02 Jun, 2025
1 min read

‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍

ബിജെപി നേതാവ് എൻഐഎക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. ബിജെപി നേതാവ് എൻഐഎക്ക് നൽകിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടൻ പറഞ്ഞു. ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻ ഐ എയ്ക്ക് പരാതി ലഭിച്ചത്. അത് അന്ന് തന്നെ പ്രശ്നമാകുമെന്നാണ് കരുതിയത്. പ്രശ്നമാകുമെന്ന് ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് ചെയ്തതെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് വേടനെതിരെ പരാതി നൽകിയത്. ‘വോയിസ് […]