11 Nov, 2025
1 min read

വിമര്‍ഷകരുടെ വായടപ്പിച്ചുകൊണ്ട് തീയറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ ആറാട്ട്!

സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സൂപ്പര്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് “ആറാട്ട്”.ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് പേന ചലിപ്പിച്ച തിരക്കഥകൃത്ത് ഉദയകൃഷ്ണയാണ് ആറാട്ടിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സിദ്ധീക്ക്, ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, വിജയരാഘവന്‍, സായികുമാര്‍, നെടുമുടി വേണു, കോട്ടയം പ്രദീപ്‌, നേഹ സക്സേന, രചന നാരായണന്‍കുട്ടി, സ്വാസിക,മാളവിക മേനോന്‍, നന്ദു, കൊച്ചു പ്രേമന്‍, റിയാസ് ഖാന്‍ എന്നിങ്ങനെയുള്ള ഒരുപാട് താരങ്ങളുടെ നീണ്ട നിരയാണ് അണിനിരക്കുന്നത്. റിലീസ് ദിവസം മുതല്‍ ശക്തമായ ഡിഗ്രേഡിംങ്ങാണ് മറ്റു […]

1 min read

7 തീയറ്ററുകളും ഹൗസ്ഫുള്‍ ; ആറാട്ടിലൂടെ ചരിത്രം രചിച്ച് കോട്ടയം ജില്ല!

സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ആറാട്ട്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഇത് ഉദയകൃഷ്ണയാണ് ആറാട്ടിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി പതിനെട്ടാം തീയതിയാണ് ആറാട്ട് ലോകമൊട്ടാകെയുള്ള 2000 സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ചത്. ചിത്രം ഒരു കോമഡി ആക്ഷൻ ജോണർ ആണ്. ഒരു ചെറിയ ഇടവേളക്ക് ശേഷം താര ആരാധകർക്ക് അ ആഘോഷമാക്കാൻ സാധിച്ച ഒരു ചിത്രമാണ് ആറാട്ട്. മോഹൻലാലിൻറെ എവർഗ്രീൻ സിനിമകളിലെ പ്രശസ്തമായ ഡയലോഗുകൾ കോർത്തിണക്കി ആറാട്ടിൽ അതിഗംഭീരമായ സ്പൂഫ് സീനുകൾ ഉണ്ണികൃഷ്ണൻ ഒരുക്കിയിട്ടുണ്ട്.ഇപ്പോഴിതാ […]

1 min read

IMDb’യെയും തൂക്കി നെയ്യാറ്റിന്‍കര ഗോപന്‍ ! ഇന്ത്യയിലെ Most Anticipated 10 Movies’ല്‍ ആറാട്ട്‌ ഒന്നാമത്!

ഭരത് മോഹൻലാൽ നായകനായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.വില്ലന് ശേഷം മോഹൻലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന സിനിമകൂടിയാണിത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികാവേഷം കൈകാര്യം ചെയ്തിരിക്കുന്നത് . ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. സം​ഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ലോകപ്രശസ്ത സിനിമ ഡാറ്റബേസ് വെബ്സൈറ്റ് ആയ […]

1 min read

പടച്ചോനേ ഇങ്ങള് കത്തോളീ ; ശ്രീനാഥ് ഭാസിക്കൊപ്പം ഇഷ്ക്ക് താരം ആന്‍ ശീതള്‍!

യൂത്തിന്‍റെ ഹരമായ താരംശ്രീനാഥ് ഭാസിയുടെ വ്യത്യസ്തമായ കഥാപാത്രവും, വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന സിനിമയാണ് പടച്ചോനേ ഇങ്ങള് കത്തോളീ, പേരില്‍ തന്നെ പുതുമയുണ്ട് എന്നാണു നെറ്റിസന്‍സ് അഭിപ്രായപ്പെടുന്നത്.ശ്രീനാഥ് ഭാസി,  ആൻ ശീതൾ, ഗ്രേസ് ആൻ്റണി, അലെൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ചും പൂജയും കോഴിക്കോട് വെച്ച് നടന്നു. ‘പടച്ചോനേ ഇങ്ങള് കത്തോളീ..’ എന്ന് […]

1 min read

മോഹൻലാലിൻ്റെ ആറാട്ട് റിലീസ് തീയതി പ്രഖ്യാപിച്ചു ; അഡ്വാൻസ് ബുക്കിംഗ് പ്രവാഹമാണ് തീയറ്ററുകളിൽ…

മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ആറാട്ട് ട്രെയിലർ നിമിഷങ്ങൾക്കകം വൈറലായി കൊണ്ടിരിക്കുന്ന സമയത്ത് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആറാട്ട് ഫെബ്രുവരി 18ന് റിലീസ് ആകുമെന്ന് സംവിധായകൻ അറിയിച്ചു. ഈ സിനിമയുടെ പ്രധാന പ്രത്യേകത പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇതിൽ അള്ളാ സംഗീതസംവിധായകനും ഓസ്കാർ അവാർഡ് വിന്നർ ആയിട്ടുള്ള എ ആർ റഹ്മാൻ ഒരു പ്രധാന ഭാഗമാകുന്നു എന്നുള്ളതാണ് മോഹൻലാലിനോടും മലയാള സിനിമയോടുള്ള അടുപ്പം കൊണ്ടാണ് റഹ്മാൻ ഈ സിനിമയുടെ ഭാഗമാകുന്നത് എന്ന് […]

1 min read

ഉദ്ദേശം മനസ്സിലായി, തലക്കെട്ട് പറഞ്ഞ് കുത്തിതിരിപ്പ് ഉണ്ടാക്കി വൈറൽ ആവാൻ അല്ലേ? ; ആരാധകൻ്റെ കമൻ്റ് മുക്കി സുബി സുരേഷ്

കഴിഞ്ഞ ദിവസം സുബി സുരേഷ് തന്‍റെ ഫെയ്സ്ബുക്ക് പേജിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചായായി കൊണ്ടിരിക്കുന്നത്. മഞ്ചു പിള്ളയോടൊപ്പം നടന്ന ഇന്‍റര്‍വ്യൂവിന്‍റെ സമയത്ത് എടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ക്യാപ്ഷന്‍ പ്ലീസ് എന്ന തലക്കെട്ടോടെയാണ് ചിത്രം ഇട്ടിരിക്കുന്നത്. ഇതിനു താഴെ വന്നൊരു കമന്‍റ് റിമൂവ് ചെയ്താണ് സുബി പുലിവാലു പിടിച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ ഒരാള്‍ ഇട്ട കമന്‍റ് 3.2 കെ ലൈക്ക് വന്നതോടെ കമന്‍റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കമന്‍റ് ഇതായിരുന്നു… “ഉദ്ദേശം ഇത്രയേയുള്ളു… ആരെങ്കിലും വന്ന് ദ്വയാര്‍ത്ഥത്തില്‍ […]

1 min read

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ഓര്‍മ്മയായി

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ്‌ ലത മങ്കേഷ്കർ. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലത മങ്കേഷ്കറിന്റെ‍ പേര് ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരു സ്വീകരിച്ച് ലത എന്നാക്കി. പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, […]