിര്‍മ്മാണ, സംവിധാന മേഖലകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്ന് വന്നത് 1962 -ല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമായിരുന്നു രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം. എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍നിര്‍മിച്ച് […]
ഭീഷ്മ പർവ്വമൊക്കെ എന്തിനാണ് മമ്മൂട്ടി അഭിനയിക്കുന്നത്, അതിൽ എന്ത് സന്ദേശം? സമദ് മങ്കട ചോദിക്കുന്നു
പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ഊർജ്ജവും ഉള്ള മലയാള സിനിമയുടെ വല്യേട്ടനാണ് മമ്മൂട്ടി. ഓരോ ദിവസവും സ്വയം അപ്ഡേറ്റ് ചെയ്യുന്ന നടൻ എന്ന നിലയിൽ മമ്മൂട്ടി പുതിയ തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളാണ് ഈ വർഷം തന്നെ മമ്മൂട്ടി ചെയ്തത്. ഈ വർഷത്തെ തീയറ്ററുകൾ ഇളക്കിമറിച്ച മമ്മൂട്ടിയുടെ ഏറ്റവും വലിയ റിലീസ് ആയിരുന്നു ‘ഭീഷ്മ പർവ്വം’. അമൽ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അബൂ സലീം, ഷൈൻ ടോം […]
‘മമ്മൂക്ക ആ ഡയലോഗ് പറഞ്ഞതുകേട്ട് ഞാന്‍ ഭയന്നുപോയി’ ; ഹരീഷ് ഉത്തമന്‍
തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമന്‍. മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. ‘താ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയില്‍ വില്ലനായും സഹനടനായും തിളങ്ങുകയാണ്. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. അപര്‍ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഉത്തരം എന്ന ചിത്രമാണ് ഹരീഷിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി […]
ആ ബ്ലോക്ക് ബസ്റ്റർ സിനിമ സൃഷ്ടിച്ചത് മമ്മൂട്ടിക്ക് വേണ്ടി മാത്രം; സിദ്ദിഖ് വെളിപ്പെടുത്തുന്നു
1996 – ൽ മമ്മൂട്ടി നായകനായി എത്തിയ സിനിമയാണ് ‘ഹിറ്റ്ലർ’. സിദ്ദിഖ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹിറ്റ്ലർ. മമ്മൂട്ടിയെ തന്നെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് ‘ക്രോണിക് ബാച്ചിലർ’. 2003 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെയും രചന ഇദ്ദേഹം തന്നെയാണെന്ന് നിർവഹിച്ചത്. സംവിധായകൻ കൂടിയായ ഫാസിലായിരുന്നു ക്രോണിക് ബാച്ചിലർ നിർമ്മിച്ചത്. ഈ രണ്ടു സിനിമകളിലും മമ്മൂട്ടി വ്യത്യസ്തമായ രണ്ട് ഏട്ടൻ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഹിറ്റ്ലർ എന്ന സിനിമയിൽ […]
‘ഈ പോക്ക് പോകുകയാണെങ്കില്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’ ; ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ മറുപടി
മലയാളികളുടേയും, മറ്റ് ഭാഷയിലെ സിനിമാ പ്രേമികളുടേയും ഇഷ്ടാനടന്മാരാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നാണ് നമ്മള്‍ മമ്മൂട്ടിയെ അറിയപ്പെടാറ് തന്നെ, അദ്ദേഹം മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ്. ആരാധകര്‍ എല്ലാം അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത് മമ്മൂക്ക എന്നാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് […]
‘പൊന്നിയിന്‍ സെല്‍വന്‍ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലായിരിക്കും’ ; മണിരത്‌നം പറയുന്നു
വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് മണി രത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിനൊരുങ്ങുകയാണ്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. തമിഴ്‌സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്‌നം നടത്തിയിരിക്കുന്നത്. വിക്രം, […]
‘ഫുള്‍ നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോഷാക്ക്, സൂപ്പര്‍നാച്ചുറല്‍ എലമെന്റ്‌സും പടത്തില്‍ ഉള്ളപോലെ ഒരു തോന്നല്‍’
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പോസ്റ്ററുകള്‍ പുറത്തുവിടുമ്പോള്‍ അതിനെല്ലാം താഴെ വരുന്ന കമന്റുകള്‍ ‘കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. കാത്തിരിപ്പ് നീളും തോറും ആകാംഷ കൂട്ടുന്ന സിനിമ,മമ്മൂക്ക റോഷാക്കിനായി കാത്തിരിക്കുന്നു, അടിപൊളി… മുത്ത് മമ്മൂക്ക’, എന്നെല്ലാമായിരുന്നു. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച സംശയമാണ് സോഷ്യല്‍ മീഡിയകളില്‍ […]
‘എന്റെ ജീവിതം തീരുംമുമ്പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം.. ദൂരെ നിന്നെങ്കിലും മതി’ ; മമ്മൂട്ടിയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനില്‍ എഴുതിയ കുറിപ്പ്
അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ മലയാളികളുടെ മെഗാസ്റ്റാര്‍ ആയ താരമാണ് മമ്മൂട്ടി. കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂക്കയെ ഇന്ന് മലയാള സിനിമിലെ വടവൃക്ഷമാക്കി വളര്‍ത്തിയത്. പുറമെ പരുക്കനെന്ന പട്ടമുണ്ടെങ്കിലും ഒരു വലിയ മനുഷ്യസ്‌നേഹിയാണ് അദ്ദേഹമെന്നത് മമ്മൂട്ടിയോട് അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. അദ്ദേഹം ചെയ്യുന്ന നന്മകള്‍ അധികം അറിയില്ലെങ്കിലും ചിലതെല്ലാം താരങ്ങള്‍ പറഞ്ഞും സഹായം ഏറ്റുവാങ്ങിയവര്‍ പറഞ്ഞും അറിയാം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമായി പൊതു ഇടങ്ങളില്‍ പറയാന്‍ താല്‍പര്യമില്ലാത്ത വ്യക്തി കൂടിയാണ് […]
ഏകലവ്യന്‍ എന്ന സൂപ്പര്‍ഹിറ്റ് ബ്ലോക്ക്ബസ്റ്റര്‍ സിനിമ ആദ്യം എത്തിയത് മമ്മൂട്ടിയുടെ കൈയ്യില്‍, പക്ഷേ മമ്മൂട്ടി അത് നിരസിച്ചു, കാരണം ഇതാണ്
സുരേഷ് ഗോപി നായകനായി എത്തി 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ സിനിമയായിരുന്നു ഏകലവ്യന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചത് രഞ്ജി പണിക്കര്‍ ആയിരുന്നു. തകര്‍പ്പര്‍ ഡയലോഗുകളുടെ സൃഷ്ടാവായി രഞ്ജി പ്രശസ്തിയാര്‍ജിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. അതുപോലെ തന്നെ, സുരേഷ് ഗോപിയുടെ കരിയറിലെ വന്‍ ഹിറ്റുകളിലൊന്നായും ഏകലവ്യന്‍ മാറി. ഭക്തിയുടെ മറവില്‍ ഭരണത്തിലുള്ളവരുടെ ഒത്തുകളിയോടെ ശക്തിയാര്‍ജിച്ച മയക്കു മരുന്ന് മാഫിയക്കെതിരെ പോരാടുന്ന പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു സുരേഷ് ഗോപി […]
മമ്മൂട്ടിക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്ന ദൗത്യത്തോടെ ചെയ്ത സിനിമയാണ് ക്രോണിക് ബാച്ച്‌ലര്‍’; സിദ്ദിഖ് വെളിപ്പെടുത്തുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് ക്രോണിക് ബാച്ചിലര്‍. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ, രംഭ, ഭാവന, മുകേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമ്മു ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഫാസില്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ ഒരു ഏട്ടന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. അത് പോലെ, സിദ്ദിഖ് മമ്മൂട്ടിയെ തന്നെ നായകനാക്കി സംവിധാനം ചെയ്ത മറ്റൊരു സിനിമയായിരുന്നു ഹിറ്റ്‌ലര്‍. ഈ രണ്ട് […]