03 Aug, 2025

News Block

1 min read

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം

പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ…
1 min read

‘ALL TIME RECORD SATELLITE’ തുകയ്ക്ക് ‘ഭീഷ്മ പർവ്വം’ വാങ്ങി ഏഷ്യാനെറ്റും ഹോട്സ്റ്റാറും

മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവ്വം ഒടിടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു.  ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഏപ്രിൽ ഒന്നിനാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുക. മാർച്ച് – 3 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.  പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണയായിരുന്നു  തിയേറ്ററുകളിലെ പ്രദർശനത്തിലൂടെ ചിത്രത്തിന് ലഭ്യമായത്.  ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുന്നതിനൊപ്പം ചിത്രത്തിൻ്റെ ഏറ്റവും പുതിയ ട്രെയിലറും ഇതിനോടകം തന്നെ ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു കഴിഞ്ഞു.  ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനായി നിർമിച്ച ട്രെയിലറിൽ നിന്നും വ്യത്യസ്തവും, […]

1 min read

കൈ വേദനിച്ചാലും കഥാപാത്രത്തെ വിടാതെ ലാലേട്ടന്റെ മാസ്സ് അഭിനയം; വൈറലായി ആറാട്ടിലെ രംഗം

ബി ഉണ്ണികൃഷ്ണ്‍ സംവിധാനം ചെയ്ത് തീയറ്ററുകള്‍ ഇളക്കി മറിച്ച മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. മോഹന്‍ലാലിന്റെ മാസ്സ് രംഗങ്ങളും ഫൈറ്റ് സീക്വന്‍സുകളും കൊണ്ട് ചിത്രം വളരെ ശ്രദ്ധപിടിച്ചുപറ്റി. നീണ്ട കാലത്തെ അഭിനയ ജീവിതത്തില്‍ അതി മനോഹരമായി കഥാപാത്രങ്ങളെ സസൂഷ്മം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സ്റ്റേജ് പെര്‍ഫോര്‍മന്‍സുകളിലും മറ്റ് ലൈവ് അവതരണങ്ങളിലും എല്ലാം ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അഭിനയത്തിനിടയില്‍ വന്ന് പോകുന്ന ചെറിയ തെറ്റുകളും അബദ്ധങ്ങളും അപ്രതീക്ഷിത സംഭവങ്ങളും എല്ലാം തന്മയത്വത്തോടെ […]

1 min read

എമ്പുരാൻ LOADING!! ; ലൂസിഫറിന്റെ തിരിച്ചുവരവ് ഉടനെന്ന് സൂചന നൽകി പൃഥ്വിരാജ്

ലൂസിഫര്‍ എന്ന ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കിടിലന്‍ കഥാപാത്രം മലയാളിയ്ക്ക് മറക്കാനാകില്ല. പൃഥ്വിരാജ് നടനില്‍ നിന്ന് സംവിധായകന്‍ എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് എത്തിയ സിനിമകൂടിയായിരുന്നു ലൂസിഫര്‍. 2019 മാര്‍ച്ച് 28നായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. ലാലേട്ടന്റെ മരണമാസ്സ് പെര്‍ഫോര്‍മന്‍സാണ് തീയറ്ററുകളില്‍ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം പതിപ്പാത എമ്പുറാനിന്റെ അപ്‌ഡേഷന്‍ പങ്ക് വെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫോട്ടോയോടൊപ്പമാണ് പോസ്റ്റ്. നിങ്ങളുടെ ഏറ്റവും ഉന്നതമായി നിമിഷത്തില്‍ കരുതിയിരിക്കുക. അപ്പോഴായിരിക്കും നിങ്ങള്‍ക്കായ് ചെകുത്താന്‍ എത്തുക എന്ന […]

1 min read

‘മമ്മൂട്ടീടെ ആ ആറ്റിറ്റ്യൂടും, സ്റ്റൈലും, കോസ്റ്റ്യൂംസും, പ്രെസെൻസുമൊക്കെ ഒരു രക്ഷയുമില്ല’ : നാലാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുന്ന ‘ഭീഷ്മപർവം’ സിനിമ കണ്ട് ‘അനഘ് പ്രസാദ്’ എഴുതുന്നു

അമൽ നീരദ് – മമ്മൂട്ടി സൗഹൃദത്തിൽ പിറന്ന സൂപ്പർ ചിത്രമാണ് ഭീഷ്മ പർവ്വം. സിനിമ റിലീസായി ദിവസങ്ങൾ പിന്നിടുമ്പോഴും നാലാം വാരത്തിലും സിനിമയക്ക് തിയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള റിവ്യൂകളും സിനിമയെക്കുറിച്ച് നിരവധി പേർ ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു. മികച്ച സംവിധായകനിൽ കഴിവുള്ള നടനെ ലഭിച്ചപ്പോൾ അതിനേക്കാൾ മികവുറ്റ സിനിമ പ്രേക്ഷകർക്ക് ലഭിച്ചെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തൽ. ഭീഷമ പർവ്വം സിനിമയെക്കുറിച്ച് ‘അനഘ് പ്രസാദ്’  എന്നയാൾ തൻ്റെ ഫേസ്ബുക് അകൗണ്ടിൽ പങ്കുവെച്ച […]

1 min read

21 ഗ്രാംസിനെ പ്രശംസിച്ച് മലയാള സിനിമയ്ക്ക് എക്കാലത്തെയും ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്ര അപ്പച്ചൻ

മലയാളസിനിമ ആരാധകർക്ക് സുപരിചിതമായ പേരാണ് പിണകാട്ട് ഡി എബ്രഹാം എന്ന സ്വർഗ്ഗചിത്ര അപ്പച്ചൻ. ഗോഡ്ഫാദർ, മണിച്ചിത്രത്താഴ്, വിയറ്റ്നാംകോളനി, അനിയത്തിപ്രാവ് തുടങ്ങി ഒരുപിടി നല്ല സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. സിബിഐ-5 ദ ബ്രെയിൻ എന്ന മമ്മൂട്ടി ചിത്രമാണ് ഇപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കാൻ കഴിഞ്ഞതുകൊണ്ട് തന്നെ അദ്ദേഹത്തിനും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ അനൂപ് മേനോൻ നായകനായെത്തിയ ക്രൈം ത്രില്ലർ മൂവി 21 ഗ്രാമ്സിനെ പ്രശംസിച്ചുകൊണ്ട് സ്വർഗ്ഗചിത്ര അപ്പച്ചൻ […]

1 min read

ഒടിടിയൊക്കെ വരുന്നതിന് മുൻപ് ലോകസിനിമകളെ ഓരോ മലയാളിയ്ക്കും പരിചയപ്പെടുത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ‘എ. സഹദേവൻ’ ഇനി ഓർമകളിൽ

ആമസോണും , പ്രൈമും, നെറ്റ്ഫ്ളിക്‌സും എന്തിന് ഏറെ പേരേടുത്തു പറയാൻ  ഒരു ഒടിടി പ്ലാറ്റ്‌ഫോമു പോലും ഇല്ലാതിരുന്ന ഒരു കാലത്ത് ഒരിക്കൽ പോലും കാണാനോ, കേൾക്കാനോ കഴിയില്ലെന്ന് കരുതിയ സിനിമകളെക്കുറിച്ച് പറഞ്ഞു മനസിലാക്കി തരാൻ സ്‌ക്രീനിൽ വഴികാട്ടിയായ ഒരു മനുഷ്യൻ.  കാണാൻ കൊതിക്കുന്ന  സിനിമകളിലേയ്ക്കുള്ള ഫസ്റ്റ് ടിക്കറ്റായിരുന്നു ഇന്ത്യ വിഷനിലെ 24 – ഫ്രെയിംസ് എന്ന പ്രോഗ്രം. വ്യത്യസ്തമായ ഭാഷ ശുദ്ധിക്കൊണ്ടും, അവതരണം കൊണ്ടും കൺമുന്നിലെ സ്‌ക്രീനിൽ ലോക സിനിമകളെ അവതരിപ്പിച്ച ഒരു തിയേറ്റർ. ലോക സിനിമകളെക്കുറിച്ച് […]

1 min read

‘തന്നെ കുറിച്ചുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറില്ല’ ; മോഹൻലാൽ പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങളും, താരത്തെ സംബന്ധിക്കുന്ന വാർത്തകളും, ഇന്റെർവ്യൂകളെല്ലാം നിമിഷ നേരം കൊണ്ട് പ്രേക്ഷക ശ്രദ്ധയാകർഷിക്കാറുമുണ്ട്. അൽപ്പം വായനയും, എഴുത്തും, യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിൻ്റെ ബ്ലോഗുകളെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ വെച്ച് അദ്ദേഹത്തോട് ബ്ലോഗുകൾ മുന്നേ പ്ലാൻ ചെയ്താണോ താങ്കൾ എഴുതാറുള്ളത് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കലുമല്ല. അങ്ങനെ പ്ലാൻഡ് ആയി എഴുതാറില്ല. […]

1 min read

‘നടൻ മമ്മൂട്ടി ആടിത്തിമിര്‍ത്ത കണ്ണ് തള്ളിപ്പോകുന്ന അഭിനയ നിമിഷങ്ങള്‍’; രോമം എഴുന്നേറ്റ് നില്‍ക്കുന്ന ട്രിബ്യൂട്ട് വീഡിയോ

മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അദ്ദേഹം സമ്മാനിച്ചിട്ടുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും പകരം വെയ്ക്കാനാകാത്തതാണ്. ഇതെല്ലാം ഒരുമിച്ച് കാണുന്നത് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് പ്രണവ് ശ്രീ പ്രസാദ് എന്നയാള്‍. ഒരു നടന് ഇതില്‍പ്പരം മാസ്സ് ആകാനും കാണികളെ കരയിക്കാനും രസിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും സാധിക്കില്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലെ ലുക്കോട് […]