News Block
“ബ്രാഹ്മിൺ ക്യാരക്റ്റർ ആണേൽ ക്രെഡിബിലിറ്റി ഉണ്ടാകും” എന്ന് സജസ്റ്റ് ചെയ്തത് മമ്മൂട്ടി : എസ്. എൻ. സ്വാമി സേതുരാമയ്യർ സിബിഐ സൃഷ്ടിയെ കുറിച്ച്
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 ദി ബ്രെയ്ന്‍. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പ്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം. സേതുരാമയ്യര്‍ എന്ന സിനിമയുടെ ഭാഗമായത്, കാരക്ടര്‍ ഡെവലപ്‌മെന്റ് ആയതിനൊക്കെ പിന്നില്‍ മമ്മൂട്ടിയാണെന്ന് തുറന്നു […]
“മോഹന്‍ലാലിന് ശേഷം എന്നൊരു വാക്കില്ല.. മോഹന്‍ലാലിന് ശേഷം വേറെ ആരുമില്ല..” : മോഹൻലാൽ എന്ന പ്രതിഭാസത്തെ കുറിച്ച്
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങള്‍ ഇന്നും നെഞ്ചിലേറ്റുന്നു. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയരുകയായിരുന്നു അദ്ദേഹം. മലയാള സിനിമയില്‍ അദ്ദേഹത്തിന് പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് […]
തിരക്കഥകളിൽ സെഞ്ചുറി തികച്ച അതുല്യനായ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് ജോൺ പോൾ വിടവാങ്ങി ; അനശ്വര പ്രതിഭയ്ക്ക് ആദരാജ്ഞലികൾ
മലയാള സിനിമയ്ക്ക് പുതിയ ഭാവവും, രൂപവും സമ്മാനിച്ച, നൂറിലധികം സിനിമകളുടെ തിരക്കഥാകൃത്തായി പ്രവർത്തിച്ച ജോൺപോൾ അന്തരിച്ചു. 72 വയസ്സായിരുന്നു അദ്ദേഹത്തിന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിൽ രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ചികിത്സയിരുന്നു അദ്ദേഹം. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതും ജോൺ പോളിൻ്റെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിക്കുകയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുൻപാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. […]
‘12TH MAN’ : ശ്വാസമടക്കി പിടിച്ച് കാണേണ്ട ഡാർക്ക് ത്രില്ലറുമായി മോഹൻലാൽ – ജീത്തു ജോസഫ് ബ്ലോക്ബസ്റ്റർ കൂട്ടുകെട്ട് വീണ്ടും
മലയാളികളുടെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്രഴും പുതിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. ദൃശ്യം രണ്ടിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്മാന്‍ എത്തുക. പുതിയ സ്‌ക്രിപ്റ്റ് റൈറ്ററാണ് ഇദ്ദേഹം. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും. ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ദൃശ്യം 2 വളരെ ഹിറ്റായിരുന്നു. ഒറ്റദിവസത്തെ സംഭവം ഒരു കഥയാവുകയാണ്. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളതെന്ന് […]
“എനിക്കും മമ്മൂട്ടിക്കും ഇപ്പോൾ മതം തന്നെയാണ് ചർച്ചാ വിഷയം.. ക്രിസ്ത്യാനി മുസ്ലിം ചട്ടക്കൂടിലേക്ക് തങ്ങൾ ഒതുക്കി നിർത്തപ്പെടുന്നു” : ജോൺ ബ്രിട്ടാസ് തുറന്നുപറയുന്നു
മാധ്യമ പ്രവർത്തനമേഖലയിൽ തന്റെതായ കഴിവ് തെളിയിച്ച താരമാണ് ജോൺ ബ്രിട്ടാസ്. നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയ ജോൺ ബ്രിട്ടാസ് കൈരളി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമാണ്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ ജോൺബ്രിട്ടാസ് തൻറെ വ്യക്തിപരമായ കാര്യങ്ങളും അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിലൂടെ എന്നും വെളിപ്പെടുത്താറുണ്ട്. ഇപ്പോൾ താരത്തിൻറെ അഭിമുഖത്തിലെ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിന്റെ അടുത്ത സുഹൃത്താണ് മലയാള സിനിമയിലെ മുഖ്യധാരാ നായകനായ മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോൾ അദ്ദേഹം പറയുന്നത് അനുസരിച്ച് മമ്മൂട്ടിയും താനും സംസാരിക്കുമ്പോൾ മതം […]
ബോക്സ് ഓഫീസിനെ കൊന്ന് കൊലവിളിച്ച് റോക്കി ഭായ് ; ഏഴ് ദിവസംകൊണ്ട് 700 കോടി ക്ലബ്ബിൽ
ബോക്സ് ഓഫീസിൽ മികച്ച നേട്ടവുമായി കെജിഎഫ് 2. ഏപ്രില്‍ – 14 ന് തിയറ്ററിൽ എത്തിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രമായ ബാഹുബലി ആദ്യ ഭാഗവും, തമിഴിൽ രജനികാന്ത് നായകനായി എത്തിയ 2.0യുടെയും റെക്കോർഡ് തകര്‍ത്താണ് ചിത്രം കുതിപ്പ് തുടരുന്നത്. ഇന്ത്യയിൽ തന്നെ നിലവിൽ ഏറ്റവും കൂടുതൽ കളക്ക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് കെജിഎഫ് 2. പ്രശാന്ത് നീലിൻ്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ യഷ് നായകനായി […]
മല്ലികാ കപൂറിനെ അത്ഭുത ദ്വീപിൽ അഭിനയിക്കാൻ വിനയൻ കൊണ്ടുവന്നത് ചതിപ്രയോഗത്തിലൂടെ…
വിനയന്റെ സംവിധാനത്തിൽ 2005 ഏപ്രിൽ ഒന്നിന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗൾഫ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ ഫിലിപ്പോസ്,ടി. കെ.അപ്പുക്കുട്ടൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ വിതരണം നടത്തിയിരുന്നത് അരോമ റിലീസ് ആണ്. ഈ ചിത്രത്തിലൂടെ അജയകുമാർ എന്ന പക്രു ഗിന്നസ് ബുക്കിൽ ഇടം നേടുകയും പിൽക്കാലത്ത് ഗിന്നസ് പക്രു എന്ന പേരിലറിയപ്പെട്ട് വരികയുമാണ്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ […]
ഹിന്ദിയിൽ തരംഗം ആകാൻ മോഹൻലാലിന്റെ ‘ഒടിയൻ’!! ‘ഷേർ കാ ശിക്കാർ’ പ്രദർശനത്തിന്
മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ഒടിയന്‍. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം വളരെ ചര്‍ച്ചയായതാണ്. നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് ‘ഒടിയന്‍’. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് ‘ഒടിയന്‍’. ‘കെജിഎഫ് രണ്ട്’ എത്തും വരെ ഒടിയന്‍ തന്നെയായിരുന്നു മുന്നില്‍. മോഹന്‍ലാലും മഞ്ജുവാര്യരും തകര്‍ത്തഭിനയിച്ച ചിത്രമാണ് ഒടിയന്‍. 2018 ഡിസംബര്‍ പതിനാലിനാണ് റിലീസായി ഒടിയന്‍ എത്തുന്നത്. ഇപ്പോഴിതാ ഒടിയന്‍ ഹിന്ദിയിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. യൂട്യൂബ് […]
മാർക്കറ്റ് വർധിച്ചതോടെ പ്രതിഫലതുക കൂട്ടി മമ്മൂട്ടി!!
ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് ഒരുകാലത്തും ഒഴിച്ചുകൂടാൻ കഴിയാത്ത നടനും നിർമ്മാതാവും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. കോട്ടയം ജില്ലയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിൻറെ സിനിമ മേഖലയിലെ വളർച്ച വളരെ പെട്ടെന്നായിരുന്നു. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ ഗംഭീര കൈയ്യടി നേടിയ താരം അതേവർഷംതന്നെ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. മമ്മൂട്ടി എന്ന നടന് താരപദവി നേടി കൊടുത്ത ചിത്രം തന്നെയായിരുന്നു യവനിക. ഇതിലെ […]
മമ്മൂട്ടി എന്ന നടൻ തീർന്നു എന്ന് മറ്റുള്ളവർ വിധിയെഴുതിയപ്പോൾ അതിനെയെല്ലാം തച്ചുടച്ച് മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ / സിനിമകൾ
മലയാള സിനിമയിൽ തൻ്റെ ഇടം കണ്ടെത്താൻ ആവോളം കഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ തനിയ്ക്ക് ലഭിക്കുന്ന സിനിമകളും, താൻ വേഷമിടുന്ന കഥാപാത്രങ്ങളും മികച്ചതാക്കാൻ ആഗ്രഹിക്കുകയും, പരിശ്രമിക്കുകയും ചെയ്യുന്ന നടൻ കൂടിയാണ് അദ്ദേഹം. എല്ലാം നഷ്ടമായിട്ടും, മനസും, ശരീരവും ഒരുപോലെ തകർന്ന് തരിപ്പണമായ അവസ്ഥയി നിൽക്കുമ്പോഴും ഒരു മനുഷ്യനിലെ അല്ലെങ്കിൽ ഒരു നടനിലെ ശൂന്യതയെ മ്മൂട്ടിയോളം മികവുറ്റതാക്കി ഒരു നടനും ഇന്നേവരെ അവതരിപ്പിച്ചിട്ടില്ല. അത്തരം കഥാപാത്രങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിൽ അദ്ദേഹത്തിന് ഒരു വല്ലാത്ത അഭിനയ സാമർഥ്യം തന്നെയുണ്ട്. […]