bibin george
വൺ മില്യൺ വ്യൂസ് നേടി അപൂർവ്വ പുതൻമാരിലെ ക്രിഞ്ച് സോംഗ് …!!
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ‘അപൂർവ്വ പുത്രന്മാർ’. സുവാസ് മൂവീസ്, എസ്.എൻ. ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രജിത് ആർ.എൽ., ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ., സജിത്ത് എന്നിവർ ചേർന്നാണ്. ചിത്രത്തിലെ അടിപൊളി ഗാനം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മലയാളി മങ്കീസ് ആണ് ഈ […]
വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ ; ക്രിഞ്ച് ഗാനം പുറത്ത്
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ‘അപൂർവ്വ പുത്രന്മാർ’. സുവാസ് മൂവീസ്, എസ്.എൻ. ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രജിത് ആർ.എൽ., ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ., സജിത്ത് എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ അടിപൊളി ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്.മലയാളി മങ്കീസ് ആണ് ഈ ക്രിഞ്ച് ഗാനം ആലപിച്ചിരിക്കുന്നത്. […]
മോഹന്‍ലാലും, മമ്മൂട്ടിയും നന്നായി സ്റ്റണ്ട് ചെയ്യും; എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയത് ഈ യുവ നടനാണ്! മാഫിയ ശശി
സിനിമയില്‍ നടന്‍ ആകാന്‍ ആഗ്രഹിച്ച് പിന്നീട് ഫൈറ്റ് മാസ്റ്ററായി മാറിയ ഒരാളാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയ ശശി. മലയാള സിനിമയില്‍ ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി മാഫിയ ശശി സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ സംഘടന രംഗങ്ങള്‍ക്ക് മികച്ച സ്റ്റണ്ടിനുള്ള പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹം 1982 മുതല്‍ സിനിമയില്‍ ഉണ്ടെങ്കിലും ദേശീയ തലത്തില്‍ ഒരു അംഗീകാരം മാഫിയ ശശിയെ തേടിയെത്തുന്നത് 2022ലാണ്. 68മത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ആക്ഷന്‍ […]