
News Block
Fullwidth Featured
നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മരക്കാർ പ്രദർശിപ്പിക്കും; പുതിയ ട്വിസ്റ്റ്, പുതിയ പ്രതീക്ഷ
മരക്കാർ സിനിമയുടെ റിലീസുമായി സംബന്ധിച്ച് സമാനതകളില്ലാത്ത വിവാദങ്ങളും ചർച്ചകളും ആണ് കേരള സമൂഹം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. രണ്ടുവർഷം നീണ്ടുനിന്ന റിലീസ് പ്രതിസന്ധി മറികടക്കുമ്പോൾ മരക്കാർ എന്ന ബ്രഹ്മാണ്ട ചിത്രം തിയേറ്റർ ഉടമകളുടെയും നിർമ്മാതാക്കളുടെയും ഇടയിലുള്ള ഒരു തർക്കവിഷയമായി മാറിക്കഴിഞ്ഞു. ഒടുവിൽ മന്ത്രി വരെ ഇടപെടേണ്ടി വന്ന വിഷയത്തിൽ അന്തിമമായ ഒരു തീരുമാനം ഇപ്പോഴും പറയാറായിട്ടില്ല. ചിത്രം ആമസോൺ പ്രൈം ഇനി വലിയ തുകയ്ക്ക് വിറ്റു എങ്കിലും തിയേറ്റർ റിലീസ് സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ […]
ആഗ്രഹം തിയറ്റർ റിലീസാണ്, പക്ഷെ അവസ്ഥ… പ്രിയദർശൻ പറയുന്നു
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മുടക്കുമുതലിൽ നിർമ്മിച്ച ചിത്രം എന്ന നിലയിൽ ഏറെ പ്രശസ്തി ആർജ്ജിച്ചിട്ടുള്ളതും ദേശീയ അവാർഡിന്റെ നിറവിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രം എന്ന നിലയിലും ഇതിനോടകം വളരെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. നാളുകളായി ഈ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് വലിയ ചർച്ചകളും ചെറിയ തോതിലുള്ള വിവാദങ്ങളും സിനിമാപ്രേമികൾ ഇതിനോടകം കണ്ടു കഴിഞ്ഞു. ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നും എന്നാൽ മികച്ച തീയേറ്റർ […]
കുറുപ്പ് ടി ഷർട്ടിനെതിരെ വിമർശനം;ഒരാളെ പച്ചക്ക് കത്തിച്ച കൊലയാളിയെ മഹത്വവത്കരിക്കുകയാണോ?വൈറലായ വാക്കുകൾ.
ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കുറുപ്പ്. കേരളത്തിലെ പിടികിട്ടാപുള്ളി സുകുമാരകുരുപ്പിന്റെ ജീവിത കഥയെ ആസ്പതമാക്കി ഒരുകുന്ന ചിത്രമാണത്. ചിത്രത്തിൽ നായക വേഷത്തിലാണ് ദുൽഖർ എത്തിയത്. എന്നാൽ ഇപ്പോഴിതാ കുറുപ്പ് എന്ന ചിത്രത്തെ കുറിച്ച് വിവാദമുയർന്നിരിക്കുകയാണ്. കുറുപ്പ് എന്ന സിനിമയുടെ ടൈറ്റിൽ ഫോണ്ടിലുള്ള മെർച്ചഡൈസ് ടി ഷർട്ട്‌കളുടെ പ്രമോഷനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ പ്രധിഷേധമുയർന്നിരിക്കുന്നത്. 36 വർഷമായി കേരള പോലീസിനെ കബളിപ്പിച്ച് ആഘോഷിക്കുന്ന സുകുമാരക്കുറുപ്പിനെ ആണ് കുറുപ്പ് എന്ന ടീ ഷർട്ടും സിനിമയുടെ […]
വിശാലിന്റെ ‘എനിമി’ റിലീസ് ചെയ്തു; ചിത്രം അന്താരാഷ്ട്ര നിലവാരം എന്ന് പ്രേക്ഷകർ
വിശാലിന്റെയും ആര്യയുടെയും ആക്ഷൻ ഡ്രാമയായ ‘എനിമി’ ഈ ദീപാവലിക്ക് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘അണ്ണാത്തേ’യ്‌ക്കൊപ്പം റിലീസ് ചെയ്‌തു. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ആദ്യ ദിനം മിക്ക കേന്ദ്രങ്ങളിലും ചിത്രം ഹൗസ് ഫുൾ ഷോകൾ പൂർത്തിയാക്കുകയും ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ, ആരാധകരുടെ അഭിപ്രായങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുന്ന തിരക്കിലാണ്. അതനുസരിച്ച് വിശാലിന്റെ ആക്ഷൻ അന്താരാഷ്ട്ര നിലവാരമുള്ളതായി വിലയിരുത്തപ്പെടുന്നു. വിശാലും ആര്യയും തമ്മിലുള്ള ഏറ്റുമുട്ടൽ നന്നായി തന്നെ എടുക്കുന്നതിൽ അണിയറപ്രവർത്തകരും […]
ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക്; അണിയറയിൽ ഒരുങ്ങുന്നത് ആക്ഷൻ ചിത്രം
സൂപ്പർതാരങ്ങളായ എല്ലാ സീനിയർ നടൻമാരുടെയും മക്കൾ പൂർണമായും സിനിമാലോകത്ത് സജീവമാകുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്. ഇപ്പോഴിതാ ആക്ഷൻ കിങ് എന്ന് അറിയപ്പെടുന്ന ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമാലോകത്തേയ്ക്ക് ചുവടു വയ്ക്കുകയാണ്. ഇടുക്കി ഗോൾഡ് (2013) എന്ന സൂപ്പർഹിറ്റ് മലയാളചിത്രത്തിൽ ചെറിയ കഥാപാത്രമായി ആർതർ അരങ്ങേറ്റം കുറിച്ചതായിരുന്നു. പിന്നീട് പതിനാറുകാരനായ താരപുത്രൻ തേടി നിരവധി അവസരങ്ങൾ വന്നുവെങ്കിലും വിദ്യാഭ്യാസത്തെ അത് ബാധിക്കാൻ കാരണം ആയതിനാൽ പിതാവായ ബാബു ആന്റണി താല്പര്യം കാണിച്ചിരുന്നില്ല. നിലവിലെ അനുകൂല സാഹചര്യങ്ങൾ […]
തമിഴ് താരങ്ങൾ മമ്മൂട്ടിയെ കണ്ടുപഠിക്കണം; തൊഴാൻ തോന്നും അദ്ദേഹത്തെ: പ്രമുഖ നിർമ്മാതാവ് പറയുന്നു
തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകനാണ് കെ രാജൻ. ഇദ്ദേഹം കുറച്ചു നാളുകൾക്കു മുൻപ് നടത്തിയ ഒരു പ്രസംഗത്തിൽ നടന്മാരെ കുറിച്ച് പറയുന്നതിനിടെ മലയാളത്തിൽ മമ്മൂട്ടി എന്ന നടനെ കൈയ്യെടുത്തു തൊഴാൻ തോന്നും എന്നാണ് പറഞ്ഞത്. ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. സംവിധായകന്റെ പല വാക്കുകൾ ഇതിനു മുൻമ്പും ചർച്ചയായിട്ടുണ്ട്. നിർമ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ താരങ്ങളുടെ പെരുമാറ്റത്തെ അദ്ദേഹം പരസ്യമായി വിമർശിക്കുമ്പോൾ ആയിരുന്നു ഈ കാര്യം പറയുന്നത്. കേരളത്തിലെ മെഗാസ്റ്റാർ മമ്മുട്ടിയെ കുറിച്ചാണ് പറയുന്നത്. നമ്മുടെ താരങ്ങൾ […]
ലക്ഷകണക്കിന് കാഴ്ചക്കരെ സ്വന്തമാക്കി വിശാൽ ചിത്രത്തിന്റെ ട്രൈലർ യൂടൂബിൽ തരംഗമാവുന്നു
തമിഴ് താരങ്ങളായ വിശാൽ ആര്യ ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുന്നു. ചിത്രത്തിന്റെ 1.42 മിനിറ്റ് ദൈർഘ്യമുള്ള ട്രൈലെർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഡിവോ മ്യൂസിക് യൂടൂബ് ചാനലിലൂടെയാണ് ഒക്ടോബർ 23 ന് ട്രൈലെർ പുറത്തിറക്കിയത്. ട്രൈലെർ പുറത്തിറങ്ങി ഒരാഴ്ച്ചക്കകം തന്നെ 3.5 ദശലക്ഷം കാഴച്ചക്കരേയാണ് നേടിയത്. എനിമി ചിത്രത്തിന്റെ രചനയും സംവിധാനവും ആനന്ദ് ശങ്കറാണ്. മമ്ത മോഹൻദാസ്, തമ്പി രാമയ്യ,കരുണാകരൻ, മൃണാലിനി രവി, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എസ് വിനോദ് കുമാറാണ് […]
തുപ്പരിവാലനുശേഷം വിശാലിന്റെ മാസ് എന്റർടൈൻമെന്റ് ചിത്രം; റിലിസ് തിയതി പ്രഖ്യാപിച്ചു , ആവേശത്തോടെ ആരാധകർ
ആക്ഷൻ ഹീറോ വിശാലും ആര്യയും ഒന്നിക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘എനിമി’തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും ഇരുമുഖൻ,അരിമ നമ്പി എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കർ ആണ്. അത്രയേറെ ജനപ്രീതി നേടിയ ‘അവൻ ഇവൻ’ എന്ന ചിത്രത്തിനു ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. പ്രതിനായക കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത് എന്നാണ് സൂചന. മൃണാളിനി രവിയും മംമത മോഹൻദാസുമാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൽ പ്രകാശ് രാജ് കേന്ദ്ര കഥാപാത്രമായി […]
Exactly why Linen justin moed Weed Buffer Fail
The weed growth tend to be not too long ago inside good ole’ border. Really We pay out a lot more hour shaping in this article trees per year. Indeed we now have any spread and begin ground connected at first but not adequate to obtain a weed growth to acquire a great have got.
സൂപ്പർ താരം പുനിത് രാജ്‌കുമാർ അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം
കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. ബാലതാരമായി സിനിമയിൽ എത്തിയ പുനീത് രാജ്‌കുമാർ പ്രശസ്ത സിനിമ താരം രാജ്കുമാറിന്റെ മകൻ കൂടിയായിരുന്നു. ബാംഗ്ളൂരിൽ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ അവസ്ഥ ഗുരുതരമായിരുന്നു എന്നാണ് ഡോക്ടർ രാംനാഥ് നായക് പറഞ്ഞിരുന്നത്. പുലർച്ചെ 12 മണിയോടെ നെഞ്ചുവേദന വന്നതിനെത്തുടർന്ന് നടൻ അടുത്തുള്ള ക്ലിനിക്കിൽ പോവുകയും ഈ സി ജി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ […]