Mammootty
ബ്രഹ്മപുരത്തെ ജനങ്ങളോടുള്ള മമ്മൂട്ടിയുടെ ‘കരുതല്‍’ ചര്‍ച്ചയാവുന്നു
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീ പിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് വിവിധ തരം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി എത്തി മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍. മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം നടത്തുന്ന സൗജന്യ പരിശോധന കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. മമ്മൂട്ടിയുടെ കരുതല്‍ ഇന്ന് നിരവിധി പേര്‍ക്കാണ് സഹായമായി […]
വിഷ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാരെ ചേര്‍ത്തു പിടിച്ച് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍; നാളെ മുതല്‍ സൗജന്യ പരിശോധന
കൊച്ചി നഗരം കഴിഞ്ഞ 12 ദിവസമായി വിഷ പുക ശ്വസിക്കുകയാണ്. ഒരു പരിധി വരെ തീ അണയ്ക്കാന്‍ സാധിച്ചെങ്കിലും പൂര്‍ണ്ണമായും തീ അണയ്ക്കുക എന്നത് പറയാന്‍ പറ്റില്ല. ഇപ്പോഴിതാ, വിഷ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാരെ ചേര്‍ത്തു പിടിക്കുകയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍. ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയച്ചാണ് കൊച്ചിക്കാര്‍ക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ആശ്വാസമേകുന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവുമായി ചേര്‍ന്ന് നാളെ മുതല്‍ സൗജന്യ പരിശോധനയ്ക്ക് തുടക്കമിടും. പുക ഏറ്റവും […]
‘ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് നിങ്ങളെ നമിക്കുന്നു’; ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍
ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിന് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഏവരും. ഇന്ത്യയ്ക്ക് ഇത്തവണം രണ്ട് ഓസ്‌കാര്‍ പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടത് ദി എലിഫന്റ് വിസ്പറേഴ്‌സ് ആണ്. ഓസ്‌കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ കലാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി നിരവധിപേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മലയാളത്തിന്റെ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്റെ താളത്തിനൊപ്പം നൃത്തം […]
‘തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരം’ ; മമ്മൂട്ടി
കൊച്ചി നഗരം വിഷപുകയില്‍ വലഞ്ഞിരിക്കുകയാണ്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും പുക ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ച ചര്‍ച്ചകളുംമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ച. ആകാശത്ത് വിഷ പുക നിറഞ്ഞതോടെ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നെല്ലാം പറഞ്ഞു കൊണ്ട് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാധാരണക്കാരും സിനിമാ മേഖലയില്‍ ഉള്ളരും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തുന്നതുവഴി ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആശങ്കകളും ഒരു വശത്തുണ്ട്. ഇപ്പോഴിതാ, നടന്‍ മമ്മൂട്ടി സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തീയും […]
ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ആദ്യ സ്ഥാനം നേടി’നന്‍പകല്‍ നേരത്ത് മയക്കം’; ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമ
പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷം ജനുവരി 19ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്കം’. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം തിയേറ്റര്‍ റിലീസ് ആയി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിച്ചത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് […]
‘കിടിലന്‍ ഷോട്‌സ് ആയിരുന്നു, ഒപ്പം BGM കൂടെ ആവുമ്പോ ഒന്നും പറയാന്‍ ഇല്ല’ ; ക്രിസ്റ്റഫറിനെക്കുറിച്ച് കുറിപ്പ്
മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റഫര്‍ ഒടിടി റിലീസായി ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രം റിലീസ് […]
‘മലയാളത്തില്‍ മറ്റൊരു മോഹന്‍ലാല്‍ ഉണ്ടാവില്ല, അതുപോലെ ഒരു മമ്മൂട്ടിയും! അതിപ്പോള്‍ ആരൊക്കെ തലകുത്തി നിന്നാലും സംഭവിക്കില്ല’ ; ബൈജു സന്തോഷ്
മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് ബൈജു സന്തോഷ്. 80 കളില്‍ ബാലതാരമായി സിനിമയില്‍ എത്തിയ നടന്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട്. അതുപോലെ, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബൈജു. നിരവധി സിനിമകളില്‍ സഹനടനായും വില്ലനായും നായകനായുമെല്ലാം ബൈജു പില്‍ക്കാലത്ത് തിളങ്ങിയിട്ടുണ്ട്. പറയാനുള്ളതെന്തും തുറന്നടിച്ച് പറയുന്ന സ്വഭാവക്കാരാണ് ബൈജു. നടന്റെ തഗ് ഡയലോഗുകള്‍ പലതും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൂപ്പര്‍ സ്റ്റാര്‍ ലേബല്‍ സ്വന്തമാകുന്നതിനും മുന്നേ അവര്‍ക്ക് ഒപ്പം അഭിയനയിച്ചിട്ടുള്ള […]
ബി ഉണ്ണികൃഷ്ണന്റെ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ആമസോണ്‍ പ്രൈമില്‍ ട്രെന്‍ഡിംഗ്
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തിയത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് തിയേറ്ററില്‍ സിനിമ കണ്ട പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പ്രതീക്ഷയ്ക്കൊത്ത് ചിത്രം […]
ഫൈറ്റ് സീനുകളില്‍ മുന്നില്‍ മോഹന്‍ലാല്‍, മമ്മൂട്ടിയുടെ കൈ പൊങ്ങില്ലെന്ന് ഭീമന്‍ രഘു
മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങി പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് ഭീമന്‍ രഘു. മാത്രമല്ല, വില്ലന്‍ കഥാപാത്രം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന പേരുകളില്‍ ഒന്നാണ് ഭീമന്‍ രഘു. രൂപം കൊണ്ടും ഭാവം കൊണ്ടും ഏത് വില്ലന്‍ കഥാപാത്രത്തെയും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ഭീമന്‍ രഘു സമീപ കാലത്ത് കോമഡി കഥാപാത്രങ്ങളിലേയ്ക്ക് മാറിയിരുന്നു. അതുപോലെ, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയുമെല്ലാം വില്ലനായി നിരവധി ചിത്രങ്ങളില്‍ ഭീമന്‍ രഘു അഭിനയിച്ചിട്ടുണ്ട്. മൂന്ന് സൂപ്പര്‍ […]
‘കണ്ണൂര്‍ സ്‌ക്വാഡ്’ ടീം വയനാട്ടിലേക്ക്; മമ്മൂട്ടി ചിത്രം പുരോഗമിക്കുന്നു
മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഫെബ്രുവരി 15ന് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയുടെ പൂനെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡ് ടീം ഷൂട്ടിങിനായി വയനാട്ടിലേക്ക് തിരിച്ചുവന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വയനാട്ടില്‍ 10 ദിവസത്തെ ഷെഡ്യൂളാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇതിന് ശേഷം എറണാകുളത്തും ചില രംഗങ്ങള്‍ ചിത്രീകരിക്കും. ഈ രംഗങ്ങള്‍ക്ക് ശേഷമായിരിക്കും സിനിമ പാക്കപ്പ് ചെയ്യുക എന്നാണ് സൂചന. അതേസമയം, ചിത്രത്തിന്റെ […]