
News Block
Fullwidth Featured
“ഒരു രഞ്ജിത്ത് ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നു, വേറെ രഞ്ജിത്ത് സ്റ്റേജിൽ ഭാവനയെ സ്വീകരിക്കുന്നു”: സോഷ്യൽ മീഡിയയിൽ രഞ്ജിത്തിനെ പരിഹസിച്ച് പോസ്റ്റ്
ഏതൊരു വ്യക്തിയ്ക്കും ഇന്ത്യൻ ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലിക അവകാശങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ” അഭിപ്രായ സ്വാതന്ത്ര്യം”. ഈ സ്വാതന്ത്ര്യത്തെ കൂടുതൽ ആളുകളും ഇന്ന് ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുന്നതാകട്ടെ സമൂഹമാധ്യങ്ങൾ വഴിയും. അത്തരത്തിലൊരു അഭിപ്രായ പ്രകടനം തൻ്റെ ഫേസ്ബുക് അക്കൗണ്ട് വഴി നടത്തിയിരിക്കുകയാണ് അഡ്വ : അനൂപ് വി .ആർ എന്ന വ്യക്തി. എന്തുകൊണ്ടാണ് ഇദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം അഥവാ എഴുത്ത് ഇത്രമാത്രം ശ്രദ്ധ നേടിയതെന്ന് ചോദിച്ചാൽ അതിന് പിന്നിൽ തക്കതായ ചില കാരണങ്ങൾ നിലനിൽക്കുന്നുണ്ട്. വെറുമൊരു […]
‘പുരുഷനെന്ന് പറഞ്ഞാൽ മമ്മൂക്കയാണ്; വയസ്സൊന്നും പ്രശ്നമില്ല, മമ്മൂട്ടിയുടെ ആ ലുക്ക് കണ്ടാൽ മതി സ്ത്രീകൾക്ക്’: നടി ജീജ തുറന്നുപറയുന്നു
പ്രശസ്ത സീരിയല്‍-സിനിമ താരമാണ് ജീജ സുരേന്ദ്രന്‍. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 20 വര്‍ഷത്തിലേറെ അവര്‍ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നിന്നു. ഭര്‍ത്താവിന്റെ താല്‍പര്യപ്രകാരമായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. സീരിയല്‍ താരങ്ങളായ അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോള്‍ ജീജ പറഞ്ഞ വാക്കുകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായിരുന്നു. അത് പലതരം വിമര്‍ശനങ്ങള്‍ക്ക് പോലും വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ താരം മാസ്റ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാവുന്നത്. […]
ഫൈനൽസിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ലാലേട്ടനുമുണ്ടാകും; ആരാധകർക്കിത് ഇരട്ടിമധുരം
കേരളത്തിൻ്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഒരു തവണ കൂടി ഐഎസ്എല്ലിൻ്റെ ഫൈനലിൽ എത്തിയിരിക്കുകയാണ്. ആരാധകർ ഏറെ ആവേശത്തോടെ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കിരീടം ചൂടാൻ കാത്തിരിക്കുന്നത്. മൂന്നാം തവണയാണ് ഫൈനൽ സ്റ്റേജിൽ താരങ്ങൾ എത്തുന്നത്. ഇതിനു മുൻപുള്ള രണ്ടു പ്രാവശ്യവും അവസാന നിമിഷത്തിൽ നഷ്ടപ്പെട്ട കപ്പ് ഈ വർഷം നേടാൻ കഴിയുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഈ മാസം ഇരുപതാം തീയതി ഗോവയിൽ വെച്ചാണ് ഫൈനൽ നടക്കുന്നത്. ഇന്ത്യ മുഴുവൻ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് ഈ മത്സരത്തെ. […]
മലയാളികളെ ഒരുകാലത്ത് കോരിത്തരിപ്പിച്ച സംഗീതത്തിൻ്റെ അമരക്കാരൻ ജാസി ഗിഫ്റ്റ് നീണ്ട വീണ്ടും ഇടവേളയ്ക്കു ശേഷം ‘പത്രോസിന്റെ പടപ്പുകൾ’ വഴി സജീവമായി തിരിച്ചെത്തി
മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമാണ് ജാസി ഗിഫ്റ്റ്. ജയരാജിന്റെ ബീഭത്സ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ഫോർ ദ പീപ്പിൾ എന്ന സിനിമയിലെ ലജ്ജാവതിയേ എന്ന പാട്ട് സൂപ്പർ ഹിറ്റായിരുന്നു. ആ പാട്ട് തെന്നിന്ത്യയിൽ മുഴുവൻ തരംഗമാവുകയും താരം നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ‘പത്രോസിന്റെ പടപ്പുകൾ’ എന്ന സിനിമയിലെ ഫുൾ ഓൺ ആണേ എന്ന ഗാനത്തിലൂടെ തിരിച്ചു വരികയാണ് ജാസി ഗിഫ്റ്റ്. ഗാനം ഇതിനോടകം സോഷ്യൽ […]
‘പ്രായമായില്ലേ? വെറുതെ ഉറങ്ങുന്ന റോളേ ഇനി മമ്മൂട്ടിക്ക് പറ്റൂ’ എന്ന് ഹേറ്റേഴ്‌സ്; ചുട്ടമറുപടി നൽകി ആരാധകന്റെ വൈറൽ പോസ്റ്റ്
മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകീട്ടായിരുന്നു പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഉച്ചമയക്കത്തില്‍ വിശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഒരു മിനിറ്റ് ആറ് സെക്കന്‍ഡുള്ള ടീസറില്‍ ഏറ്റവും അവസാനമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിര്‍മ്മാണക്കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നര്‍മത്തിന്റെ […]
ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലർ ‘21 ഗ്രാംസ്’: സംവിധായകന് അഭിമാനിക്കാൻ കഴിയുന്ന മികച്ച സിനിമ
അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകൻ ബിബിൻ കൃഷ്ണ സംവിധനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ് “. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. സിനിമയുടെ പ്രിവ്യൂവിന് ശേഷം ചിത്രത്തിൻ്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ . സിനിമ പ്രേക്ഷകർക്ക് വ്യത്യസ്‍തവും,മികച്ചതുമായ അനുഭൂതി സമ്മാനിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ മുന്നേ പറഞ്ഞത് . ചിത്രത്തിൻ്റെ പോസ്റ്ററും, മറ്റും പങ്കുവെച്ചപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമയെകുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറുമ്പോൾ ചിത്രത്തിൻ്റെ നിർമ്മാതാവ് റിനീഷിനോട് […]
“കൂതറ” സിനിമ പേരുകളെ ഉദാഹരണമാക്കി നടൻ സിദ്ധീഖ് പറഞ്ഞ പ്രസ്താവന ശ്രദ്ധേയം
ഏതൊരു സിനിമയെ സംബന്ധിച്ചിടത്തോളവും അതിൻ്റെ പേര് വളരെ നിർണായക ഘടകമാണ്. പലപ്പോഴും സിനിമയോ , അതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ചോ നമ്മുക്ക് അറിയില്ലെങ്കിലും സിനിമയെ ഓർമ്മിച്ചെടുക്കാൻ സാധിക്കുന്നത് അതിന് നൽകിയിരിക്കുന്ന പേരിലൂടെയാണ്. സിനിമകൾക്ക് നൽകുന്ന പേരുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ഒരു നടൻ പറഞ്ഞിരിക്കുന്ന വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നടൻ സിദ്ധീഖിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. സിദ്ധിഖിൻ്റെ വാക്കുകൾ ഇങ്ങനെ … സിനിമയ്ക്ക് പേര് നൽകുന്നതിൽ വലിയ കാര്യമുണ്ടെന്നും, പേര് കേൾക്കുമ്പോൾ തന്നെ നമ്മുക്ക് സിനിമ […]
വയനാട് ആദിവാസി വിഭാഗത്തിന്റെ കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടി രാജ്യസഭയിൽ തീപ്പൊരി അവകാശ പ്രസംഗം നടത്തി സുരേഷ് ഗോപി എംപി
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സുരേഷ് ഗോപി. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കും സുരേഷ്‌ഗോപി അദ്ദേഹത്തിന്റെ വേരുറപ്പിച്ചു കഴിഞ്ഞു. എംപി കൂടിയായ ഇദ്ദേഹം തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത ഒരാളാണ്. തന്റെ കയ്യിലെ പണമിടുത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ മനസിനുടമയാണ് അദ്ദേഹം. എംപി എന്ന നിലയില്‍ തനിക്ക് കിട്ടുന്ന അവസരങ്ങളൊന്നും തന്നെ പാഴാക്കാതെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. സുരേഷ് ഗോപി എന്തൊക്കെ ചെയ്താലും അതെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അദ്ദേഹത്തിന് ആരാധകരും അത്രയധികമാണ്. […]
മമ്മൂട്ടി ചെയ്യേണ്ടത് മോഹൻലാൽ ചെയ്തതും അല്ലാതെയുമുള്ള ചില സിനിമകളെ പരിചയപ്പെടാം
സിനിമയെ സംബന്ധിച്ചിടത്തോളം ചില സന്ദർഭങ്ങളിലെല്ലാം നമ്മൾ കേട്ടിട്ടുള്ള കാര്യമാണ് ഒരു നടനെ വെച്ച് ചെയ്യാനിരുന്ന സിനിമ പിന്നീട് അയാളെ ഏൽപ്പിക്കാതെ മറ്റൊരാളെ വെച്ച് പൂർത്തികരിച്ചു എന്നത്. പലപ്പോഴും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും , അതിനുള്ള കാരണം എന്താണെന്നും നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. ഒന്നുകിൽ നടന്മാരുടെ അസൗകര്യം കൊണ്ടാവാം, അല്ലെങ്കിൽ കഥാപാത്രങ്ങളോടോ , തിരക്കഥയോടുള്ള താൽപര്യകുറവായിരിക്കാം. മലയാള സിനിമയിലെ മിക്ക നടന്മാരും ഇത്തരത്തിൽ സിനിമകളിൽ നിന്ന് പിന്മാറുകയും പിന്നീട് മറ്റു നടന്മാരെ വെച്ച് സിനിമ നിർമ്മിക്കുകയും ചെയ്‌തിട്ടുണ്ട്. പലപ്പോഴും […]
‘80 കോടി’ ക്ലബ്ബിൽ ‘ഭീഷ്മ പർവ്വം’: ആഘോഷമാക്കി ആരാധകർ; അനൗദ്യോഗിക റിപ്പോർട്ട് പുറത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മപര്‍വ്വം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. അമ്പത് കോടി കളക്ഷന്‍ പിന്നിട്ട ഈ ചിത്രം മോഹന്‍ലാല്‍ ജീത്തുജോസഫ് ടീമിന്റെ ദൃശ്യം എന്ന ചിത്രത്തേയും മറികടന്ന് കുതിക്കുകയാണ്. റിലീസ് ചെയ്ത ഒരാഴ്ച്ചക്കുള്ളിലായിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നോടിയത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു, കര്‍ണാടക, മംഗളൂരു, മൈസൂരു, കുന്താപുര എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് […]