11 Nov, 2025
1 min read

‘80 കോടി’ ക്ലബ്ബിൽ ‘ഭീഷ്മ പർവ്വം’: ആഘോഷമാക്കി ആരാധകർ; അനൗദ്യോഗിക റിപ്പോർട്ട്‌ പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മപര്‍വ്വം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. അമ്പത് കോടി കളക്ഷന്‍ പിന്നിട്ട ഈ ചിത്രം മോഹന്‍ലാല്‍ ജീത്തുജോസഫ് ടീമിന്റെ ദൃശ്യം എന്ന ചിത്രത്തേയും മറികടന്ന് കുതിക്കുകയാണ്. റിലീസ് ചെയ്ത ഒരാഴ്ച്ചക്കുള്ളിലായിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നോടിയത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു, കര്‍ണാടക, മംഗളൂരു, മൈസൂരു, കുന്താപുര എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് […]

1 min read

‘നൻപകൽ നേരത്ത് മയക്കം തൂങ്ങി’ മമ്മൂട്ടിയും കൂട്ടരും; ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി സിനിമ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ യൂട്യൂബിൽ ഹിറ്റ്

സിനിമാ പ്രേമികളും നിരൂപകരും മമ്മൂട്ടി ആരാധകരും ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര – കഥാപാത്രമാക്കി ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇന്നത്തെ ദിവസം (18/03/2022) ലോകം ‘സ്ലീപ് ഡേ’ അഥവാ നിദ്രാ ദിനമായി ആചരിക്കുകയാണ്. ഇതേ ദിവസം തന്നെ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടീസറിൽ വളരെ സിംബോളിക്ക് ആയിട്ടുള്ള രംഗങ്ങളാണ് കാണിച്ചിരിക്കുന്നത്. വേൾഡ് സ്ലീപ്‌ ഡേ […]

1 min read

‘എമ്പുരാൻ’ ഉടൻ! വളരെ ശ്രെദ്ധിച്ച് തിരക്കഥ തയ്യാറാക്കാൻ മുരളി ഗോപി തയ്യാറെടുക്കുന്നു?

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത തിരക്കഥാകൃത്തുമായി മുരളി ഗോപി മാറുകയായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തി ബോക്‌സ്ഏഫീസില്‍ തരംഗം സൃഷ്ടിച്ച ലൂസിഫര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് മുരളീഗോപി തിരക്കഥ രചിച്ചു. ഇപ്പോഴിതാ എമ്പുരാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ […]

1 min read

“ദൈവം അനുഗ്രഹിച്ച് വിട്ട ഒരു കലാകാരനാണ് മോഹൻലാൽ ”: മഞ്ജു വാര്യർ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തെ അറിയപ്പെടുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയായിരുന്നു താരം. വർഷങ്ങൾക്കു ശേഷം ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയപ്പോഴും മലയാളികൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. രണ്ടാം വരവിൽ ലുക്കിലും ഭാവത്തിലും അടിമുടി മാറിയ മഞ്ജുവിനെയാണ് മലയാളികൾ കണ്ടത്. ഇപ്പോൾ മലയാളത്തിലെ മികച്ച താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. സഹോദരൻ മധു വാര്യർ സംവിധാനം […]

1 min read

“ഞാൻ കടുത്ത മമ്മൂക്ക ആരാധകനാണ്, അദ്ദേഹത്തെ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായി”: തുറന്നു പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട്

മലയാളികൾ ഹൃദയത്തിലേറ്റിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെയാണ് താരം സിനിമയിലെത്തിയത്. തിരുവനന്തപുരം മേഖലയിലെ ഒരു പ്രത്യേക തരം ഭാഷ അവതരിപ്പിച്ചുകൊണ്ടാണ് താരം മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയത്. ഹാസ്യ കഥാപാത്രമായി അരങ്ങേറ്റം കുറച്ചെങ്കിലും പിന്നീട് സ്വഭാവ നടനായിട്ടാണ് സുരാജ് വെഞ്ഞാറമൂട് തിളങ്ങിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം താരം സ്വന്തമാക്കുകയും ചെയ്തു. മമ്മൂട്ടി നായകനായി, അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ, മമ്മൂട്ടിക്ക് പ്രത്യേകതരം ശൈലി പറഞ്ഞു കൊടുത്തതിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് സിനിമ മേഖലയിൽ […]

1 min read

“ഇവനൊക്കെ ഒരു നടനാണോ?” എന്ന് ചോദിച്ചവരെ കൊണ്ട് “ഇവനെന്തൊരു നടനാണ്!” എന്ന് പറയിച്ച ഫഹദ് ഫാസിലിന്റെ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്

സിനിമാ കഥകളെ പോലും അമ്പരിപ്പിക്കുന്ന തരത്തിൽ സ്ക്രീനിന് ഇപ്പുറത്ത് നിന്ന് സ്വന്തം ജീവിതത്തെ മാറ്റി മറച്ചവരാണ് മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും . അഭിനയ മോഹവും , നടനെന്ന ആഗ്രഹവും ഉള്ളിൽ പതിയുമ്പോൾ ലഭിച്ച കഥാപാത്രങ്ങളെയും , തേടി പോയ വേഷങ്ങളെയും കുറിച്ച് ഓർത്ത് അൽപ്പം കയ്‌പ്പേറിയ അനുഭവങ്ങൾ നുണയാത്തവരായി ആരും തന്നെ കാണില്ല. സിനിമയെന്ന വിസ്‌മയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുന്നതിനും , ഇരുകാലുകളും ഉറപ്പിച്ച് നിർത്തുന്നതിനും ആഹോരാത്രം പ്രയത്നിക്കുകയും , പ്രയത്നങ്ങളെല്ലാം ഫലം കാണാതെ […]

1 min read

“മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള വ്യത്യാസം ആനയും ആടും പോലെ”: ഇബ്രാഹിം ഹസ്സൻ അനുഭവം പറയുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ മഹാസാന്നിദ്ധ്യമായി നിലകൊള്ളുന്ന താരമാണ് മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. ഓരോ ഘട്ടങ്ങളിലും മിനുക്കിയും ചിട്ടപ്പെടുത്തിയും മമ്മൂട്ടി ഗൃഹപാഠം ചെയ്ത പ്രതിഭയാണ്. മലയാള സിനിമയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ് മമ്മൂട്ടി ഭയങ്കര ജാഡക്കാരനാണ്, ദേഷ്യക്കാരനാണ് എന്നെല്ലം. പക്ഷേ അദ്ദേഹം അങ്ങനെയല്ലെന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാം. അങ്ങനൊരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ ഇബ്രാഹിം ഹസ്സന്‍. മമ്മൂക്കയെ ആദ്യമായി പരിജയപ്പെടുമ്പോള്‍ സത്യത്തില്‍ ഒറു ഭീതിയോടെയായിരുന്നു കണ്ടത്. കാരണം എല്ലാവരും […]

1 min read

ആ EPIC HOLLYWOOD സിനിമ ഇന്ത്യയിൽ റീമേക്ക് ചെയ്താൽ മമ്മൂട്ടി സാറാണ് പെർഫെക്ട്; മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞ് അല്ലു അർജുൻ

മലയാളികൾ ഹൃദയത്തിലേറ്റിയ അന്യഭാഷാ നടനാണ് അല്ലു അർജുൻ. തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കുന്ന താരത്തിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. ‘സ്റ്റൈലിഷ് സ്റ്റാർ’ എന്ന ഓമനപ്പേരിലാണ് തെന്നിന്ത്യയിൽ താരം അറിയപ്പെടുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആദ്യത്തെ അന്യഭാഷാ നടൻ ഒരു പക്ഷേ അല്ലു അർജുനായിരിക്കും. കോവിഡിനു ശേഷം റിലീസ് ചെയ്ത താരത്തിന്റെ പുഷ്പ എന്ന സിനിമ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ഇപ്പോഴിതാ അല്ലു അർജുൻ്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മഴവിൽ മനോരമ ചാനലിൽ […]

1 min read

ആശുപത്രിയിൽ ബോധമില്ലാതെ കിടന്നപ്പോൾ പ്രണവ് മോഹൻലാലിൻ്റെ പേര് കേട്ട് ചാടി എഴുന്നേറ്റു; പ്രണവിനോടുള്ള ക്രഷ് തുറന്നു പറഞ്ഞ് നടി കൃതിക

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. മോഹൻലാലിൻ്റെ മകൻ എന്ന പേരിൽ മലയാളികൾക്ക് സുപരിചിതനായ താരം ഇപ്പോൾ വെള്ളിത്തിരയിൽ തനതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച താരം, ഇപ്പോൾ മലയാളത്തിലെ മുൻ നിര യുവ താരങ്ങളിലൊരാളാണ്. ആദി, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   അഭിനയത്തിനു പുറമേ നല്ലൊരു വ്യക്തി കൂടിയാണ് അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹൻലാൽ. താര ജട തീർത്തും […]

1 min read

‘ കെട്ട്യോളാണെൻ്റെ മാലാഖ സംവിധായകൻ ‘ മമ്മൂട്ടിയ്‌ക്കൊപ്പം : പ്രതീക്ഷയിൽ ആരാധകർ

മെഗാസ്റ്റാർ മമ്മൂട്ടിയും യുവ സംവിധായകൻ നിസാം ബഷീറും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിക്കാൻ പോകുന്നു. മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ‘കെട്ട്യോളാണെൻ്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ സുപരിചിതനായി തീർന്ന സംവിധായകനാണ് നിസാം ബഷീർ. സിനിമയുടെ ഷൂട്ടിങ്ങ് മാർച്ച് – 25 ന് ചാലക്കുടിയിൽ വെച്ച് ആരംഭിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. സംവിധായകൻ ലിജോ പല്ലിശേരിയുടെ ” […]