20 Jul, 2025

News Block

1 min read

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്. ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള…
1 min read

അജി ജോണും,ഐ.എംവിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’സിദ്ദി’യുടെ ട്രെയിലർ നാളെ 12 മണിക്ക് മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യൂന്നു

അജി ജോണും,ഐ.എം വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’സിദ്ദി’എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ 12 മണിക്ക് പുറത്തിറങ്ങുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ അനൂപ് മേനോൻ, ലാൽ ജോസ്,ഇന്ദ്രജിത്, ഉണ്ണിമുകുന്ദൻ,അജു വർഗീസ്,വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു,ഹരീഷ് പേരാടി, പ്രശാന്ത് സജീവ് വിൽ‌സൺ,അലക്സാണ്ടർ,രമേശ്‌ കോട്ടയം,സുധി കൊപ്പ എന്നിവരുടെ ഫേസ്ബുക് പേജ് വഴി പ്രദർശനം ചെയ്യൂന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണനാണ് ചെയ്തിരിക്കുന്നത്. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ,ഹരിത ഹരിദാസ്,വേണു നരിയാപുരം,ഹരികൃഷ്ണൻ,മധു വിഭാഗർ, ദിവ്യ […]

1 min read

അജി ജോണും,ഐ.എം വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’സിദ്ദി’ യുടെ ഓഡിയോ റൈട്ട്സ് ‘സത്യം ഓഡിയോസ്’ സ്വന്തമാക്കി

പ്രശസ്ത സംവിധായകനും നടനുമായ അജി ജോൺ നായകനായും ഐ.എം വിജയൻ പ്രധാന കഥാപാത്രമായും എത്തുന്ന പുതിയ മലയാള ചിത്രമായ ‘SIDDY’യുടെ പോസ്റ്ററുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പൊഴിതാ ചിത്രത്തിന്റെ പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങനിരിക്കുന്നു. ഡിസംബർ 10 ന് ആയിരിക്കും ട്രൈലെർ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈട്ട്സ് ‘സത്യം ഓഡിയോസ്’ സ്വന്തമാക്കിയിരിക്കുന്നു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ […]

7 mins read

Hybe Responds to Bts Compared to Seeing FirstPennHomeMortgage.com Gossip With Paradise Species Presidents Little one

Articles Bollywood Intelligence Bts R Seeing News Was Registered Entirely With this particular An individual Enthusiast: Samrat Prithviraj Container Place of work Determine Evening four: Doesn’t Desk Ray: Gay Users In Bts? We actually retreat’m noticed Drive. Cassian Shine because he and commence Anne broke all the way up as he appeared having to spend […]

1 min read

പന്ത്രണ്ടു വർഷത്തെ ശ്രമം, നൂറോളം ഒഡിഷനുകൾ ഒടുവിൽ ‘ആഹാ’യിലെത്തി പുതുമുഖനടൻ നിതിൻ തോമസ് മനസുതുറക്കുന്നു; അഭിമുഖം

വടം വലി പ്രമേയമാക്കി തിയ്യറ്ററിൽ എത്തിയ ചിത്രമായ ‘ആഹാ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ഒരു പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിതിൻ തോമസ് എന്ന നടൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നു. 2012ൽ പുറത്തിറങ്ങിയ ലിറ്റിൽ മാസ്റ്റർ,നിശബ്‌ദം എന്ന തമിഴ് ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആഹാ എന്ന ചിത്രത്തിൽ ഒരു അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് നിതിൻ തോമസ് എത്തിയിട്ടുള്ളത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഓൺലൈൻ പീപ്സിനോടൊപ്പം എത്തുന്നു. ‘ആഹാ’പ്രേക്ഷകർ സ്വീകരിച്ചതോടെ അഭിനയത്തിലും, ജീവിതത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെ? അഭിനയത്തിൽ ഉണ്ടായ […]

7 mins read

What are the A new Standard wilmington, de taxi service Capabilities Of economic Tidings Technologies?

Supervisor isn’m a fast shaft, there isn’michael a replaced-and-true flow that actually works for all. Nevertheless, for every employer meets the same engine responsibilities, known as a about three capabilities of manager. Use approaches for knowing staff as a living best wishes in the start of the project, and be sure anyone accept and commence […]

1 min read

‘കാമുകി’ മുതൽ ‘കുറുപ്പ്’ വരെ; നിഗൂഢതയും ഉദ്വേഗവും നിറച്ച ടൈറ്റിലുകൾക്ക് പിന്നിൽ വിനീത് വാസുദേവൻ

മലയാള സിനിമയ്ക്ക് പുതുജീവൻ നൽകിക്കൊണ്ട് ദുൽഖർ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി കൊണ്ട് വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. സെക്കൻഡ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി തന്നെ മാറി കഴിഞ്ഞു. ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ദുൽഖർ ഉൾപ്പെടെ ചിത്രത്തിലഭിനയിച്ച മറ്റ് താരങ്ങൾക്ക് അപ്പുറം ‘കുറുപ്പി’ലെ അണിയറ പ്രവർത്തകർ വലിയ രീതിയിലുള്ള പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. ആദ്യഘട്ടത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് […]

1 min read

മരക്കാർ തീയേറ്ററിൽ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു മോഹൻലാൽ ചിത്രത്തിന്റെ റിലീസിംഗിന് സംബന്ധിച്ച് ഇത്രയും വലിയ രീതിയിലുള്ള ചർച്ചകളും വിവാദങ്ങളും ഉണ്ടായിട്ടില്ല. ആഴ്ചകളായി നിലനിൽക്കുന്ന മരക്കാർ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമെന്ന് മുൻപ് പ്രഖ്യാപിച്ച ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് അന്തിമമായ തീരുമാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ കണ്ട് ബ്രഹ്മാണ്ഡ ചിത്രം മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുമെന്നും അല്ലാത്തപക്ഷം മറ്റൊരു മാർഗവും […]

1 min read

കോൺഗ്രസും സിനിമാ പ്രവർത്തകരുമായുള്ള പ്രശ്നം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

വഴിതടയൽ സമരത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസ് പ്രവർത്തകരും നടൻ ജോജു ജോർജും നടുറോട്ടിൽ ഏറ്റുമുട്ടലും തുടർന്നുണ്ടായ വലിയ വിവാദങ്ങളും കേരള സമൂഹത്തിൽ വലിയ രീതിയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. പ്രശ്നം വലിയ തലത്തിലേക്ക് ചർച്ച ചെയ്യപ്പെട്ടപ്പോൾ കോൺഗ്രസ് പ്രവർത്തകർ സിനിമ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന പ്രവണത സാമൂഹ്യ മാധ്യമങ്ങളിൽ വരെ വ്യാപകമാണ്. കഴിഞ്ഞദിവസമാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ കോൺഗ്രസ് പ്രവർത്തകർ പ്രശ്നമുണ്ടാക്കി രംഗത്ത് വന്നത്. തുടർന്ന് റോഡ് ഉപരോധിച്ചു കൊണ്ടുള്ള സിനിമ ചിത്രീകരണങ്ങൾ ഇനി […]

1 min read

സൂപ്പർ താരങ്ങൾ അഹങ്കാരം കാണിച്ചാൽ ക്ഷമിക്കും;എന്നാൽ ഞാനോ..? വേദന തോന്നിയ നിമിഷത്തെ കുറിച്ച് താരം

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് മണികണ്ഠൻ പട്ടാമ്പി. സ്വന്തം പേരിനേക്കാളും മറിമായത്തിലെ സത്യശീലൻ എന്ന പേരിലാണ് അദ്ദേഹത്തെ കൂടുതൽ പ്രേക്ഷകരിലെത്തിച്ചിട്ടുള്ളത്. നാടകത്തിലൂടെയായിരുന്നു ഇദ്ദേഹം വെള്ളിത്തിരയിൽ എത്തിയത്. മണികണ്ഠൻ പട്ടാമ്പി മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും വേദന തോന്നിയ നിമിഷത്തെ കുറച്ചു തുറന്നു പറയുന്നു. ഒരു പ്രമുഖ തിരക്കഥാകൃത്ത് ചീത്ത വിളിച്ചതും തുടർന്ന് ആ വേഷം ഉപേക്ഷിച്ചു സിനിമ വിടേണ്ടി വന്നതിനെ കുറിച്ചും താരം വ്യക്തമാക്കി. ‘ കോഴിക്കോട് […]