News Block
‘എമ്പൂരാൻ കഴിഞ്ഞാൽ അടുത്ത സിനിമ മമ്മൂക്കയ്ക്കൊപ്പം’ എന്ന് തുറന്നുപറഞ്ഞ് മുരളി ഗോപി
നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മുരളി ഗോപി. 1955 – ൽ ഇന്ത്യൻ എക്സ്പ്രസിൽ മാധ്യമപ്രവർത്തകനായി ജോലി ആരംഭിച്ച മുരളി ഗോപി പിന്നീട് ദി ഹിന്ദുവിലും പ്രവർത്തിച്ചു. പ്രശസ്ത നടൻ ഭരത് ഗോപിയുടെ മകനായ മുരളി ഗോപി 2004 – ലാണ് സിനിമ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് അദ്ദേഹമായിരുന്നു. കഥയും മുരളിയുടേത് തന്നെയായിരുന്നു. ചിത്രത്തിൽ കാള ഭാസ്കരൻ എന്ന […]
കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റ്’ ബാൻ ചെയ്തു!! ; വിജയ് ആരാധകർ ഞെട്ടലിൽ
വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മാസ്സും ഫൈറ്റും ഒത്തുചേര്‍ന്ന് ട്രെയ്‌ലര്‍ ഇതിനോടകം തന്നെ തരംഗം തീര്‍ത്തുകഴിഞ്ഞു. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് ആണ് വിജയ് ചെയ്യുന്ന കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയും സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഏപ്രില്‍ 13ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. […]
‘പുഷ്പ രണ്ടാം ഭാഗത്തിൽ വില്ലൻ ഫഹദിൻ്റെ വിളയാട്ടം കാണാം!?’ ; രണ്ടാം ഭാഗം ഷൂട്ടിംങ്ങ് തുടങ്ങുന്നു
ഇന്ത്യയിൽ ഒന്നാകെ വലിയ രീതിയിൽ വിജയം നേടിയ സിനിമയാണ് ‘പുഷ്പ.’ സിനിമയുമായി ബന്ധപ്പെട്ട ഒരു പുതിയ വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ജൂലൈയിലായിരിക്കും ആരംഭിക്കുക. 2023 പകുതിയിലായിരിക്കും ചിത്രം റിലീസ് ചെയ്യാൻ സാധ്യതയെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട വിവരം. സുകുമാർ സ്ക്രിപ്റ്റ് വാ യിക്കുകയാണെന്നും, ചിത്രത്തിലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ ആദ്യം തന്നെ ചിത്രീകരിക്കുമെന്നും, പുഷ്പയിലെ ഡയലോഗുകളെഴുതിയ ശ്രീകാന്ത് വിസ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നാണ് ചിത്രത്തെ സംബന്ധിച്ച് പുറത്തു വരുന്ന ഏറ്റവും […]
കാവ്യയും ദിലീപും വിദേശത്ത് സ്റ്റേജ് ഷോക്ക് പോയപ്പോൾ നടന്ന കാര്യങ്ങൾ പറഞ്ഞതിനാലാണ് ഇതെല്ലാം ആരംഭിച്ചത് എന്ന് ബൈജു കൊട്ടാരക്കര
മലയാള സിനിമയിൽ അടുത്തകാലത്തായി ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്ന് തന്നെയായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. ഇതുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ തന്നെ പ്രശസ്തരായ പല താരങ്ങളും ചോദ്യത്തിന്റെ മുൾമുനയിൽ നിൽക്കുന്ന അവസ്ഥ വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. മലയാളത്തിലെ ജനപ്രിയ നടൻ എന്ന് വിശേഷിപ്പിക്കുന്ന ദിലീപ് ജയിലിൽ കിടന്നതും കാവ്യ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നും വാദപ്രതിവാദങ്ങൾ ധാരാളം സോഷ്യൽ മീഡിയകളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നുണ്ട്. ഈ […]
#ഭീഷ്മപർവ്വം : ‘കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്രയധികം കാര്യങ്ങൾ ട്രെൻഡ് ആയ ഒരു മലയാളസിനിമ വേറെയില്ല’
മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ നിന്ന് ലഭിച്ചത്. മൂന്നാഴ്ച്ച പിന്നിട്ടപ്പോള്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടുകയും ചെയ്തിരുന്നു. 15 വര്‍ഷത്തിന് ശേഷം ബിഗ്ബി എന്ന ചിത്രത്തിന് ശേഷമാണ് ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെ അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചത്. സ്‌റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് ഭീഷ്മ പര്‍വത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടി വലിയ മികവ് […]
“മോഹൻലാൽ വില്ലൻ ആകേണ്ട ആളല്ല.. നായകനാണ്..” എന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് സംവിധായകൻ പ്രിയദർശൻ
മലയാള സിനിമയിലെ ഒരു കാലത്തും ഒഴിച്ചുകൂടാനാവാത്ത ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുത്തിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തുടർച്ചയായി സിനിമകൾ ചെയ്ത ഒരു കാലം പോലും മലയാളസിനിമയ്ക്ക് ഉണ്ടായിരുന്നു. നിരവധി വിജയചിത്രങ്ങൾ മോളിവുഡിൽ പുറത്തിറങ്ങുന്നതിന് ഈ കൂട്ടുകെട്ട് അങ്ങേയറ്റം സഹായകമായിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള സിനിമകളാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയവയിലധികവും. 1988 ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രം പുറത്തിറങ്ങിയത്. രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ, ലിസി […]
വിഷുവിന് ഒന്നും രണ്ടും അല്ല.. മൂന്ന് ഭാഷകളിൽ ‘മരക്കാർ’ ടെലിവിഷൻ പ്രീമിയറായെത്തും
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നായിരുന്നു തിയേറ്ററിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയവരെല്ലാം സമ്മിശ്ര പ്രതികരണമായിരുന്നു പറഞ്ഞത്. ആമസോണ്‍ പ്രൈമിലും ചിത്രം ഇറങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മരക്കാര്‍ സ്ട്രീം ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തിയ […]
‘ദൃശ്യം 3’യിൽ സിബിഐ കഥാപാത്രമായി മമ്മൂട്ടിയും!? ; ജീത്തു ജോസഫ് പറയുന്നതറിയാം
മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ടേറ്റെടുത്ത സിനിമയാണ് 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം’. ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിച്ച ചിത്രം മലയാളത്തിലെ മികച്ച ത്രില്ലറുകളുടെ ഗണത്തിലുള്ളതാണ്. ജോര്‍ജ്ജുകുട്ടി ധ്യാനത്തിന് പോയ വര്‍ഷമെന്നാണ് സിനിമാലോകത്ത് 2013 അറിയപ്പെട്ടത്. ചിത്രം ഇറങ്ങി 8 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയായിരുന്നു ദൃശ്യം 2. ഒന്നാം ഭഗത്തിന്റെ തുടര്‍ച്ചയായി കഥപറയുന്ന ദൃശ്യം 2ല്‍ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജുകുട്ടിയും കുടുംബവും. […]
“പൊറോട്ടയും ബീഫും പൂനയിൽ കിട്ടില്ല.. കേരളം അങ്ങനെയല്ല..” : അവിയൽ സിനിമയിലെ നായിക കേതകി നാരായണൻ പറയുന്നു
മോഡലിംഗ് രംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് കേതകി നാരായണൻ. മഹാരാഷ്ട്രയിലെ അകോലയാണ് താരത്തിന്റെ ജന്മദേശം. യൂത്ത് എന്ന മറാത്തി ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. പഠനത്തിനുശേഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നതിനിടയിൽ മോഡലിൽ രംഗത്തേക്കും അവിടെ നിന്നും അഭിനയ രംഗത്തേക്കും താരം കടന്നു വരികയുണ്ടായി. ഫോമിന, ഫോഗ്, വനിത തുടങ്ങിയ നിരവധി മാസികയുടെ കവർ ഗേളായി താരം ഇതിനോടകം തിളങ്ങി കഴിഞ്ഞു. ഗ്ലാമർ ഫോട്ടോ ഷൂട്ട്കളിലൂടെ ആണ് താരം പലപ്പോഴും ശ്രദ്ധ നേടിയെടുക്കുന്നത്. മറാത്തി […]
“എത്രയും വേഗം മമ്മൂട്ടിയെ കാണണം.. ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നും..” : സീതാലക്ഷ്മി അമ്മാൾ ആഗ്രഹം പറയുന്നു
മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കുഞ്ഞുമക്കള്‍ മുതല്‍ പ്രായമായവര്‍വരെ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ പല്ലുകളെല്ലാം കൊഴിഞ്ഞ് മോണകാട്ടിയുള്ള ചിരിയും ചിരിച്ച് ഒരു മമ്മൂട്ടി ആരാധികയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. പറവൂരുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സ്വന്തം അമ്മാളു അമ്മയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. അരനൂറ്റാണ്ടിലേറെയായി പറവൂരില്‍ ശുചീകരണത്തൊഴില്‍ ചെയ്യുകയാണ്. ജീവിതത്തില്‍ നിരവധി ദുഖങ്ങളും ക്ലേശങ്ങളും ഉണ്ടായിട്ടും എഴുപത്തിയഞ്ചുകാരി തളരാതെ പുഞ്ചിരിയോടെ ജീവിത യാത്ര തുടരുകയാണ്. സീതാലക്ഷ്മി അമ്മാളിന്റെ ഒരേ ഒരു ആഗ്രഹമാണ് മമ്മൂട്ടിയെ നേരിട്ട് […]