balti
‘ബൾട്ടി’യിൽ ഞെട്ടിക്കാൻ മലയാളത്തിന്റെ പ്രിയ താരം പൂർണിമ ഇന്ദ്രജിത്ത് ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഷെയ്ൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബൾട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്തു വിട്ടു. പൂർണിമ ഇന്ദ്രജിത്ത് ഗീമാ എന്ന ക്യാരക്ടറായാണ് എത്തുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണിത്. ഒപ്പം നടന്റെ ഇരുപത്തി അഞ്ചാമത് പടവും. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കർ ആണ്. […]
3 മില്യൺ വ്യൂസും കടന്ന് “ജാലക്കാരി ” ; ബൾട്ടിയിലെ ഗാനം ട്രെൻഡിംഗ്
സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമായി മലയാളത്തിൽ പുറത്തിറങ്ങിയ ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിലെ ‘ജാലക്കാരി മായാജാലക്കാരി’ 3 മില്യൺ വ്യൂസും കടന്ന് ട്രെൻഡിംഗ് ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാകെ ഇനി ‘ജാലക്കാരി’ മയം ആയിരിക്കുമെന്ന് അടിവരയിടുന്ന രീതിയിലുള്ളതായിരുന്നു ഏവരേയും ആദ്യ കേള്‍വിയിൽ തന്നെ ആകർഷിക്കുന്ന ഈ ഗാനം. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സായ് അഭ്യങ്കർ ഈണം നൽകി സായിയും ‘കൂലി’യിലെ ‘മോണിക്ക’ എന്ന ഹിറ്റ് ഗാനം […]
‘ജാലക്കാരി’യുമായി മലയാള അരങ്ങേറ്റം ഗംഭീരമാക്കി സായ്..!! ബൾട്ടിയിലെ ആദ്യ ഗാനം പുറത്ത്
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ ‘വിഴി വീകുറ’ എന്നീ സിംഗിളുകളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമായി മലയാളത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിലെ ‘ജാലക്കാരി..’ സോഷ്യൽ മീഡിയയിലാകെ ഇനി ‘ജാലക്കാരി’ മയം ആയിരിക്കുമെന്ന് അടിവരയിടുന്ന രീതിയിലുള്ളതാണ് ഏവരേയും ആദ്യ കേൾവിയിൽ തന്നെ ആകർഷിക്കുന്ന ഈ ഗാനം. വിനായക് ശശികുമാറിൻറെ വരികൾക്ക് സായ് അഭ്യങ്കർ ഈണം നൽകി സായിയും […]
സായ് അഭ്യങ്കറുടെ ജാലക്കാരി ഇന്ന് എത്തും..!! ആവേശത്തിൽ ആരാധകർ
കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് അഭ്യങ്കർ ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ‘ബൾട്ടി’യിലൂടെ മലയാളത്തിലേക്ക് എത്തുന്ന വാർത്ത പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ ജാലക്കാരി എന്ന ഗാനം ആഗസ്റ്റ് 24 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ […]
രൗദ്ര ഭാവത്തിൽ സെൽവരാഘവൻ …!! ബൾട്ടി ക്യാരക്ടർ പോസ്റ്റർ പുറത്ത്
തമിഴ് സിനിമാ രംഗത്ത് പേരെടുക്കാൻ കഴിഞ്ഞ സംവിധായകനാണ് സെൽവരാഘവൻ. പിതാവ് കസ്തൂരി രാജയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്ന സെൽവരാഘവന് ആദ്യമായി സംവിധാനം ചെയ്ത കാതൽ കോട്ടെ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപെടാൻ കഴിഞ്ഞു.സംവിധാനത്തിന് പുറമെ അഭിനയത്തിലും സെല്‍വ രാഘവന്‍ ഇന്ന് സാന്നിധ്യമാണ്. വിജയ് നായകനായ ബീസ്റ്റ്, ബഗാസുരന്‍, സാനി കയിതം എന്നീ സിനിമകളിലെ സെല്‍വയുടെ അഭിനയം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ഷെയിൻ നിഗം നായകനായെത്തുന്ന ബാൾട്ടിയിൽ സെൽവരാഘവൻ എത്തുകയാണ്. പോർത്താമരൈ ഭൈരവൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം […]
കബഡി കോർട്ടിലെ മിന്നൽപിണർ! ‘ബൾട്ടി’യിൽ കുമാറായി ഞെട്ടിക്കാൻ ശന്തനു ഭാഗ്യരാജ്; ക്യാരക്ടർ ഗ്ലിംപ്സ് പുറത്ത്
കബഡി കോർട്ടിൽ മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്നവൻ, അസാധ്യ മെയ്‍വഴക്കവുമായി കാണികളുടെ കണ്ണിലുണ്ണിയായവൻ, ഉദയന്‍റെ എല്ലാമെല്ലാമായ കുമാർ… ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിൽ എത്താനൊരുങ്ങുകയാണ് തമിഴ് താരം ശന്തനു ഭാഗ്യരാജ്. ‘ബൾട്ടി’യിലെ ശന്തനുവിന്‍റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായി എത്തുന്ന ഷെയിനിനോടൊപ്പം നിൽക്കുന്ന വേഷം തന്നെയാണ് ശന്തനുവിന്‍റേത് എന്നാണ് സൂചന. ബാലതാരമായി സിനിമാലോകത്ത് എത്തിയ ശന്തനു നായക വേഷത്തിലും സഹനടനായുമൊക്കെ ഒട്ടേറെ തമിഴ് സിനിമകളിൽ […]
ഉശിരൻ കബഡി താരമായി ഷെയിൻ നിഗം; ബിഗ് ബജറ്റ് ചിത്രം ‘ബൾട്ടി’ പുതിയ അപ്ഡേറ്റ് നാളെ
ഷെയ്ൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൾട്ടി. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണിത്. ഒപ്പം നടന്റെ ഇരുപത്തി അഞ്ചാമത് പടവും. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കർ ആണ്. ‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ […]
ശത്രുത മറന്നു! ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യുടെ ഗ്ലിംപ്സ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’ ചിത്രത്തിലെ ഏറ്റവും പുതിയ ഗ്ലിംപ്സ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയായാണ് ചിത്രത്തിൽ സൈക്കോ ബട്ടർഫ്ലൈ സോഡ ബാബു എന്ന കഥാപാത്രമായി എത്തുന്ന സംവിധായകൻ അൽഫോൺസ് പുത്രന്‍റെ ഗ്ലിംപ്സ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. പരസ്പരം ശത്രുതയിലായിരുന്ന ഉണ്ണിയ്ക്കും ഷെയിനിനും ഇടയിൽ മഞ്ഞുരുകുന്നതിന്‍റെ സൂചനയായാണ് സിനിമാ പ്രേക്ഷകർ ഇക്കാര്യം ഏറ്റെടുത്തിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ചും അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയെക്കുറിച്ചും ഷെയിൻ നിഗം നടത്തിയ ഒരു […]
വൺ മില്യൺ വ്യൂസും കടന്ന് ബൾട്ടി’യിലെ സായ് അഭ്യങ്കറുടെ പ്രമോ വീഡിയോ
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ സായ് അഭ്യങ്കർ ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ‘ബള്‍ട്ടി’യിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. ഒരു ഫോൺ സംഭാഷണത്തിലൂടെ മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയ പ്രോമോ വിഡിയോ വൺ മില്യൺ വ്യൂസും കടന്ന് കുതിക്കുകയാണ്. ബൾട്ടി ഓണം’ എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പ്രോമോ വിഡിയോയിൽ സായ് അഭ്യങ്കറുടെ പേരെഴുതിയ ‘ബൾട്ടി ജഴ്സി’യുമായി നിൽക്കുന്ന മോഹൻലാലിനെയും കാണിക്കുന്നുണ്ട്. സംഗീതത്തിനും ആക്ഷനും […]
”വെൽക്കം ടു മലയാളം സിനിമ…” ; ബൾട്ടി‘യിലൂടെ ഉറി സിനിമ എഡിറ്റർ ശിവകുമാർ വി. പണിക്കർ മലയാളത്തിലേക്ക്
2019 ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായ ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, കപൂർ & സൺസ് , തുമാരി സുലു എന്നീ ചിത്രങ്ങളിലൂടെ എഡിറ്റിംഗ് കഴിവ് പ്രകടിപ്പിച്ച ശിവകുമാർ വി. പണിക്കർ മലയാളത്തിലേക്ക്. ഷെയിൻ നിഗമിന്‍റെ ഓണച്ചിത്രമായ ‘ബള്‍ട്ടി’യിലൂടെയാണ് ശിവകുമാർ എത്തുന്നത്. വെൽക്കം ഓൺ ബോർഡ് എന്ന പോസ്റ്റർ പങ്കുവെച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് […]