14 Nov, 2025
1 min read

മോഹൻലാലിനൊപ്പം ഒരു മാസ്സ് തീപ്പൊരി സിനിമ ചെയ്യാൻ ഡിജോ ജോസ് ആന്റണി!

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ‘ജനഗണമന’ റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളില്‍ 35 കോടിയിലധികം നേടിയിരുന്നു. അമ്പത് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലായിരുന്നു നിര്‍മാണം. ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും നായകനായെത്തുന്നുവെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. […]

1 min read

“മമ്മൂട്ടിയ്ക്ക് അല്ലാതെ മറ്റാർക്കാണ് ഇത് സാധിക്കുക?” : ‘ഭീഷ്മ പർവ്വം’ കണ്ട് അന്തംവിട്ട് ഫിലിംമേക്കർ ഭദ്രൻ

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഭീഷമപർവം.  ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, അമൽ നീരദും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മികച്ചതെന്ന നിലയ്ക്ക് ചിത്രത്തെക്കുറിച്ച് റിലീസാകുന്നതിന് മുൻപേ തന്നെ വലിയ പ്രതീക്ഷകളും, ധാരണകളും വെച്ച് പുലർത്തിയവരായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരുടെ മുൻ‌കൂർ ധാരണകളെയും, പ്രതീക്ഷകളെയും നിരാശപ്പെടുത്താത്ത തരത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയതും.  ഭീഷ്‌മയിലെ ‘മൈക്കിൾ’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ സ്വീകാര്യത കാഴ്ചകാർക്കിടയിൽ നേടിയെടുത്തു.  അഭിനയ മികവിലും, […]

1 min read

“കനമുള്ള വിഷയങ്ങൾ വെറും സംഭാഷണത്തിൽ ഒതുക്കി.. ചില മാറ്റങ്ങളും ചില പൊളിച്ചെഴുത്തുകളും പുഴുവിൽ ഗംഭീരമായി വന്നിട്ടുണ്ട്..” : ‘പുഴു’ സിനിമയെ കുറിച്ച് മല്ലു അനലിസ്റ്റ്

മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. പുഴു റിലീസ് ആയ അന്ന് മുതല്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സംവിധായികയെ പുഴത്തിയും, മമ്മൂട്ടിയുടെയും, പാര്‍വ്വതിയുടെയും അഭിനയത്തെ അഭിനന്ദിച്ചും ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ, സമകാലിക വിഷയങ്ങളും, സിനിമ നിരൂപണങ്ങളും, പൊളിക്ടിക്കല്‍ വിഷയവും പ്രേക്ഷകരോട് നിരന്തരം സംബധിക്കുന്ന പ്രശസ്ത യൂട്യൂബ് അവതാരകന്‍ ആയ മല്ലു അനലിസ്റ്റ് പുഴു എന്ന് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വനിത സംവിധായകര്‍ സിനിമയില്‍ […]

1 min read

റത്തീനയ്ക്ക് അഭിനന്ദന പ്രവാഹം! ജാതിചിന്തയുടെ ദുരഭിമാനബോധം പേറുന്ന മനുഷ്യന്റെ കഥ ; ഒരു തരം വല്ലാത്ത പുഴു എന്ന് കണ്ട പ്രേക്ഷകർ

മമ്മൂട്ടിയേയും പാര്‍വ്വതി തിരുവോത്തിനേയും കേന്ദ്രകഥാപാത്രമാക്കി റത്തീന എന്ന പുതുമുഖ സംവിധായിക ചെയ്ത ചിത്രമാണ് പുഴു. ഒരു വനിത സംവിധായിക ചെയ്ത ചിത്രം എന്ന നിലയ്ക്ക് ഓരോ കടന്നു വരവും വലിയ ആകാംഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കണ്ടത്. കൂടാതെ, മമ്മൂട്ടി എന്ന നടന്‍ ആദ്യമായി ഒരു വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയും പുഴുവിനുണ്ട്. പുരോഗമനപരമായ ആശയങ്ങള്‍, വിപ്ലവകരമായ ചിന്തകള്‍, നിലവിലെ ചില വിവേചനങ്ങളോടുള്ള പ്രതിക്ഷേധം തുടങ്ങിയ ആശയങ്ങള്‍ പുഴു എന്ന സിനിമയില്‍ കാണാന്‍ സാധിക്കും. ചിത്രത്തില്‍ ചില മാറ്റങ്ങളും, […]

1 min read

“രത്തീനയുടെ ആ സിനിമ നമ്മുക്ക് ചെയ്യാം ജോര്‍ജേ.. ജോര്‍ജ് പ്രൊഡ്യൂസ് ചെയ്‌തോളൂ..” ; പുഴുവിന്‍റെ കഥകേട്ട ശേഷം മമ്മൂട്ടി പറഞ്ഞതിങ്ങനെ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പുഴു.  കഴിഞ്ഞ ദിവസം സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം വ്യത്യസ്തവും, പുതുമയുള്ളതുമായ ഒരു കഥയിലൂടെ സഞ്ചരിക്കുകയാണ്.  മെഗാസ്റ്റാർ താര പദവിയ്ക്കപ്പുറത്ത് നിന്നുകൊണ്ട് താൻ ഇതുവരെ ചെയ്തു പരിചരിക്കാത്ത ഒരു വേഷമാണ് പുഴുവിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.  ജാതീയ വേർതിരിവുകളും, ടോക്സിക് പാരന്റിങ്ങ്, നായകൻ്റെ സൈക്കോളജിക്കൽ പ്രശ്നങ്ങൾ തുടങ്ങി വ്യത്യസ്തമായ സംഭവവികാസങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് പുഴുവിലെ കഥ സൃഷ്ടിച്ചിരിക്കുന്നത്.  […]

1 min read

പൃഥ്വിരാജിന്റെ പ്രവചനം വെറുതെ ആയില്ല; പുഴുവിന് അഭിനന്ദന പ്രവാഹം, മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചെന്ന് പ്രേക്ഷകര്‍

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു പുഴു. നവാഗതയാറത്തീന സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 12 ന് വൈകുന്നേരം സ്ട്രീം ചെയ്തു തുടങ്ങിയിരുന്നു. ഇതോടു കൂടി പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദനവുമായി രംഗത്തെത്തി. ചിത്രത്തില്‍ നായികയായി എത്തിയത് പാര്‍വ്വതി തിരുവോത്താണ്. 1 മണിക്കൂര്‍ 55 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അതേസമയം, ഒരു വനിത സംവിധായികയ്ക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയക്കുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും സോണി ലിവില്‍ […]

1 min read

ധ്രുവത്തിലെ ‘മന്നാടിയാർക്ക്’ പുഴുവിലെ ‘കുട്ടനിലൂടെ’ മറുപടി നൽകി രത്തീന പി. ടി : സൂപ്പർ സ്റ്റാറിനും മീതെ ഒരു മഹാനടൻ വിരാജിക്കുമ്പോൾ

പുതുമുഖ സംവിധായക രത്തീന പി. ടി – യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പുഴു.  സോണി ലിവിലൂടെ ഇന്നലെയാണ് ചിത്രം പുറത്തിറങ്ങിയത്.  റിലീസായി ആദ്യ ദിവസം തന്നെ സമ്മിശ്ര പ്രതികരണങ്ങളോടോപ്പം, സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് പുഴുവിനെ സംബന്ധിച്ച് നടക്കുന്നത്.  ടോക്‌സിക് പേരന്റിംഗ്, ജാതി പൊളിറ്റിക്‌സ് തുടങ്ങിയ സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പുഴു സഞ്ചരിക്കുന്നത്.  സിനിമയുടെ ഇതിവൃത്തം മേൽ പരാമർശിച്ച വിഷയങ്ങളെല്ലാം ആണെങ്കിലും, ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയമികവിന് നേരേയാണ് ഏറ്റവും അധികം കൈയടികൾ ലഭിക്കുന്നത്.  ഇതുവരെ ചെയ്ത […]

1 min read

പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധം ? ; മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നു

വിശ്വാസത്തിന്റെ പേര് പറഞ്ഞാല്‍ ആരെ വേണമെങ്കിലും വീഴ്ത്താന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്‍ പല താരങ്ങളേയും വീഴ്ത്തിയിരുന്നു. അതിപുരാതന കാലം മുതലുളള ലോകത്തെ പല അമൂല്യ ശേഖരങ്ങളും തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. ക്രിസ്തുവിനെ ഒറ്റുകൊടുത്ത വെളളിക്കാശിലെ രണ്ടെണ്ണം, ക്രിസ്തുവിന്റെ തിരുവസ്ത്രത്തിന്റെ ഒരുഭാഗം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശവടി, രവിവര്‍മ്മയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവര്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍ എന്നിങ്ങനെ അവകാശപ്പെടുന്ന ശേഖരങ്ങള്‍ കാണാനായി നിരവധി പേരായിരുന്നു വന്നത്. പുരാവസ്തുതട്ടിപ്പ് നടത്തിയ […]

1 min read

അരിച്ചിറങ്ങലും, അറപ്പുണ്ടാക്കലും, ചൊറിച്ചിൽ സൃഷ്ടിക്കലും, പുതിയ ജീവിതവും എല്ലാം ചേർന്നൊരു ‘പുഴു’ ; റത്തീനയുടെ ‘പുഴു’ ; റിവ്യൂ വായിക്കാം

‘പുഴു’ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മനുഷ്യൻ്റെയും ഉള്ളിലേയ്ക്ക് കടന്നു വരുന്നത് ഒന്നുകിൽ അതിൻ്റെ രൂപം, അല്ലെങ്കിൽ അത് ശരീരത്തിലെങ്ങാനും കയറി കൂടിയാലുള്ള അവസ്ഥയാണ്.  അതുകൊണ്ട് ചെറിയ രീതിയിൽ ഭയവും, അറപ്പും തോന്നിക്കുന്ന ഒരു ജീവി കൂടിയാണിത്.  അത്തരത്തിൽ ഒരു അസ്വസ്ഥതയും, അലസതയും പ്രേക്ഷകരിൽ തോന്നിപ്പിക്കുന്ന ചിത്രമാണ് യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്ത പുഴു എന്ന ചിത്രം.  ഒറ്റനോട്ടത്തിൽ ചിത്രത്തെ സാവധാനം സഞ്ചരിച്ച് നീങ്ങുന്ന ത്രില്ലറെന്ന് വിശേഷിപ്പിക്കാം.  നായകൻ്റെ മാനസികാവസ്ഥയെയും, സ്വഭാവസവിശേഷതയെയും കൃത്യമായി പ്രകടമാക്കി […]

1 min read

”കാഴ്ചക്കാരും അസ്വസ്ഥരാകുന്നുണ്ട്, അതിനുള്ള പ്രധാന കാരണം മമ്മൂട്ടി എന്ന നടനാണ് ” ; പുഴു കണ്ട പ്രേക്ഷകന്റെ അഭിപ്രായം

ഭീഷ്മപര്‍വത്തിനും സിബിഐ 5യ്ക്കും ശേഷം സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം ‘പുഴു’ കഴിഞ്ഞ ദിവസം രാത്രിയാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. നവാഗതയായ റത്തീനയാണ് പുഴു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട, വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ. പെര്‍ഫോമന്‍സില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ടീസറും ട്രെയിലറും പുറത്തുവന്നപ്പോള്‍ തന്നെ സിനിമയില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാകും മമ്മൂട്ടി ചെയ്യുന്നത് എന്ന വ്യക്തമായ […]