14 Jul, 2025
1 min read

വീണ്ടും ഒടിടിയിലേക്ക് മമ്മൂട്ടി… നന്‍പകല്‍ നേരത്ത് മയക്കം ഒടിടി മുഖാന്തരം റിലീസ് ചെയ്യും

മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ഹിറ്റ് ഫിലിം മേക്കറും മലയാളത്തിന്റെ മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. കഴിഞ്ഞ ദിവസം പുതിയ പോസ്റ്ററുമായി മമ്മൂട്ടി എത്തിയിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുത്തതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവച്ചിരുന്നു. അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തത്. ഒരു […]

1 min read

‘മമ്മൂസ് ആണ് എന്റെ മോനായി ആദ്യം അഭിനയിച്ചത്, സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല, ശുദ്ധനാണ്’; കവിയൂര്‍ പൊന്നമ്മ

മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കവിയൂര്‍ പൊന്നമ്മ. കരിയറില്‍ ചെയ്ത മിക്ക വേഷങ്ങളും നന്‍മ നിറഞ്ഞ അമ്മ കഥാപാത്രങ്ങള്‍ ആയിരുന്നു. മലയാളത്തിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയിലെ അമ്മ വേഷം ചെയ്തിരുന്നത് കവിയൂര്‍ പൊന്നമ്മ ആയിരുന്നു. വര്‍ഷങ്ങളായി സിനിമയിലുളള കവിയൂര്‍ പൊന്നമ്മ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. നടന്‍ മോഹന്‍ലാലിന്റെ സിനിമകളില്‍ ചെയ്ത അമ്മ വേഷം ഏറെ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ എന്ന കോബോ അമ്മ-മകന്‍ എന്ന ലേബലായി […]

1 min read

‘മമ്മൂക്ക നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി എന്ന് ശ്രുതി തമ്പി’ ; വിമര്‍ശനത്തിന് മറുപടിയുമായി പ്രശസ്ത യൂട്യൂബ് ചാനല്‍

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതികാര കഥയും ആഖ്യാന രീതിയുമായി എത്തി തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിലീസ് ദിവസം മുതല്‍ ബോക്‌സ്ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ […]

1 min read

“വണ്ടി മമ്മൂക്കയുടെ കയ്യിൽ ആയതുകൊണ്ട് വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല”… റോഷാക്കിൽ താരമായ മസ്താങ് കാറിന്റെ ഉടമ അലൻ സംസാരിക്കുന്നു

രണ്ടാം ആഴ്ച പിന്നിടുമ്പോഴും ഗംഭീര പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ തുടരുകയാണ് ‘റോഷാക്ക്’. നിസാം ബഷീറിന്റെ റോഷാക്കിൽ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണിക്കൊപ്പം നിന്ന് മറ്റൊരു താരമാണ് മസ്താങ് കാർ. ലൂക്കിന്റെ കൂടെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഈ കാർ ഉണ്ടായിരുന്നു. മസ്താങ് കാറും റോഷാക്കിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. അതിനാൽ തന്നെ വളരെ പണിപ്പെട്ടാണ് ചിത്രത്തിന്റെ ആർട്ട് ടീം മസ്താങ് കാറിനെ റോഷാക്കിൽ കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത്. കൊച്ചി […]

1 min read

‘ചെറുപ്പമായി തുടരാനുള്ള ശാഠ്യമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. ആ തീ ഒരുകാലത്തും അണയുകയുമില്ല’; കുറിപ്പ് വൈറല്‍

സിനിമയെ വല്ലാതെ സ്‌നേഹിച്ച്, സിനിമയ്ക്കായി സ്വയം നവീകരിച്ച്, അമ്പതു വര്‍ഷത്തിലധികമായി ആവേശത്തോടെ ഇന്നും സിനിമയെ സമീപിക്കുന്ന ഒരു നടന്‍! ശരിക്കും ഇത്തരത്തില്‍ മമ്മൂട്ടിയെ പോലെ ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയുണ്ടോ? 2022 മമ്മൂട്ടിയുടെ വര്‍ഷമെന്നു നിശംസയം പറയാം. കാരണം വ്യത്യസ്തവും പുതുമയും നിറഞ്ഞതായിരുന്നു മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളും അണിയിറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളും. എഴുപതു കഴിഞ്ഞ പ്രായത്തിലും പരീഷണത്തിനും പുതുമകള്‍ക്കും അയാള്‍ തയാറാകുന്നു. മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക് ഇത്രമാത്രം അവസരം നല്‍കിയ മറ്റൊരു നടനില്ലെന്നു പറയാം. […]

1 min read

‘ഈ പ്രായത്തിലും പരീക്ഷണത്തിനു മുതിരുന്ന മമ്മൂക്കയുടെ ആറ്റിറ്റിയുട് എല്ലാവര്‍ക്കും അനുകരണീയം ആണ്’; കുറിപ്പ് വൈറല്‍

പ്രേക്ഷര്‍ക്ക് പുതിയ സിനിമാനുഭം തിയേറ്ററില്‍ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് ‘കാതല്‍’. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയില്‍ ജ്യോതികയാണ് നായികയായെത്തുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു പഴയ ആല്‍ബത്തില്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോ കണക്കെയാണ് മനോഹരമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. സോഷ്യല്‍ മീഡികള്‍ […]

1 min read

”മമ്മൂട്ടി എന്ന നടന്‍ ഇനിയും നന്നായിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും” ; കുറിപ്പ് വൈറല്‍

അഭിനയം പോലെ ഒരു നടന്റെ ജീവിതത്തിന്റെ ഭാഗമാണ് അഭിമുഖങ്ങളും. മലയാളി കാത്തിരുന്നു വായിച്ചതും കണ്ടതുമായ എത്രയെത്ര മമ്മൂട്ടി അഭിമുഖങ്ങള്‍. ഒരു വക്കീലിനെ പോലെ മമ്മൂട്ടി വാധിക്കുന്നതും, സാഹിത്യത്തെ സ്‌നേഹിക്കുന്ന ഒരു നടന്റെ ഭാഷാശുദ്ധിയോടെ സംസാരിക്കുന്നതും ഒരു വല്ല്യേട്ടന്റെ കരുതലോടെ ചുറ്റുമ്മുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നതുമെല്ലാം മമ്മൂട്ടിയുടെ അഭിമുഖങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഭിമുഖങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. മലയാളത്തിലെ സിനിമ സംബന്ധിയായി ഇതുവരെ ഉണ്ടായിട്ടുള്ള ഇന്റര്‍വ്യൂകളില്‍, അല്ലെങ്കില്‍ ഇനിയും ഉണ്ടാകുവാന്‍ ഇടയുള്ളവയിലൊക്കെ തന്നെ […]

1 min read

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ‘കാതൽ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ജ്യോതികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. കഥ കേട്ടപ്പോൾ മമ്മൂട്ടിയാണ് മനസ്സിൽ വന്നതെന്നും ഈ വേഷം ചെയ്യാൻ മമ്മൂട്ടിക്ക് തന്നെയായിരിക്കും സാധിക്കുക എന്നും ജിയോ ബേബി പറഞ്ഞിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതൽ […]

1 min read

“മമ്മൂക്ക മറക്കാതെ അഞ്ചുദിവസവും എനിക്ക് ഊത് കൊണ്ടുവന്നത് ഭയങ്കര അതിശയമായിരുന്നു”… ലൊക്കേഷനിൽ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് ഗ്രേസ് ആന്റണി

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ‘റോഷാക്ക്‌’ 2022 – ലെ തന്നെ മികച്ച ചിത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. രണ്ടാം ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ തുടരുകയാണ് റോഷാക്ക്‌. സമീർ അബ്ദുള്ള ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറ്റു സിനിമകളുടെയെല്ലാം റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ചിത്രത്തിൽ മമ്മൂട്ടി ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ പുതിയ രൂപത്തിലും ഭാവത്തിലും ചിത്രത്തിൽ കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. മമ്മൂട്ടിയെ കൂടാതെ ബിന്ദു പണിക്കർ, […]

1 min read

“നമുക്കുള്ള കഴിവുകൾ മമ്മൂക്ക തന്നെ പറഞ്ഞു തിരുത്തുകയായിരുന്നു”… മണി ഷോർണൂർ പറയുന്നു

രണ്ടാം ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ തുടരുകയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’. നിസാം ബഷീർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ചിത്രം 2022 – ലെ തന്നെ മികച്ച ചിത്രമായി മാറിക്കഴിഞ്ഞു. മറ്റു സിനിമകളുടെയെല്ലാം റെക്കോർഡുകൾ തകർത്തു മുന്നേറുന്ന ചിത്രത്തിന്റെ തിരക്കഥയൊരിക്കുന്നത് സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ കൂടാതെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ, സഞ്ജു ശിവറാം, മണി ഷൊർണ്ണൂർ, ബാബു അന്നൂർ തുടങ്ങിയവരും […]