Chotta mumbai
ട്രെന്റിനൊപ്പം മോഹൻലാൽ; ഷൺമുഖന്റെ വേട്ടയ്‌ക്കൊപ്പം ‘വാസ്കോഡഗാമ
അങ്ങനെ തുടരെയുള്ള വിജയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് നടൻ മോഹൻലാൽ. തുടരും 200 കോടി ക്ലബ്ബിൽ കൂടി ഇടംപിടിച്ചതോടെ പുതിയൊരു മൈൽസ്റ്റോണും മോഹൻലാൽ മറികടന്നു. എമ്പുരാന് പിന്നാലെയാണ് മറ്റൊരു ചിത്രവും മോഹൻലാലിന്റേതായി 200 കോടി നേടിയതെന്നത് ഏറെ ശ്രദ്ധേയമാണ്. പതിനേഴ് ദിവസങ്ങൾ പിന്നിട്ട് തുടരും പ്രദർശനം തുടരുന്നതിനിടെ മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. എല്ലാവർക്കും അറിയാവുന്നത് പോലെ ഛോട്ടാ മുംബൈ ആണ് ആ ചിത്രം. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 21ന് ചിത്രം റി റിലീസായി […]
‘തലയും പിള്ളേരും’ എന്നെത്തും? ‘ഛോട്ടാ മുംബൈ’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു
എത്രയൊക്കെ പുതിയ സിനിമകൾ റിലീസ് ചെയ്തുവെന്ന് പറഞ്ഞാലും അന്നും ഇന്നും റിപ്പീറ്റ് വാല്യു പഴയകാല സിനിമകൾക്കാണ്. അത് സിനിമാപ്രേമികളും പറയാറുള്ള കാര്യമാണ്. സമീപകാല റീ റിലീസ് ട്രെന്‍ഡില്‍ മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് […]