News Block
“മമ്മൂക്കാ നിങ്ങളെന്നാ പ്രകടനമാണ്.. അതീവ അഭിനയമില്ലാത്ത അസാധ്യ നടനം..” : ഐപ്പ് വള്ളിക്കാടൻ ‘പുഴു’ സിനിമയെ കുറിച്ച് എഴുതുന്ന റിവ്യൂ
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. പ്രതീക്ഷകള്‍ക്കൊന്നും മങ്ങലേല്‍പ്പിക്കാതെ പുഴു മുന്നേറുകയാണ്. നവാഗതയായ റത്തീനയാണ് പുഴു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാര്‍വതി തിരുവോത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന് മികച്ച […]
‘മോഹൻലാലും ജാക്കി ചാനും ആദ്യമായി ഒന്നിക്കുന്ന സിനിമ!?’ ; പ്രഖ്യാപനങ്ങൾ വന്നിട്ട് മുടങ്ങിയ മോഹൻലാൽ സിനിമകൾ ഇതാ
മലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് മോഹന്‍ലാല്‍ എന്ന നടന്‍. മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ താരരാജാവായ മോഹന്‍ലാല്‍ അഭിനയത്തോടൊപ്പം തന്നെ നിര്‍മാതാവ്, ഗായകന്‍ തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ഇപ്പോഴിതാ നടന്നിരുന്നെങ്കില്‍ ചരിത്ര വിജയമാകുമായിരുന്ന വലിയ പ്രതീക്ഷയോടെ പ്രഖ്യാപനങ്ങള്‍ വന്നിട്ട് മുടങ്ങിപ്പോയ ചില മോഹന്‍ലാല്‍ സിനിമകള്‍ പരിചയപ്പെടാം. ഇതില്‍ ആദ്യം പറയേണ്ട സിനിമയാണ് 2002ല്‍ പ്രഖ്യാപിച്ച ഗരുഢ എന്ന സിനിമ. മോഹന്‍ലാലിനെ നായകനാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യാനിരുന്ന […]
“ഒരു മികച്ച നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഇപ്പോള്‍ തന്റെ കഴിവ് തെളിയിക്കുന്നില്ല” ; വിമര്‍ശനവുമായി സിനിമാ പ്രേക്ഷകന്റെ കുറിപ്പ്
മലയാളത്തിന്റെ താരരാജാവ്, നടനവിസ്മയം, അതുല്യനടന്‍, മോഹന്‍ലാലിലെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. കേരളത്തിലും ഇന്ത്യയിലും അത്രമേല്‍ ആരാധകര്‍ ഉള്ള പ്രിയ നടന്‍. അച്ഛനായും, ഏട്ടനായും, കാമുകനായും, ഭര്‍ത്താവായും, മകനായും അഭിനയിച്ചു തെളിയിച്ച അതുല്യനടനാണ് മോഹന്‍ലാല്‍. മലയാളികള്‍ ഒന്നടങ്കം സ്‌നേഹത്തോടെ വിളിക്കുന്ന നമ്മുടെ ലാലേട്ടന്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. തിരനോട്ടം ആണ് മോഹന്‍ലാലിന്റെ ആദ്യ സിനിമ. ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ […]
‘വളരെ സ്ലോ ആയി പോകുന്ന സിനിമ.. മമ്മൂട്ടിയുടെ ആക്ടിങ് പൊളിച്ചു..’; ‘ പുഴു’വിനെ കുറിച്ച് പ്രേക്ഷകന്റെ റിവ്യൂ
മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. മമ്മൂട്ടിയെയും പാര്‍വ്വതി തിരുവോത്തിനേയും കേന്ദ്ര കഥാപാത്രമാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്ത ‘പുഴു’ വിന്റെ പ്രദര്‍ശനം ആരംഭിച്ചു. 1 മണിക്കൂര്‍ 55 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും സോണി ലിവില്‍ സിനിമ കാണാന്‍ സാധിക്കും. ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പുഴു. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് […]
“ജാതീയതയാണോ, ടോക്സിക് പേരന്റിംങ്ങാണോ, നായകൻ്റെ സൈക്കോളജിക്കൽ പ്രശ്നമാണോ, അതോ ഇനി മുസ്ലിം ന്യൂനപക്ഷ വേട്ടയാണോ?” : ‘പുഴു’ സിനിമയുടെ റിവ്യൂമായി ജോസഫ് തോമസ്
പുതുമുഖ സംവിധായക രത്തീന പി.ടി- യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുഴു’ ഇന്നലെ പ്രദർശനം ആരംഭിച്ചു. മലയാളത്തിന് പുറമേയായി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സോണി ലിവിലൂടെ നേരിട്ടാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയ്‌ക്കൊപ്പം പാർവതിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. അപ്പുണ്ണി ശശി, മാളവിക മേനോൻ, ആത്മീയ രാജൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കുഞ്ചൻ, കോട്ടയം രമേശ്, വാസുദേവ് സജീഷ് മാരാർ, തേജസ്സ് ഇ. കെ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം […]
“പത്ത് പേജുള്ള ഡയലോഗുകൾ പോലും തെറ്റിക്കാതെ, കാണാതെ പറയാൻ കഴിവുള്ള നടന്മാരാണ് ലാലേട്ടനും, മമ്മൂക്കയും” : അൻസിബ
മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയമായ താരമാണ് അൻസിബ ഹസ്സൻ. മോഹൻലാൽ ചിത്രം ദൃശ്യത്തിൽ മോഹൻലാലിൻ്റെ മകളുടെ വേഷത്തിലാണ് താരം എത്തിയത്. സിനിമ പോലെ തന്നെ അൻസിബയുടെ കഥാപാത്രവും ദൃശ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹൻലാലിനെക്കുറിച്ചും, മമ്മൂട്ടിയെക്കുറിച്ചും അൻസിബ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പർ സ്റ്റാറുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ തനിയ്ക്ക് ആവേശവും, ഭയവും ഉണ്ടായിരുന്നു എന്നാണ് അൻസിബ പറയുന്നത്. ഒരു മുഖ്യധാര ദിന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വ്യകത്മാക്കിയത്. താൻ ആദ്യമായി […]
“ഏദനിൻ മധുനിറയും..” ; ഹിറ്റ്‌ചാർട്ടിലേയ്ക്ക് വരയനിലെ തകർപ്പൻ റൊമാന്റിക് ഗാനം
നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ‘ഏദനിന്‍ മധുനിറയും’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. സനാ മൊയ്തൂട്ടി ആലപിച്ച ഗാനത്തിന് പ്രകാശ് അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി കെ ഹരിനാരായണന്റെതാണ് വരികള്‍. ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ ‘കായലോണ്ട് വട്ടം വളച്ചേ’ എന്ന ടെറ്റില്‍ സോങ്ങ് പുറത്തിറങ്ങിയിരുന്നു. സായി ഭദ്രയാണ് ആ തകര്‍പ്പന്‍ ഗാനം ആലപിച്ചിരുന്നത്. ബികെ ഹരിനാരായണന്റെ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സാണ് […]
പൗരന്‍ന്മാര്‍ക്ക് ഇല്ലാത്ത അവധി കോടതികള്‍ക്ക് ആവശ്യമാണോ; കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രന്‍
മലയാളം, തമിഴ് സിനിമ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. 2013ല്‍ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്താണ് തുടക്കം. നസ്രിയ, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലും നേരം എന്ന സിനിമ സംവിധാനം ചെയ്തു. നേരം സാമ്പത്തികമായി വിജയിച്ച സിനിമയായിരുന്നു. അതിനു ശേഷം 2015 ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പ്രേമം എന്ന സിനിമ കൂടി സംവിധാനം ചെയ്തു. ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലും ഒരു തമിഴ് സിനിമയിലും അദ്ദേഹം അഭിനയത്തിന്റെ മികവ് […]
‘ഒരാള്‍ ഒരു അപ്‌ഡേഷനുമില്ലാതെ മുന്നോട്ട് പോകുന്നു, വേറൊരാള്‍ ബാക്ക് ടൂ ബാക്ക് പുതുമുഖ സംവിധായകാര്‍ക്ക് അവസരം കൊടുത്ത്മുന്നോട്ട് പോകുന്നു’ ; പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായി ഇന്നും മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരാള്‍ സൂക്ഷ്മാഭിനയംകൊണ്ട് ഞെട്ടിച്ച ആളാണെങ്കില്‍ ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏത് വേഷവും അവര്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെയാണ് ഇരുവരും അവിസ്മരണീയമാക്കുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ നരസിംഹം പോലെയുള്ള ചിത്രങ്ങള്‍ നല്‍കിയ വിജയം മോഹന്‍ലാലിനെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പറയാം. എന്നാല്‍ മമ്മൂട്ടി അന്നും ഇന്നും കലാമൂല്യമുള്ള സിനിമകളും വാണിജ്യ സിനിമകളും ഒരുപോലെ കൊണ്ട്‌പോകാനാണ് […]
“ഒരു ഫോട്ടോ കണ്ടാൽ അറിയാം.. കഥാപാത്രം ഏതെന്ന്.. പുതുമ കൊണ്ടുവരാൻ പണ്ടും ശ്രമിച്ചിട്ടുണ്ട് . പക്ഷേ പ്രേക്ഷകർ അത് കാണാതെ പോയത് എൻ്റെ ഭാഗ്യക്കേട്” : മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. പുഴുവി ൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകുന്ന അഭിമുഖങ്ങൾക്കൊക്കെ വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇതുവരെ താൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തതയുള്ള കഥാപാത്രമാണ് പുഴുവിലേതേന്ന് മുൻപേ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തനിയ്ക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും ഇത്തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാൻ താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും നമ്മൾ വരുത്തുന്ന എല്ലാ പുതുമകളും കാണികൾ മനസ്സിലാക്കണമെന്നില്ലന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ […]